ഗുജറാത്തിൽ നിന്ന് ശരണ്യ കേരളത്തിലേക്ക് ജീവിതം പറിച്ചുനടുമ്പോൾ സിനിമയും അഭിനയവുമായിരുന്നു മനസ്സ് നിറയെ. മകളുടെ അഭിനയ മോഹത്തോടൊപ്പം നിന്ന് അന്നുവരെയുണ്ടായ എല്ലാ ജീവിതവും ഉപേക്ഷിച്ച് വന്ന ഒരു മാതൃകാപരമായ കുടുംബമുണ്ട് ശരണ്യയ്ക്ക്. ശരണ്യ എന്നു പറഞ്ഞു കേൾക്കുന്നതിനേക്കാൾ മലയാളികൾക്ക് കുടുംബവിളക്കിലെ വേദിക എന്ന് പറയുന്നതായിരിക്കും കൂടുതലിഷ്ടം. അഭിനയമോഹം ലക്ഷ്യമാക്കി കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്യുന്ന ശരണ്യ ആഗ്രഹിച്ച ഒരു കാര്യമായിരുന്നു ചെയ്യുന്ന കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുക എന്നത്. ഇപ്പോൾ ശരണ്യയെ എല്ലാവരും വിളിക്കുന്നതു പോലും വേദിക എന്നാണ് . പലർക്കും ശരണ്യ എന്ന പേര് പോലും അറിയില്ല. അതുതന്നെയാണ് ശരണ്യ എന്ന അഭിനേത്രിയുടെ ഏറ്റവും വലിയ സന്തോഷം. മിനിസ്ക്രീൻ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായ ശരണ്യ തിളങ്ങാൻ തുടങ്ങിയിട്ട് രണ്ടു വില്ലത്തിയായി വർഷം കഴിയുന്നു. സിനിമയിൽ തുടങ്ങി ഇപ്പോൾ മിനിസ്ക്രീനിലും തിളങ്ങി നിൽക്കുന്ന ശരണ്യ തന്റെ അഭിനയ ജീവിതത്തിൽ പൂർണ്ണ സംതൃപ്തയാണ്.
അഭിനയ ജീവിതത്തിലെ ട്വിസ്റ്റ്
സിനിമയുടെ എ.ബി.സി പോലും അറിയാതെയാണ് ഞാൻ കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്യുന്നത്. അച്ഛന്റെ ബിസിനസ്, എന്റെ സുഹൃത്തുക്കൾ, അനിയത്തിയുടെ വിദ്യാഭ്യാസം അങ്ങന എല്ലാം ഇങ്ങോട്ട് പറിച്ചുനടുകയായിരുന്നു. നായികയായി രണ്ട് സിനിമ ചെയ്തു. ലാഫിംഗ് അപാർട്ട്മെന്റ് നിയർ ഗിരി നഗറും തൻഹയും. അതിനു മുമ്പ് മമ്മൂക്കയുടെ സിനിമ മാമാങ്കത്തിലും വിനയൻ സാറിന്റെ സിനിമ ആകാശഗംഗ 2 ലും അഭിനയിച്ചു.
Denne historien er fra June 2022-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra June 2022-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്