ഗിന്നസ് വേൾഡ് റിക്കാർഡ് കരസ്ഥമാക്കിയ പെൺശബ്ദം
Mahilaratnam|March 2023
 84 മണിക്കൂർ തുടർച്ചയായി റേഡിയോ ബ്രോഡ്കാസ്റ്റിംഗ് നടത്തിയതിന്റെ പേരിലാണ് ഗിന്നസ് വേൾഡ് റിക്കാർഡ് സ്ഥാപിക്കുവാൻ സിന്ധുവിന് കഴിഞ്ഞത്
ജി. കൃഷ്ണൻ
ഗിന്നസ് വേൾഡ് റിക്കാർഡ് കരസ്ഥമാക്കിയ പെൺശബ്ദം

ദുബായ് മലയാളികൾക്ക് ഈ ശബ്ദം സുപരിചിതമായിരിക്കും. കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിൽ നിന്നുള്ള സിന്ധു ശബ്ദം. കഴിഞ്ഞ പതിനഞ്ചു വർഷങ്ങളായി യു.എ.ഇയിൽ റേഡിയോ സ്റ്റേഷനിൽ സിന്ധുവുണ്ട്. 2004 ൽ ഇവിടെയെത്തിയ സിന്ധു റേഡിയോ ഏഷ്യാ 94.7 എഫ്.എംൽ ആണ് പ്രവർത്തനം ആരംഭിച്ചത്. അതിനുശേഷം 2007 ലാണ് അറേബ്യൻ റേഡിയോ നെറ്റ് വർക്കിന് കീഴി ലുള്ള ഹിറ്റ് എഫ്.എം.എൽ വാർത്താവിഭാഗത്തിൽ ജോലി തുടങ്ങിയത്. ഇവിടെ മൂന്നുവർഷക്കാലം ന്യൂസ് പ്രിന്ററായി വർക്ക് ചെയ്തതിനു ശേഷമാണ് പ്രോഗ്രാം ഡിപ്പാർട്ടുമെന്റിലേക്ക് മാറുന്നത്. 2020 വരെയും അത് തുടർന്നു.

ശബ്ദ സൗകുമാര്യതയാണോ സിന്ധുവിനെ ഈ പ്രൊഫഷനിലേക്ക് എത്തിച്ചത് ?

 ഏയ്, ശബ്ദസൗകുമാര്യം ഒന്നും ആണെന്ന് തോന്നുന്നില്ല. കോളേജിൽ പഠിക്കുന്ന കാലത്ത് ആൾ ഇന്ത്യാ റേഡിയോയിൽ ബി. ഗ്രേഡ് ആർട്ടി സ്റ്റായി ജോലി ചെയ്തിട്ടുണ്ട്. അന്നത് എന്റെയൊരു സുഹൃത്ത് പറഞ്ഞതിന്റെ ഇൻസ്പിരേഷനിൽ നിന്നുമാണ് അങ്ങനെ ജോലി ചെയ്യാൻ കഴിഞ്ഞത്.

പിന്നെ, ശബ്ദസൗകുമാര്യതയാണോയെന്ന് ചോദിച്ചാൽ, ചില സമയത്ത് നമ്മൾ ചില കാര്യങ്ങളിൽ വന്നുപെടുമ്പോൾ അതിന്റെയൊരു സീരിയസസ്സ് പോലും അറിയാതിരുന്ന സമയത്ത് നമ്മളത്തരം പ്രൊഫഷനിൽ വന്നുപെടും എന്ന് തോന്നിയിട്ടുണ്ട്. എന്റെ കാര്യത്തിൽ അത് ഒരുപരിധിവരെ സത്യമാണ്. കാരണമെന്തെന്ന് ചോദിച്ചാൽ സംസാരത്തിൽ വലിയ അക്ഷരസ്ഫുടതയോ ഭംഗിയോ ഉച്ചാരണശുദ്ധിയോ അതിനെക്കുറിച്ചൊന്നും വ്യക്തമായ ധാരണ പോലുമില്ലാത്ത സമയത്താണ് ഞാൻ ടെലിവിഷനിൽ എത്തിപ്പെടുന്നത്. വളരെ നാടൻ സ്ലാംഗിൽ സംസാരിക്കുന്ന എനിക്ക് കൈരളി ടെലിവിഷനാണ് ഏറ്റവും കൂടുതലായി ഒരു ട്രെയിനിംഗ് തന്നിട്ടുള്ളത്. ഉച്ചാരണത്തെക്കുറിച്ചും മോഡുലേഷനെക്കുറിച്ചും എങ്ങനെയാണ് കാര്യങ്ങൾ വ്യക്തമായി മറ്റുള്ളവരിലേക്ക് അവതരിപ്പിക്കാൻ കഴിയുന്നത് എന്നൊക്കെയുള്ള കാര്യങ്ങളെക്കുറിച്ച് പ്രോപ്പറായ ട്രെയിനിംഗ് എനിക്ക് അവിടെ നിന്നുമാണ് ലഭിച്ചിട്ടുള്ളത്.

Denne historien er fra March 2023-utgaven av Mahilaratnam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra March 2023-utgaven av Mahilaratnam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MAHILARATNAMSe alt
ഞാൻ അപ്ഡേറ്റഡാണ് ശിവദ
Mahilaratnam

ഞാൻ അപ്ഡേറ്റഡാണ് ശിവദ

2014 ലാണ് എന്റെ ആദ്യത്തെ തമിഴ് സിനിമയായ നെടുഞ്ചാലൈ' റിലീസായത്

time-read
1 min  |
January 2025
എച്ച്.ഐ.വി സത്യവും മിഥ്യയും
Mahilaratnam

എച്ച്.ഐ.വി സത്യവും മിഥ്യയും

Doctor's Corner

time-read
1 min  |
January 2025
കാപ്പി : വിഷവും ഔഷധവും
Mahilaratnam

കാപ്പി : വിഷവും ഔഷധവും

കാപ്പികുടി കൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ..?

time-read
1 min  |
January 2025
മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
Mahilaratnam

മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും

അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..

time-read
2 mins  |
January 2025
സന്തുലിത ആഹാരം
Mahilaratnam

സന്തുലിത ആഹാരം

പപ്പായ(ഓമപ്പഴം) ഓറഞ്ച് പേരയ്ക്ക കുടമുളക്

time-read
1 min  |
January 2025
നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
Mahilaratnam

നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?

വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.

time-read
1 min  |
January 2025
ചില വാർദ്ധക്യകാല ചിന്തകൾ
Mahilaratnam

ചില വാർദ്ധക്യകാല ചിന്തകൾ

വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.

time-read
1 min  |
January 2025
ഫാഷൻ ലോകത്തെ ചിത്രശലഭം
Mahilaratnam

ഫാഷൻ ലോകത്തെ ചിത്രശലഭം

ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.

time-read
3 mins  |
January 2025
മെഹന്തിയിൽ വിടരുന്ന കനവുകൾ
Mahilaratnam

മെഹന്തിയിൽ വിടരുന്ന കനവുകൾ

മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക

time-read
2 mins  |
January 2025
അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'
Mahilaratnam

അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'

സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി

time-read
2 mins  |
January 2025