പ്രതിനായികയായി അഭിനയിക്കാൻ ഞാൻ മാത്രമേയുള്ളൂ...
Mahilaratnam|May 2023
തമിഴിലും തെലുങ്കിലും വളരെയധികം തിരക്കുള്ള ഈ താരത്തെ കണ്ടപ്പോൾ ചോദിച്ചുതുടങ്ങി.
വരലക്ഷ്മി ശരത്കുമാർ
പ്രതിനായികയായി അഭിനയിക്കാൻ ഞാൻ മാത്രമേയുള്ളൂ...

വരലക്ഷ്മി ശരത്കുമാർ കേവലം ഒരു സിനിമാ നടി മാത്രമല്ല. അച്ഛൻ ശരത്കുമാറിന്റെ പാത പിന്തുടരുന്ന സാമൂഹ്യ പ്രവർത്തക കൂടിയാണ്. തെന്നിന്ത്യൻ സിനിമയിൽ ശബ്ദഗാംഭീര്യം കൊണ്ടും, സ്ക്രീൻ പ്രസൻസുകൊണ്ടും തന്റെ സാന്നിദ്ധ്യം വെള്ളിത്തിരയിൽ ഉറപ്പിച്ച നടിയാണിവർ. അതുകൊണ്ടുതന്നെ ഒരു മുരടൻ സ്വഭാവത്തിനുടമയാണെന്നാണ് ഇവരെക്കുറിച്ചുള്ള പലരുടേയും ധാരണ. എന്നാൽ അടുത്തിടപഴകിയാൽ മാത്രമേ അറിയൂ, വളരെ സോഫ്റ്റ് നേച്ചർ ആണെന്ന്. തമിഴിലും തെലുങ്കിലും വളരെയധികം തിരക്കുള്ള ഈ താരത്തെ കണ്ടപ്പോൾ ചോദിച്ചുതുടങ്ങി.

വളരെ തിരക്കുള്ള കാലമാണല്ലോ നിങ്ങൾക്ക്.. എത്ര സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു...

അടുത്തിടെയാണ് പാൻ ഇൻഡ്യാ സിനിമയായ യശോദ'യും, വീരസിംഹ റെഡ്ഡിയും റിലീസായത്. ഹനുമാൻ, ശബരി, കൊണാൽ പായസം ഉൾപ്പെടെയുള്ള സിനിമകൾ പൂർത്തിയായിക്കഴിഞ്ഞു. നാലഞ്ചു പ്രോജക്ടുകൾ വേറെയുമുണ്ട്. അതിനെക്കുറിച്ചുള്ള കാര്യങ്ങൾ അവർ (നിർമ്മാതാക്കൾ) തന്നെ വെളിപ്പെടുത്തും.

പെട്ടെന്ന് വണ്ണം കുറച്ച് ബോഡി അതേ പടി മെയിന്റയിൻ ചെയ്യുന്നുണ്ടല്ലോ..എന്താണീ ഫിറ്റ്നസ് രഹസ്യം?

ഫിറ്റ്നെസൊന്നുമല്ല. ഡയറ്റ് തന്നെ.. 80% ശതമാനം ഡയറ്റ്. പിന്നെ സമയം കിട്ടുമ്പോഴൊക്കെ ബാന്റ്മിന്റൺ കളിക്കും. അതുരണ്ടും മാത്രമാണ് കാരണം.

Denne historien er fra May 2023-utgaven av Mahilaratnam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra May 2023-utgaven av Mahilaratnam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MAHILARATNAMSe alt
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
Mahilaratnam

മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം

മംമ്താ മോഹൻദാസ്

time-read
1 min  |
December 2024
രോഗശമനം പഴങ്ങളിലൂടെ
Mahilaratnam

രോഗശമനം പഴങ്ങളിലൂടെ

ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക

time-read
1 min  |
December 2024
സമർപ്പണ ഭാവത്തിൽ 'വേളി'
Mahilaratnam

സമർപ്പണ ഭാവത്തിൽ 'വേളി'

ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....

time-read
3 mins  |
December 2024
സ്ത്രീകൾ ഇനി തീ തിന്നേണ്ട
Mahilaratnam

സ്ത്രീകൾ ഇനി തീ തിന്നേണ്ട

'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം

time-read
3 mins  |
December 2024
ദൈവം കനിഞ്ഞു
Mahilaratnam

ദൈവം കനിഞ്ഞു

ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്

time-read
4 mins  |
December 2024
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
Mahilaratnam

ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്

എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി

time-read
3 mins  |
December 2024
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
Mahilaratnam

വീണു വീണ് ഉയർത്തെഴുന്നേൽക്കാം

ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...

time-read
2 mins  |
December 2024
വേദനയിലെ ആശ്വാസം
Mahilaratnam

വേദനയിലെ ആശ്വാസം

ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.

time-read
1 min  |
December 2024
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
Mahilaratnam

ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്

തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ

time-read
2 mins  |
December 2024
സവിശേഷതകൾ നിറഞ്ഞ ഇളനീർ
Mahilaratnam

സവിശേഷതകൾ നിറഞ്ഞ ഇളനീർ

ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്

time-read
1 min  |
December 2024