കരഞ്ഞു പിഴിഞ്ഞ്, കണ്ണീരും കയ്യുമായിരിക്കുന്ന നായികമാരുടെ ഇടയിലേക്ക് ആൺകുട്ടിയുടെ തന്റേടമുള്ള ഒരു പെൺകുട്ടി കടന്നുവരുമെന്ന് ആരെങ്കിലും ചിന്തിച്ചോ. മലയാളം മെഗാഹിറ്റ് പരമ്പരകളിൽ അതുവരെ കേട്ടിട്ടില്ലാത്ത ഈ കഥാപാത്രമായി വന്ന് നമ്മുടെ അമ്മമാരെ ഞെട്ടിച്ചത്, ദേ ഈ മെർഷീന നീനുവാണ്.
ബോയ് കട്ട്ചെയ്ത മുടിയും ബട്ടൻ തുറന്നിട്ട ഷർട്ടുമായി ബൈക്കിൽ കയറി വന്ന "സത്യ'യെ കണ്ട് അന്തംവിട്ട് ആൺമക്കളോട് അമ്മമാർ പറഞ്ഞു, “ഇവളാണ് ചുണക്കുട്ടി.
തമിഴിലും മലയാളത്തിലും പറന്നുനടന്ന് അഭിനയിക്കുന്ന തിരക്കിലാണ് ഇപ്പോൾ മെർഷീന നീനു. കുടുംബശ്രീ ശാരദ'യിലെ ശാലിനിയായി തകർത്തഭിനയിച്ച ശേഷമുള്ള ഷെഡ്യൂൾ ബ്രേക്കിലാണു നീനുവിനെ കണ്ടത്. കണ്ണുകളിൽ നിറയെ സ്വപ്നങ്ങളും ചുണ്ടിൽ കുസൃതിച്ചിരിയുമായി നീനു സംസാരിച്ചു.
പതിവ് സീരിയൽ നായികമാരിൽ നിന്നു വ്യത്യസ്തമായ കഥാപാത്രം എങ്ങനെ കിട്ടി ?
തനി കരച്ചിൽ നായികയാകാൻ അത്ര ഇഷ്ടമില്ലായിരുന്നു. ചുണയുള്ള റോളുകൾ തേടിവരുന്നതും ഭാഗ്യമാകാം. 'സത്യ'യുടെ തമിഴിൽ നായികയാകാനാണ് ആദ്യം വിളി വന്നത്. അപ്പോൾ പക്ഷേ, മറ്റൊരു സീരിയലിന്റെ തിരക്കിലായതിനാൽ ചെയ്യാൻ പറ്റിയില്ല. ടോംബോയ് ടൈപ് നായികാവേഷത്തെ കുറിച്ച് അന്നേ അറിയാമായിരുന്നു.
കുറച്ചു മാസങ്ങൾ കഴിഞ്ഞാണ് ആ സീരിയൽ മലയാളത്തിൽ വരുന്നുണ്ട് എന്നു കേട്ടത്. ആരാകും നായികയാകുന്നത് എന്ന് ആലോചിച്ചിരിക്കുമ്പോഴാണു സംവിധായകൻ ഫൈസൽ അടിമാലി വിളിച്ചത്, "നീ വരുമോ സത്യയാകാൻ ഒരുപാടു പെർഫോം ചെയ്യാനുണ്ടാകും ആ വേഷത്തിലെന്ന് ഉറപ്പായിരുന്നു. അതുകൊണ്ടു രണ്ടാമതൊന്നും ചിന്തിക്കാതെ ഓക്കെ പറഞ്ഞു. പക്ഷേ, ചെന്നപ്പോഴാണു മനസ്സിലായതു കഠിനാധ്വാനം വേണമെന്ന്. എന്റെ നീളൻ മുടി പിന്നിക്കെട്ടി ഹെയർപിൻ കുത്തിവയ്ക്കും. അതിനു മുകളിലാണു വിഗ് വയ്ക്കുക. മിക്കവാറും ഷൂട്ടിങ് ഔട്ട്ഡോറാണ്. ചൂടും വിയർപ്പും കൊണ്ടു തല പുകയുമ്പോൾ പാക്ക് അപ് എന്നു കേൾക്കാൻ കൊതിയാകും.
Denne historien er fra November 26, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra November 26, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം