നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
Mahilaratnam|January 2025
വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.
പ്രിയ വർഗ്ഗീസ്
നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?

വിഷാദരോഗം ഏത് പ്രായക്കാരെയും, ഏത് സാമ്പത്തിക നിലയിലുള്ളവരെയും, സ്ത്രീയോ പുരുഷനോ എന്ന വ്യത്യാസമില്ലാതെ ആർക്കും വരാൻ സാദ്ധ്യതയുള്ള ഒരവസ്ഥയാണ്. വിഷാദ രോഗം ആഗോളതലത്തിൽത്തന്നെ ബാധിക്കപ്പെട്ടിരിക്കുന്ന ഒരു വലിയ പ്രശ്നമാണ്. ഏറ്റവും കൂടുതൽ ആളുകളിൽ കണ്ടുവരുന്ന മാനസിക പ്രശ്ന ങ്ങളിലൊന്ന് വിഷാദരോഗമാണ്. 2015-2016 കാലയളവിലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 18 വയ സ്സിനുമുകളിലുള്ള ആളുകളിൽ ഇരുപത് പേരിൽ ഒരാൾക്ക് വിഷാദരോഗം ഉണ്ടെന്നാണ്. വിഷാദ രോഗം ലോകം മുഴുവൻ എല്ലാ പ്രായക്കാരിലും കൂടിവരുന്നു എന്നാണ് കണക്കുകൾ തെളിയിക്കുന്നത്. ചെറുപ്പക്കാർ മരണപ്പെടുന്നതിന്റെ ഒന്നാമത്തെ കാരണം അപ്രതീക്ഷിതമായ അപകടങ്ങളാ ണെങ്കിൽ മരണങ്ങളുടെ രണ്ടാമത്തെ കാരണം നിരാശ മൂലമുള്ള ആത്മഹത്യകളാണ്. പുരുഷന്മാ രെക്കാൾ സ്ത്രീകളിൽ വിഷാദരോഗത്തിന് സാദ്ധ്യത കൂടുതലാണ്.

ജീവിതസാഹചര്യങ്ങളിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ, പ്രിയപ്പെട്ടവരുടെ വിയോഗം, സാഹചര്യ ങ്ങളുമായി പൊരുത്തപ്പെട്ടു പോകാൻ കഴിയാതെ വരിക, പാരമ്പര്യം, ചൂഷണത്തിന് ഇരയാകുക, ബന്ധം വേർപിരിയുക, കുടുംബപ്രശ്നങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ട്, പരീക്ഷയിൽ തോൽവി നേരിടുക ഇങ്ങനെ നിരവധി കാര്യങ്ങൾ വിഷാദ രോഗത്തിന് കാരണമായേക്കാം.

Denne historien er fra January 2025-utgaven av Mahilaratnam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra January 2025-utgaven av Mahilaratnam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MAHILARATNAMSe alt
മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
Mahilaratnam

മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും

അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..

time-read
2 mins  |
January 2025
സന്തുലിത ആഹാരം
Mahilaratnam

സന്തുലിത ആഹാരം

പപ്പായ(ഓമപ്പഴം) ഓറഞ്ച് പേരയ്ക്ക കുടമുളക്

time-read
1 min  |
January 2025
നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
Mahilaratnam

നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?

വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.

time-read
1 min  |
January 2025
ചില വാർദ്ധക്യകാല ചിന്തകൾ
Mahilaratnam

ചില വാർദ്ധക്യകാല ചിന്തകൾ

വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.

time-read
1 min  |
January 2025
ഫാഷൻ ലോകത്തെ ചിത്രശലഭം
Mahilaratnam

ഫാഷൻ ലോകത്തെ ചിത്രശലഭം

ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.

time-read
3 mins  |
January 2025
മെഹന്തിയിൽ വിടരുന്ന കനവുകൾ
Mahilaratnam

മെഹന്തിയിൽ വിടരുന്ന കനവുകൾ

മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക

time-read
2 mins  |
January 2025
അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'
Mahilaratnam

അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'

സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി

time-read
2 mins  |
January 2025
പുതുവർഷ പുതുരുചി
Mahilaratnam

പുതുവർഷ പുതുരുചി

\"മിക്കവാറും ആളുകൾ സദ്യക്ക് പാചകം ചെയ്യുമ്പോൾ സവോളയും ഇഞ്ചിയും വെളുത്തുള്ളിയും ഉപയോഗിക്കും. എന്നാൽ, ഞങ്ങളിവിടെ രസത്തിനും സംഭാരത്തിനും മാത്രമേ ഇഞ്ചി ഉപയോഗിക്കുന്നുള്ളൂ. രുചിയുടെ കാര്യത്തിൽ വരുന്ന വ്യത്യാസത്തിന്റെ ഒരു പ്രധാന കാരണം ഇതാണ്.

time-read
1 min  |
January 2025
മാറ്റങ്ങളുടെ ലോകം
Mahilaratnam

മാറ്റങ്ങളുടെ ലോകം

സ്നേഹവും വിശ്വാസവും പ്രകടി പ്പിക്കേണ്ടതോടൊപ്പം പരസ്പരം ബഹുമാനിക്കേണ്ടതും ദാമ്പത്യവിജയത്തിന് അത്യന്താപേക്ഷിതമാണ്.

time-read
1 min  |
January 2025
വന്നു കണ്ടു കീഴടക്കി
Mahilaratnam

വന്നു കണ്ടു കീഴടക്കി

പഴികളും പരാതികളും നിറഞ്ഞ ജീവിതയാത്രയ്ക്കിടെ സന്തോഷം കണ്ടെത്തിയ ക്രിസ് വേണുഗോപാലിന്റെയും ദിവ്യയുടെയും വിശേഷങ്ങളിലേക്ക്...

time-read
2 mins  |
January 2025