അക്ഷരങ്ങളുടെ കൈപിടിച്ചു സ്വപ്നലോകത്തേക്കു പറക്കാം, വീട്ടിലൊരു റീഡിങ് കോർണർ ഉണ്ടെങ്കിൽ.
വായിക്കാനിരിക്കുന്നിടത്തു ശ്രദ്ധ കവരുന്നതൊക്കെ ഒഴിവാക്കാം. ഏകാഗ്രതയോടെ വായനയിൽ മുഴുകാൻ ഇത് ആവശ്യമാണ്.
ചാഞ്ഞിരിക്കാനൊരു ചാരും ചിട്ടയായൊതുക്കി വച്ച പുസ്തകങ്ങളും ചേരുന്ന റീഡിങ് കോർണർ ഒന്ന് സങ്കൽപിച്ചു നോക്കൂ.
തനിച്ചായെന്നു തോന്നിയാൽ, ഉള്ളൊന്നു നൊന്താൽ,കവിതയുടെ നാമ്പുകൾ മനസ്സിൽ മൊട്ടിട്ടാൽ ഓടിയെത്തി ആ സ്വകാര്യം ആദ്യം പറയാൻ വേണ്ട അടുപ്പം റീഡിങ് കോർണറിനോടുണ്ടാകണം.അത്തരമൊരു സ്വകാര്യ സ്ഥലം വീട്ടിലെ ഫേവറിറ്റ് സ്പോട് ആയി മാറുമെന്നതു തീർച്ച. അടുക്കും ചിട്ടയും കുട്ടികൾക്കു കണ്ടുപഠിക്കാനും ഇതുപകരിക്കും.
ബെഡ്റൂം റീഡിങ് കോർണർ
വീട്ടിലെ ഏറ്റവും സ്വകാര്യതയുള്ള സ്ഥലമാണു ബെഡ്റൂം അതുകൊണ്ടു തന്നെ വായിക്കാനുള്ള കോർണറൊരുക്കാനും ബെഡ്റൂം അനുയോജ്യമാണ്. ഉറങ്ങും മുൻപു വായിക്കുന്ന ശീലമുള്ളവരാണു പൊതുവേ റീഡിങ് കോർണർ ഉപയോഗിക്കുന്നത്. വായിക്കുന്ന പുസ്തകവും സിങ്കിൾ സീറ്റും നിഴൽ വീഴാത്ത തരത്തിലുള്ള ലൈറ്റിങ്ങും മതി ഇവിടേക്ക്. ജനാലയുള്ള ഭാഗത്തായി വായിക്കാൻ സൗകര്യമൊരുക്കിയാൽ പകൽസമയത്തെ വായനയ്ക്ക് വെളിച്ചവും കാറ്റുമായി.
ലിമിറ്റഡ് സ്പേസ് റീഡിങ് സ്പേസ്
അണ്ടർ സ്റ്റെയർ റീഡിങ് ഏരിയ, അണ്ടർ സീറ്റ് ബേ വിൻഡോ ലൈബ്രറി തുടങ്ങി സ്ഥലം ലാഭിക്കാൻ സഹായകമാകുന്ന റീഡിങ് സ്പേസുകളാണിവ. സ്റ്റെയർ കെയ്സിനു താഴെയുള്ള ഭാഗവും ജനാലയുടെ താഴെയായി ബുക് സ്റ്റോറേജും ഇരിക്കാൻ സൗകര്യവുമൊരുക്കുന്ന രീതിയാണിത്. തള്ളിനീക്കാൻ പറ്റുന്ന വിധത്തിൽ സ്റ്റോറേജ് ഷെൽഫുകളും ഇരിപ്പിടവും സജ്ജീകരിക്കാനുമാകും. ആവശ്യാനുസരണം ഏതു ഭാഗത്തേക്കും മാറ്റാം.
സ്റ്റഡി കം ലൈബ്രറി
Denne historien er fra December 10, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra December 10, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഉഡുപ്പി ഹോട്ടലിലെ മസാലദോശ
\"ഒരു ദിവസം ഞാൻ ഇന്നസെന്റിനോടു ചോദിച്ചു. ആ ടെർളിൻ വൈറ്റ് ഷർട്ട് എവിടെയെന്ന്. മറുപടി എന്നെ സങ്കടത്തിലാക്കി. എന്നെ മാത്രമല്ല, ഇന്നസെന്റിനെയും.... ആലിസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടരുന്നു
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്