സ്ത്രീകൾക്ക് വേണ്ടത് സ്വയം തിരിച്ചറിവാണ്
Mahilaratnam|April 2023
അഡ്വ. രേണു ഗോപിനാഥ്പണിക്കർ (ഉപാദ്ധ്യക്ഷ, ജനതാദൾ (യു) ജാർഖണ്ഡ്)
മൈക്കിൾ വർഗീസ് ചെങ്ങാടക്കരി
സ്ത്രീകൾക്ക് വേണ്ടത് സ്വയം തിരിച്ചറിവാണ്

സാമൂഹികപ്രവർത്തകയും രാഷ്ട്രീയനേതാവുമായ അഡ്വ. രേണു ഗോപിനാഥ് പണിക്കരുടെ വാക്കുകളാണിത്. സ്ത്രീകളെ ആരും ഉയർത്തേണ്ടതില്ലെന്നതും രേണു ഗോപി നാഥിന്റെ മറ്റൊരു കാഴ്ചപ്പാടാണ്. അവരെ ഉയർത്തേണ്ട സ്വയം ഉയർന്നുകൊള്ളും. അതിനു തടസ്സമാകാതിരുന്നാൽ മതി. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് രേണു ഗോപിനാഥ് ഇത് പറയുന്നത്. വെറുതെ പറയുക മാത്രമല്ല അവർ സ്വന്തം ജീവിതം സ്വയം കരുപ്പിടിപ്പിച്ചു മാതൃക കാണിക്കുന്നുമുണ്ട്.

മാതാപിതാക്കൾ മലയാളികളാണെങ്കിലും രേണു ഗോപിനാഥ് ജനിച്ചു വളർന്നത് ജാർഖണ്ഡിലാണ്. കേരളത്തിൽ വേരുകളുണ്ടെങ്കിലും പ്രവർത്തനമേഖല ജാർഖണ്ഡതന്നെയാണ്. ജനതാദൾ (യു) ജാർഖണ്ഡ് സംസ്ഥാന വൈസ് പ്രസിഡന്റായ അഡ്വ. രേണു അറിയപ്പെടുന്ന സാമൂഹികപ്രവർത്തകയുമാണ്. പല കാരണങ്ങൾകൊണ്ടും ജാർഖണ്ഡിലെ ജനങ്ങൾ പിന്നോക്കാവസ്ഥയിലാണ്. ഏറ്റവും ഉയർന്ന ജീവിതസാഹചര്യം സൃഷ്ടിക്കാൻ അവസരമുണ്ടെങ്കിലും അത് ആരും പ്രയോജന പ്പെടുത്തുന്നില്ല എന്നതാണ് വാസ്തവം. ധാതുവിഭവങ്ങളാൽ സമൃദ്ധമാണ് ഈ നാട്. ഇന്ത്യയിലെ മൊത്തം ധാതുവിഭവങ്ങളുടെ നാൽപ്പതു ശതമാനം ഉൽപ്പാദിപ്പിക്കുന്നത് ജാർഖ ണ്ഡിലാണെന്നു പറയുമ്പോൾ അവിടുത്തെ സാധ്യത എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാം. പക്ഷേ ഒരു വിഭാഗം അതിസപന്നർക്കല്ലാതെ മറ്റാർക്കും അതുകൊണ്ടു പ്രയോജനമൊന്നുമില്ല.

രണ്ടു പതിറ്റാണ്ടിനു മുമ്പു രൂപം കൊണ്ട് ജാർഖണ്ഡിനു പരിമിതികൾ ഏറെയാണ്. അതുകൊണ്ടുതന്നെയാണ് അഡ്വ. രേണുവിന്റെ പ്രവർത്തനങ്ങൾ അവിടെ ഏറെ ശ്രദ്ധേയമാകുന്നത്. ഒരു മലയാളി വനിത ജാർഖണ്ഡ് പോലെയുള്ള ഒരു സംസ്ഥാനത്തിന്റെ രാഷ്ട്രീയ സാമൂഹികരംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു എന്നത് ചെറിയ കാര്യമല്ല. ജാർഖണ്ഡിലെ രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളെക്കുറിച്ചും ശാക്തീകരണത്തിന്റെ അനിവാര്യതയെക്കുറിച്ചും വിശദീകരിച്ചുകൊണ്ട് അഡ്വ. രേണു ഗോപിനാഥ് പണിക്കർ "മഹിളാരത്നം പ്രതിനിധി മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരിയുമായി സംസാരിക്കുന്നു.

തിരക്കേറിയ രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ സാമൂഹികപ്ര വർത്തനത്തിനു സമയം കണ്ടെത്തുന്നത് എങ്ങനെയാണ്?

Denne historien er fra April 2023-utgaven av Mahilaratnam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra April 2023-utgaven av Mahilaratnam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MAHILARATNAMSe alt
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
Mahilaratnam

തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ

നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി

time-read
2 mins  |
November 2024
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
Mahilaratnam

കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ

എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്

time-read
2 mins  |
November 2024
ശീതകാല ചർമ്മസംരക്ഷണം
Mahilaratnam

ശീതകാല ചർമ്മസംരക്ഷണം

തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.

time-read
1 min  |
November 2024
അമ്മയും മകളും
Mahilaratnam

അമ്മയും മകളും

കാലവും കാലഘട്ടവും മാറുമ്പോൾ...?

time-read
1 min  |
November 2024
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
Mahilaratnam

വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ

ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.

time-read
1 min  |
November 2024
സൗന്ദര്യം വർദ്ധിക്കാൻ
Mahilaratnam

സൗന്ദര്യം വർദ്ധിക്കാൻ

മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്

time-read
1 min  |
November 2024
നല്ല ആരോഗ്യത്തിന്...
Mahilaratnam

നല്ല ആരോഗ്യത്തിന്...

എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി

time-read
1 min  |
November 2024
പോഷകമോ, എന്തിന് ?
Mahilaratnam

പോഷകമോ, എന്തിന് ?

പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു

time-read
1 min  |
November 2024
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
Mahilaratnam

അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...

സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ

time-read
2 mins  |
November 2024
അടുക്കള നന്നായാൽ വീട് നന്നായി
Mahilaratnam

അടുക്കള നന്നായാൽ വീട് നന്നായി

കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്

time-read
1 min  |
November 2024