ആടുജീവിതം
Mahilaratnam|June 2024
പ്രശസ്ത സംവിധായകൻ ബ്ലെസ്സി 'മഹിളാരത്ന'ത്തിനു നൽകിയ പ്രത്യേക അഭിമുഖം
സായി രാജലക്ഷ്മി, ചെറുശ്ശേരി മന
ആടുജീവിതം

ആടുജീവിതത്തിലേക്ക് എത്തിയത്...

എഴുത്തുകാരനും, മനോരമ പത്രപ്രവർത്തകനുമായ രവിവർമ്മ തമ്പുരാനാണ് ആദ്യമായി എന്നോട് ബന്യാമിൻ എഴുതിയ ആടുജീവിതത്തിൽ സിനിമയുടെ ഒരു സാധ്യത കാണുന്നുണ്ട്, ഒന്നു വായിച്ചു നോക്കൂവെന്നു പറയുന്നത്. അങ്ങനെയാണ് ഞാൻ ആദ്യമായി "ആടുജീവിതം' വായിക്കുന്നത്. സിനിമയുടെ ദൃശ്യപരതകളും, ഭൂമികയും സാധ്യതകളുമൊക്കെ മനസ്സിൽ വിഷ്വലൈസ് ചെയ്തുകൊണ്ട് തന്നെയായിരുന്നു ആദ്യവായന. സിനിമയുടെ തലത്തിൽ ഇതുവരെ കാണാത്ത ഒരു വലിയ ഭൂമിക ഉണ്ടെന്ന പ്രത്യേകത തോന്നി.

കഥ പറയുന്ന പശ്ചാത്തലമായാലും നജീബിന്റെ അനുഭവമായാലും ഇതിനുമുൻപ് നമ്മൾ കേട്ടിട്ടില്ലാത്തതാണ്. ഒരാളും കുറെ ആടുകളും അർബാദിന്റെ ക്രൂരതകളും ഒക്കെ പറഞ്ഞുകൊണ്ട് പോകുന്ന ഒരു കഥ. അതിന്റെ ദൃശ്യസാധ്യത മനസ്സിലാക്കുകയും, അതിന് അതനുസരിച്ചുള്ള ഒരു തിരക്കഥ രൂപപ്പെടുത്തുകയും ചെയ്തുകൊണ്ട് ഇതിൽ പറയാതെ പോകുന്ന കുറേ കാര്യങ്ങൾ പറയുവാനും ആ ഫ്രെയിമുകളെ കൂട്ടിച്ചേർത്ത് മറ്റൊരു വീക്ഷണത്തിൽ സിനിമ എടുക്കണമെന്നും വിചാരിക്കുകയായിരുന്നു. എല്ലാ സിനിമകളും ഒരിക്കലേ ചെയ്യാൻ കഴിയൂ. പല കാര്യങ്ങൾ കൊണ്ടും പല കാരണങ്ങൾ കൊണ്ടും ജീവിതത്തിൽ ഒരിക്കൽ മാത്രം ചെയ്യാൻ പറ്റുന്ന ഒരു സിനിമയാണ് “ആടുജീവിതം.

'ആടുജീവിത'ത്തിന് വേണ്ടി 16 വർഷം നീണ്ട ആ ഹോപ്പിനെക്കുറിച്ച്..

2009 ലാണ് "ആടുജീവിതം' വായിച്ച് സിനിമയെടുക്കാൻ ഞാൻ തീരുമാനിച്ചത്. തുടക്കം മുതൽ തന്നെ പ്രതിസന്ധികൾ ഉണ്ടായിരുന്നു. ആദ്യത്തെ നിർമ്മാതാവ് ഇതിൽ നിന്നും പിന്മാറി. രണ്ടാം ഷെഡ്യൂളിന്റെ ഷൂട്ടിംഗ് ജോർദ്ദാനിൽ തുടങ്ങി കുറച്ചുദിവസം കഴിഞ്ഞപ്പോഴാണ് കോവിഡ് മൂലം ലോക്ക്ഡൗൺ ആയത്. ഇങ്ങനെ വലുതും ചെറുതുമായി ഒട്ടേറെ പ്രതിസന്ധികൾ ഉണ്ടായി. ഓരോ പ്രതിസന്ധികളും വന്ന് സിനിമ നീണ്ടു പോയപ്പോൾ ഇത് ഫിനിഷ് ചെയ്യാൻ സാധിക്കുമോ എന്നുള്ള സ്വാഭാവികമായ ഒരു ആശങ്കയുണ്ടായിരുന്നു. അപ്പോഴും എന്റെ മനസ്സിൽ ഈ സിനിമ പൂർത്തിയാക്കണം എന്ന അടിയുറച്ച ചിന്തയായിരുന്നു.

ഡബിൾ ഷെയ്ഡഡ് ആയ കഥാപാത്രങ്ങൾ

Denne historien er fra June 2024-utgaven av Mahilaratnam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra June 2024-utgaven av Mahilaratnam.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA MAHILARATNAMSe alt
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
Mahilaratnam

മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം

മംമ്താ മോഹൻദാസ്

time-read
1 min  |
December 2024
രോഗശമനം പഴങ്ങളിലൂടെ
Mahilaratnam

രോഗശമനം പഴങ്ങളിലൂടെ

ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക

time-read
1 min  |
December 2024
സമർപ്പണ ഭാവത്തിൽ 'വേളി'
Mahilaratnam

സമർപ്പണ ഭാവത്തിൽ 'വേളി'

ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....

time-read
3 mins  |
December 2024
സ്ത്രീകൾ ഇനി തീ തിന്നേണ്ട
Mahilaratnam

സ്ത്രീകൾ ഇനി തീ തിന്നേണ്ട

'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം

time-read
3 mins  |
December 2024
ദൈവം കനിഞ്ഞു
Mahilaratnam

ദൈവം കനിഞ്ഞു

ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്

time-read
4 mins  |
December 2024
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
Mahilaratnam

ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്

എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി

time-read
3 mins  |
December 2024
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
Mahilaratnam

വീണു വീണ് ഉയർത്തെഴുന്നേൽക്കാം

ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...

time-read
2 mins  |
December 2024
വേദനയിലെ ആശ്വാസം
Mahilaratnam

വേദനയിലെ ആശ്വാസം

ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.

time-read
1 min  |
December 2024
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
Mahilaratnam

ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്

തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ

time-read
2 mins  |
December 2024
സവിശേഷതകൾ നിറഞ്ഞ ഇളനീർ
Mahilaratnam

സവിശേഷതകൾ നിറഞ്ഞ ഇളനീർ

ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്

time-read
1 min  |
December 2024