ആഹ്ലാദപൂത്തിരിയുടെ മധുരസ്മരണയിൽ ദീപാവലി
Mahilaratnam|November 2023
നന്മയുടെ പ്രകാശം ചൊരിയുന്ന ചിരാതുകളുടെ ആഘോഷമായ ദീപാവലിയെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു.
നാസർ മുഹമ്മദ്
ആഹ്ലാദപൂത്തിരിയുടെ മധുരസ്മരണയിൽ ദീപാവലി

ഹൃദയങ്ങളിലെ തമസ്സിനെ നീക്കി ആത്മ ജ്യോതിസ്സിനായി ഓരോ ചൈതന്യത്തിന്റെ ഹൃദയങ്ങളും തയ്യാറെടുക്കുമ്പോൾ "മഹിളാരത്നവും ദീപങ്ങളുടെയും മധുരത്തിന്റെയും ആഘോഷമായ ദീപാവലിയിൽ വായനക്കാരോടൊപ്പം പങ്കുചേരുകയാണ്.

കുടുംബവിളക്ക്, ഗീതാഗോവിന്ദം, മുറ്റത്തെ മുല്ല, കാതോട് കാതോരം, ഭാവന, അനിയത്തിപ്രാവ് തുടങ്ങിയ ജനകീയ പരമ്പരകളിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിക്കൊണ്ടിരിക്കുന്ന തിരുവനന്തപുരത്തെ ശ്രദ്ധേയയായ ഡബ്ബിംഗ് ആർട്ടിസ്റ്റ് വന്ദന വിശ്വം, നീയും ഞാനും, ഗൗരീശങ്കരം തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധേയമായ താരം ആതിര പ്രവീൺ, ഈ വർഷത്തെ മിസ്സിസ് കേരള റണ്ണറപ്പും മോഡലും നർത്തകിയും ആയുർവേദ ഡോക്ടറുമായ കാസർഗോഡ് സ്വദേശി ജൻ ചന്ദ്രൻ, അഞ്ചു വയസ്സുകാരി ശ്രീനന്ദ എന്നിവരാണ് ദീപാവലി ഷൂട്ടിനായി കോവളം സമുദ്ര ബീച്ചിനടുത്തുളള മോളീസിൽ എത്തിയത്. ഇവർ കണ്ടും കേട്ടും അറിഞ്ഞ ദീപാവലി ആഘോഷങ്ങളുടെ മധുര സ്മരണയിലൂടെ നമുക്ക് സഞ്ചരിക്കാം.

പൊട്ടാതെ പോയ പടക്കം

കസിൻസും സുഹൃത്തുക്കളും എല്ലാം ചേർന്ന് ദീപാവലി ഞങ്ങൾ ശരിക്കും ആഘോഷിക്കും. ഒത്തിരി കസിൻസ് ഉളളതുകൊണ്ട് ദീപാവലിക്ക് തന്നെ എല്ലാവരും വീട്ടിൽ എത്തും. നീയും ഞാനും എന്ന പരമ്പരയിലെ കൃഷ്ണയായും ഗൗരീശങ്കരത്തിലെ ഗൗരിയുടെ കൂട്ടുകാരി ദീപയായി എത്തിയ ആതിര പറഞ്ഞു തുടങ്ങി.

ദീപാവലിക്ക് മുമ്പ് തന്നെ അച്ഛൻ ജോലിക്കാരെ വച്ച് വീടും പരിസരവും വൃത്തിയാക്കും. വീടെല്ലാം പെയിന്റടിച്ച് പുത്തനാക്കും. അങ്ങനെ ദീപാവലിയെ വരവേൽക്കാൻ ഞങ്ങളും ഒരുങ്ങും. കസിൻസെല്ലാം വരുമ്പോൾ സ്വീറ്റ്സും കമ്പിത്തിരിയും പടക്കങ്ങളുമെല്ലാം കൊണ്ടുവരും.

Denne historien er fra November 2023-utgaven av Mahilaratnam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra November 2023-utgaven av Mahilaratnam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MAHILARATNAMSe alt
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
Mahilaratnam

മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം

മംമ്താ മോഹൻദാസ്

time-read
1 min  |
December 2024
രോഗശമനം പഴങ്ങളിലൂടെ
Mahilaratnam

രോഗശമനം പഴങ്ങളിലൂടെ

ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക

time-read
1 min  |
December 2024
സമർപ്പണ ഭാവത്തിൽ 'വേളി'
Mahilaratnam

സമർപ്പണ ഭാവത്തിൽ 'വേളി'

ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....

time-read
3 mins  |
December 2024
സ്ത്രീകൾ ഇനി തീ തിന്നേണ്ട
Mahilaratnam

സ്ത്രീകൾ ഇനി തീ തിന്നേണ്ട

'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം

time-read
3 mins  |
December 2024
ദൈവം കനിഞ്ഞു
Mahilaratnam

ദൈവം കനിഞ്ഞു

ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്

time-read
4 mins  |
December 2024
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
Mahilaratnam

ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്

എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി

time-read
3 mins  |
December 2024
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
Mahilaratnam

വീണു വീണ് ഉയർത്തെഴുന്നേൽക്കാം

ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...

time-read
2 mins  |
December 2024
വേദനയിലെ ആശ്വാസം
Mahilaratnam

വേദനയിലെ ആശ്വാസം

ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.

time-read
1 min  |
December 2024
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
Mahilaratnam

ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്

തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ

time-read
2 mins  |
December 2024
സവിശേഷതകൾ നിറഞ്ഞ ഇളനീർ
Mahilaratnam

സവിശേഷതകൾ നിറഞ്ഞ ഇളനീർ

ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്

time-read
1 min  |
December 2024