എൺപതുകളിൽ തെന്നിന്ത്യൻ സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച എവർഗ്രീൻ നായികയാണ് രാധ. ഗ്ലാമർ, ഹോമിലി എന്നീ രണ്ട് വേഷങ്ങളിലും അഭിനയിച്ച് പ്രതിഭ തെളിയിച്ച് ആരാധകരെ വശീകരിച്ചു രാധ. അഭിനയിച്ചതിൽ അധികവും തമിഴിൽ സൂപ്പർ താരങ്ങളായ രജനി, കമൽ, മോഹൻ ഉൾപ്പെടെയുള്ളവരുടെ നായികയായി. രാധയുടെ സഹോദരി അംബികയും ഇതേ കാലഘട്ടത്തിൽ തന്നെ പ്രശസ്തിയുടെ കൊടുമുടിയിലായിരുന്നു എന്നതും ശ്രദ്ധേയം. തമിഴ് തെലുങ്ക് സിനിമകളിലെ അവിഭാജ്യഘടക നായികയായിരുന്ന രാധ വിവാഹത്തിനുശേഷം ഇതുവരെ സിനിമയിൽ അഭിനയിച്ചിട്ടുമില്ല. എങ്കിലും ആരാധകരുടെ സ്നേഹം അവർക്ക് ഇന്നുവരെ നഷ്ടപ്പെട്ടിട്ടുമില്ല. ഹോട്ടൽ ബിസിനസ്സ് മേഖലയിലും അവർ വിജയക്കൊടി പാറിക്കുന്നു. തന്റെ വിജയഗാഥ "മഹിളാരത്നം' വായനക്കാരുമായി പങ്കിടുകയാണിവിടെ രാധ.
തിരുവനന്തപുരത്തിനടുത്തുള്ള കല്ലറയാണ് ഞങ്ങളുടെ സ്വദേശം. അംബിക, മല്ലിക എന്നീ രണ്ട് ചേച്ചിമാരും രണ്ട് അനുജന്മാരുമുണ്ട്. എഞ്ചിനീയറായ അച്ഛന് ജോലിത്തിരക്ക് കാരണം അമ്മയുടെ ആസ്ളേഷത്തിലാണ് ഞങ്ങൾ വളർന്നത്. ദിവസവും വൈകുന്നേരമായാൽ കുടുംബാംഗങ്ങൾ ഒന്നടങ്കം വരാന്തയിലിരുന്ന് കഥ പറച്ചിലുകൾ , ഡാൻസ് എന്നിങ്ങന ആഹ്ലാദത്തിമിർപ്പിലുള്ള ബാല്യകൗമാരം. ആ പ്രായത്തേയും ഗ്രാമീണ ജീവിതത്തേയും സന്തുഷ്ടമായി തന്നെ അനുഭവിച്ചു. ഞങ്ങൾ അഞ്ചുപേരും പഠിത്തം കൂടാതെ കലാപരിപാടികളിലും പങ്കെടുക്കണം. അതിൽ ജയപരാജയങ്ങൾ പ്രശ്നമല്ല. ഞങ്ങൾ കുസൃതി കാണിച്ചാൽ അമ്മയുടെ വക ചൂരൽ പ്രയോഗം ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം തീർച്ച...
Denne historien er fra January 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra January 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്