സന്തോഷം തരുന്ന സന്ദേശങ്ങൾ
നല്ല പ്രതികരണങ്ങളാണ് ഇതുവരേയും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒ.ടി.ടിയിൽ സിനിമ റിലീസായശേഷം ഒരുപാട് മെസേജുകൾ ഇൻസ്റ്റയിലും മറ്റുമായി വരുന്നുണ്ട്. വലിയ സന്തോഷം. സിനിമയ്ക്ക് എല്ലാവരുമായും കണക്ട് ചെയ്യാനായി. ജീവിതത്തിൽ ഇത്തരം സാഹചര്യങ്ങളിൽ കൂടി കടന്നുപോയവർ ഏറെയുണ്ടാകുമല്ലോ. അതേപോലെ സൗഹൃദങ്ങളുടെ കഥ കൂടിയാണല്ലോ സിനിമ പറഞ്ഞത്. പുതിയ ജനറേഷന് ഏറ്റവും പ്രധാനം സൗഹൃദങ്ങളാണല്ലോ.. പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം അങ്ങനെയുള്ള ആഘോഷം കൂടിയായി "പ്രമലു. സിനിമ കണ്ട് അതിലെ തീരെ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിച്ചാണ് ആളുകൾ നല്ല വാക്കുകൾ പറയുന്നത്. നമ്മൾ ഒരു മുഴുനീള കഥാപാത്രമായി അഭിനയിക്കുന്നു. ആ കഥാപാത്രത്തിന്റെ പേരിൽ തിരിച്ചറിയപ്പെടുന്നു. അംഗീകരിക്കപ്പെടുന്നു. വലിയ സന്തോഷം തരുന്ന കാര്യങ്ങളാണവ. സിനിമാമേഖലയിലുള്ളവരും വിളിച്ചതാണ് മറ്റൊരു സന്തോഷം. സംവിധായകൻ നഹാസ് ചേട്ടൻ, ഗ്രേസ് ആന്റണി, വിൻസി എന്നിവരുൾപ്പെടെ എല്ലാവരും അഭിനന്ദനങ്ങൾ അറിയിച്ചു.
Denne historien er fra June 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra June 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്