ദാമ്പത്യകാര്യങ്ങളിൽ സ്ത്രീകളുടെ സങ്കൽപ്പങ്ങളിലും ചിന്തയിലും വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ പുരുഷന്മാരിൽ അതിനനുസൃതമായിട്ടുള്ള രീതിയിൽ വ്യക്തത ഉണ്ടാവാത്തതിനാൽ പുരുഷന്മാരിൽ മിക്കവരും ഇപ്പോഴും ഇക്കാര്യത്തിൽ പഴയ ചിന്താഗതിക്കാരായി വർത്തിക്കുന്നു എന്നാണ് അടുത്തകാലത്ത് നടന്ന നവീനകാല ദാമ്പത്യ നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നത്. "ഇൻഡ്യാക്കാരുടെ ദാമ്പത്യ ജീവിത പ്രതീക്ഷകൾ എന്ന ഈ അഭിപ്രായ ശേഖരണ വേളയിൽ രസകരമായ പല കാര്യങ്ങളും വെളിപ്പെടുകയുണ്ടായത്.
താൻ പറയുന്നത് അനുസരിച്ച് ഭാര്യ പ്രവർത്തിക്കണം എന്ന് എഴുപത്തിരണ്ട് ശതമാനം പുരുഷന്മാരും പ്രതീക്ഷിക്കുന്നു. അതിന് മുൻപ് ഈ ചിന്താഗതിക്കാരായ പുരുഷന്മാരുടെ എണ്ണം ഇതിലും എത്രയോ അധികമായിരുന്നു എന്നതും ശ്രദ്ധേയമാണ്.
Denne historien er fra January 2025-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra January 2025-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
മാറിയ സാഹചര്യങ്ങളും അന്തരീക്ഷവും
അംഗീകാരങ്ങളും വിവാദങ്ങളും ഒരുപോലെ നേരിടേണ്ടി വന്ന ശ്രുതിമേനോന്റെ ജീവിതാനുഭവങ്ങളിലൂടെ..
സന്തുലിത ആഹാരം
പപ്പായ(ഓമപ്പഴം) ഓറഞ്ച് പേരയ്ക്ക കുടമുളക്
നിങ്ങൾ വിഷാദരോഗത്തിലൂടെ കടന്നുപോകുകയാണോ?
വിഷാദരോഗത്തിലൂടെ കടന്നുപോകുന്ന നല്ലൊരു ശതമാനം ആളുകൾക്കും അവരുടെ അവസ്ഥയെപ്പറ്റി ശരിയായ ബോധ്യം ഇല്ല എന്നതാണ് യാഥാർത്ഥ്യം.
ചില വാർദ്ധക്യകാല ചിന്തകൾ
വാർദ്ധക്യവും മരണവും ഒരു സത്യമാണ്. മാനസികമായി അൽപ്പം തയ്യാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻ കഴിയും.
ഫാഷൻ ലോകത്തെ ചിത്രശലഭം
ഫാഷൻ ട്രെൻഡിന്റെ കാര്യത്തിൽ ലോകത്തിനൊപ്പം നടക്കുകയാണ് കേരളം. കോളേജ് വിദ്യാർത്ഥിനികളുൾപ്പെടെയുള്ള യുവതലമുറ പരമ്പരാഗത വസ്തശൈലികളോട് വിടപറഞ്ഞ് മോഡേൺ വസ്ത്രധാരണത്തിലേക്ക് ചുവടു മാറിയിരിക്കുന്നു. ഫാഷൻ ലോകത്തെ ഈ സ്പന്ദനങ്ങൾ തിരിച്ചറിയുന്നവരാണ് ഫാഷൻ ഡിസൈനർമാർ. ഇന്ത്യയിലും വിദേശത്തും കാൽനൂറ്റാണ്ടു കാലത്തെ പരിചയസമ്പത്തുള്ള കൊച്ചിയിലെ നിത എബ്രഹാം ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽപ്പോലും ആരാധകരുള്ള പ്രമുഖ ഫാഷൻ ഡിസൈനറാണ്.
മെഹന്തിയിൽ വിടരുന്ന കനവുകൾ
മെഹന്തി റിമൂവ് ചെയ്യുമ്പോൾ വെള്ളം, സോപ്പ് ഇവ ഉപയോഗിക്കാതിരിക്കുക
അഭിനന്ദനങ്ങൾ സമ്മാനിച്ച 'തമാശ'
സിനിമാ വിശേഷങ്ങളുമായി ചിന്നു ചാന്ദ്നി
പുതുവർഷ പുതുരുചി
\"മിക്കവാറും ആളുകൾ സദ്യക്ക് പാചകം ചെയ്യുമ്പോൾ സവോളയും ഇഞ്ചിയും വെളുത്തുള്ളിയും ഉപയോഗിക്കും. എന്നാൽ, ഞങ്ങളിവിടെ രസത്തിനും സംഭാരത്തിനും മാത്രമേ ഇഞ്ചി ഉപയോഗിക്കുന്നുള്ളൂ. രുചിയുടെ കാര്യത്തിൽ വരുന്ന വ്യത്യാസത്തിന്റെ ഒരു പ്രധാന കാരണം ഇതാണ്.
മാറ്റങ്ങളുടെ ലോകം
സ്നേഹവും വിശ്വാസവും പ്രകടി പ്പിക്കേണ്ടതോടൊപ്പം പരസ്പരം ബഹുമാനിക്കേണ്ടതും ദാമ്പത്യവിജയത്തിന് അത്യന്താപേക്ഷിതമാണ്.
വന്നു കണ്ടു കീഴടക്കി
പഴികളും പരാതികളും നിറഞ്ഞ ജീവിതയാത്രയ്ക്കിടെ സന്തോഷം കണ്ടെത്തിയ ക്രിസ് വേണുഗോപാലിന്റെയും ദിവ്യയുടെയും വിശേഷങ്ങളിലേക്ക്...