ലോകമെമ്പാടും വാർദ്ധക്യത്തിലെത്തും മുമ്പേതന്നെ മനുഷ്യരുടെ അധികം മരണങ്ങൾ ഉണ്ടാവുന്നതിന്റെ കാരണം ഹൃദ്രോഗമത്രെ. ലോകത്തുതന്നെ ഇൻഡ്യയിലാണ് ഏറ്റവും കൂടു തൽ ഹൃദ്രോഗമരണങ്ങൾ സംഭവിക്കുന്നത് എന്ന് ലോക ആരോഗ്യ സംഘടനയും വെളിപ്പെടുത്തുന്നു. ഇൻഡ്യയിൽ മുപ്പത്തി മൂന്ന് സെക്കന്റിൽ ഒരാൾ വീതം ഹൃദ്രോഗത്താൽ മരണമടയുന്നതായിട്ടാണ് കണക്ക്. ഹൃദ്രോഗത്തെക്കുറിച്ച് ലോകം മുഴുവൻ പലതരത്തിലുള്ള ഗവേഷണങ്ങൾ നിർലോഭം നടന്നുവരികയാണ്. തെറ്റായ ഭക്ഷണ രീതി, പൊണ്ണത്തടി, പ്രമേഹം, മാനസികപിരിമുറു ക്കം, പുകവലി മദ്യപാന ശീലം, അമിതമായ രക്തസമ്മർദ്ദം എന്നിങ്ങനെ പല കാരണങ്ങൾ ഹാർട്ട് അറ്റാക്ക് ഉണ്ടാക്കുന്നതായി പറയുന്നുണ്ടങ്കിലും മേൽപറഞ്ഞവയിലെ ഒരു ലക്ഷണവും ഇല്ലാത്തവരിലും ഇതുണ്ടാകുന്നുണ്ട് എന്നതാണ്ശ്ര ദ്ധേയം. നമ്മൾ കഴിക്കുന്ന ആഹാരങ്ങൾ കാരണമാണ് രോഗം ഉണ്ടാവുന്നത്. എങ്കിൽ ആഹാരങ്ങളും ആഹാരക്രമവും മാറ്റാം. ജോലികാരണമാണ് എങ്കിൽ അതിലും മാറ്റം വരുത്താം. എന്നാൽ കാരണം അറിയാതെ രോഗം വന്നാൽ എന്താണ് ചെയ്യുക? അതും ജീവന്റെ കാലനായ ഹാർട്ട് അറ്റാക്ക് വന്നാൽ? അതിനാണ് നമ്മുടെ സിദ്ധന്മാരും ആയുർവേദ ആചാര്യന്മാരും പ്രതിവിധിയായ ചെമ്പരത്തിയെ നിർദ്ദേശിച്ചത്.
Denne historien er fra August 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra August 2024-utgaven av Mahilaratnam.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കടുക ഇത്തിരിപ്പോന്ന ഒത്തിരി ഗുണങ്ങൾ
വെളിച്ചെണ്ണയിൽ കടുക് വറുത്തിടാത്ത സാമ്പാറോ, രസമോ, ചട്നിയോ, കാളനോ നമുക്ക് ചിന്തിക്കാനാവില്ല. കറികൾ പാകമായിക്കഴിഞ്ഞാൽ കടുക് വറുത്ത് ഇടാതെ അവ പൂർണ്ണമാവുകയില്ല.
കാലം മാറി...കഥ മാറി..
ഈ വർഷം ചിങ്ങം ഒടുവിലാണ് തിരുവോണമെത്തുന്നത്. അതായത് സെപ്റ്റംബർ 15 ന്. എങ്കിലും ഓണത്തിന്റെ മുന്നൊരുക്കങ്ങളും ഓണവിശേഷങ്ങൾ പങ്കുവെച്ചുമൊക്കെ ഇവിടെ ഇപ്പോൾ മൂന്നു പേരുണ്ട്. അഖിനാ ഷിബുവും ചിലങ്കയും കോട്ടയം കുഞ്ഞന്നാമ്മ എന്നറിയപ്പെടുന്ന യൂട്യൂബർ പൊന്നു അന്ന് മനുവുമായിരുന്നു ആ മൂവർ.
നിർമ്മാണരംഗത്തെത്തിച്ച സംഗീത അഭിരുചി
ഓണചിത്രങ്ങൾക്ക് മുൻപായി ആഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്
ആരോഗസൗഖ്യം നൽകുന്ന സദ്യവട്ടങ്ങൾ
ഇവിടെ മലയാളി പുച്ഛത്തോടെ വീക്ഷിക്കുന്ന സദ്യ എങ്ങനെ അവന് രോഗമകറ്റുന്ന മരുന്നായി മാറുന്നു എന്ന് ചിന്തിക്കുകയാണ്
ഏറ്റവും പ്രിയപ്പെട്ട എന്നോട്
ഒരു വർഷം, ഒരു ലക്ഷത്തിനടുത്ത് കോപ്പികൾ.. ഏറ്റവും പ്രിയപ്പെട്ട നിമ്ന വിജയ് പറയുന്നു
നേർത്ത സൂചിയാൽ വേദന തൊട്ടുമാറ്റും സിസ്റ്റർ ഡോക്ടർ
സംശുദ്ധമായ സസ്യജന്യമരുന്നുകൂട്ടുകൾ ആണ് ഇലക്ട്രോ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്
ദേ മച്ചാനേ...ഉണ്ടാപ്പിയും ടീമും
കോഴ്സ് കഴിഞ്ഞ് ക്യാമ്പസിൽ നിന്നും വേദനയോടെ പടിയിറങ്ങുമ്പോഴും ഈ മച്ചാനും പിള്ളേരും അകലുന്നില്ല. അവർ കേരളത്തിലെ വിവിധ ജില്ലകളിലായി മച്ചാനും പിള്ളേരും എന്ന പേരിൽ ഡാൻസ് അക്കാഡമി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്
ജീവിതം ഒരു പെൻഡുലം
മലയാള സാഹിത്യ- സംഗീത- സിനിമയിലെ അത്ഭുതപ്രതിഭ കവികളുടെ കവി എന്നറിയപ്പെടുന്ന ശ്രീകുമാരൻ തമ്പി ‘മഹിളാരത്നത്തിന് നൽകിയ പ്രത്യേക അഭിമുഖം
പഞ്ചവർണ്ണങ്ങൾ വിരിഞ്ഞപ്പോൾ...
മ്യൂറൽ പെയിന്റിംഗിന്റെ ചരിത്രവും ചൈതന്യവും ശ്രേഷ്ഠതയുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് സ്വന്തം കരങ്ങളിലൂടെ മലയാളത്തിലെ സമ്പൂർണ്ണമായ ഒരു നോവലിന് കഥാപാത്രങ്ങളിലൂടെ ദൃശ്യഭംഗി പകർന്ന ഒരു മഹിളയാണ് സുനിജ.
ചെമ്പരത്തിപ്പൂവേ ചൊല്ല്...
ലോകമെമ്പാടും വാർദ്ധക്യത്തിലെത്തും മുമ്പേതന്നെ മനുഷ്യരുടെ അധികം മരണങ്ങൾ ഉണ്ടാവുന്നതിന്റെ കാരണം ഹൃദ്രോഗമത്രെ.