സ്ത്രീകൾക്ക് ഹോട്ടൽ ജോലിയാണെന്ന് കേട്ടാൽ വേറേ ജോലിയൊന്നും കിട്ടിയില്ലേ എന്ന് നാട്ടുകാരും ബന്ധുക്കളും നെറ്റിചുളിക്കുന്ന കാലത്താണ് തിരുവനന്തപുരം കുറവൻകോണം സ്വദേശി നിർമ്മല ലില്ലി കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിലെ പ്രശസ്തമായ താജ് മലബാർ ഹോട്ടലിൽ ചേരുന്നത്. മൂന്നര പതിറ്റാണ്ടിനിപ്പുറം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെ ഏറ്റവും പ്രശസ്തയായ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് പ്രൊഫഷണലും സംരംഭകയുമാണ് അവർ. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻഫിനിറ്റി ഹോസ്പിറ്റാലിറ്റി സർവീസസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ (സി.ഇ.ഒ ഡോ. നിർമ്മല ലില്ലിയുടെ ജീവിതം ഇന്ത്യയിലെ ഹോസ്പിറ്റാലിറ്റി മേഖലയിൽ പണിയെടുക്കുന്ന വനിതകൾക്ക് വഴികാട്ടിയും മാതൃകയുമാണ്.
കേരളത്തിന്റെ ആതിഥ്യ, വിനോദ സഞ്ചാര രംഗത്ത് പ്രൊഫഷണൽ ടച്ച്' പ്രകടമല്ലാതിരുന്ന കാലത്താണ് ഈ രംഗത്തേക്ക് നിർമ്മല സധൈര്യം രംഗപ്രവേശം ചെയ്യുന്നത്. പുരുഷൻമാർക്കൊപ്പം തോളോടുതോൾ ചേർന്നു പ്രവർത്തിച്ച അവർ ഹോട്ടൽ മേഖല സ്ത്രീകൾക്ക് ഏറ്റവും അനുയോജ്യമായ തൊഴിലിടമാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തി. ഹോസ്പിറ്റാലിറ്റി രംഗത്തെ രാജ്യാന്തര ഫോറമായ സ്കോൾ ഇന്റർനാഷണലിന്റെ കൊച്ചി ചാപ്റ്റർ പ്രസിഡന്റായി നിർമ്മലയെ തെരഞ്ഞെടുത്തത് ആ മികവിനുള്ള അംഗീകാരമായിട്ടാണ്.
കേരള മാനേജ്മെന്റ് അസോസിയേഷൻ (കെഎംഎ)പ്രസിഡന്റ്, രാജ്യാന്തര സംഘടനയായ ടോസ്റ്റ് മാസ്റ്റേഴ്സ് ഇന്റർനാഷണലിന്റെ കേരളത്തിലെ ആദ്യത്തെ ഏരിയാ ഗവർണർ, ഡിവിഷൻ ഗവർണർ തുടങ്ങി ഒട്ടേറെ രാജ്യാന്തര എൻജിഒകളുടെയും സംഘടകളുടെയും ഭാരവാഹിയെന്ന നിലയിലും തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചു. കഠിന പ്രയത്നംകൊണ്ട് വിജയത്തിന്റെ ഏണിപ്പടികൾ താണ്ടിയ അവർ “മഹിളാരത്നം' എറണാകുളം ബ്യൂറോചീഫ്മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരിയോട് സംസാരിക്കുന്നു.
'കാബറേ ഡാൻസർ, അല്ലെങ്കിൽ റിസപ്ഷനിസ്റ്റ്
Denne historien er fra December 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra December 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്