കടപ്പുറത്ത് പട്ടം പോലെ പറന്നു നടക്കാനാണ് പദ്മകുമാറിന് ഇഷ്ടം. തിരക്കുള്ള ലോകത്തിൽ ഒട്ടും തിരക്കില്ലാതെ കാറ്റും വെയിലും മഴയും കടലും ആസ്വദിച്ചു ജീവിക്കുന്ന ഈ മനുഷ്യൻ ഇപ്പോൾ മലയാള സീരിയൽ പ്രേക്ഷകരുടെ ഇഷ്ട താരമാണ്. കുടുംബവിളക്ക്' സീരിയലിൽ പദ്മകുമാർ അവതരിപ്പിക്കുന്ന പൊലീസ് ഓഫീസറുടെ പേര് നാരായൺ കുട്ടി എന്നാണെങ്കിലും പ്രേക്ഷകർ സ്നേഹത്തോടെ വിളിക്കുന്നത് മൊട്ട പൊലീസ് എന്നാണ്.
“രണ്ടു മൂന്നു ദിവസത്തെ റോൾ എന്നുപറഞ്ഞാണ് അഭിനയിക്കാൻ വിളിക്കുന്നത്. ഷൂട്ട് തീർന്നപ്പോൾ “ഒന്നും തോന്നല്ലേ, വീണ്ടും വിളിക്കാനാകില്ല' എന്നു പറഞ്ഞിരുന്നു. നൂറ്റി പന്ത്രണ്ടാം എപ്പിസോഡിലാണ് എന്റെ പ്രവേശനം. ഇപ്പോൾ 800-ാം എപ്പിസോഡിലേക്ക് അടുക്കുന്നു. അത് ഇത്രയും നീളുമെന്നും ഇത്രമേൽ ശ്രദ്ധിക്കപ്പെടുമെന്നും വിചാരിച്ചില്ല. സന്തോഷമുണ്ട്.'' സീരിയലിൽ നല്ലവളായ വീട്ടമ്മയെ ഭർത്താവും കാമുകിയും ചേർന്ന് ചതിക്കുമ്പോഴെല്ലാം രക്ഷകനായി നീതിയുടെ യൂണിഫോമിട്ടു മൊട്ട പോലീസെത്തും.
കേരള പൊലീസിനെക്കാൾ അമേരിക്കൻ പൊലീസ് ലുക്ക് ആണ് പദ്മകുമാറിനുള്ളത് എന്നു തോന്നുന്നു ?
തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ പഠിക്കുമ്പോൾ വെസ്റ്റേൺ അനുകരണ ഭ്രമം എന്റെ തലയിൽ കയറിപ്പറ്റി. ആ ലുക്ക്സ് നിലനിർത്തുന്നതു കൊണ്ടാകാം അങ്ങനെ തോന്നുന്നത്.
ഡിഗ്രി കഴിഞ്ഞ ശേഷം ബെംഗളൂരുവിൽ എംബിഎ ചെയ്തു. ആ കാലത്തു യൂണിവേഴ്സിറ്റി കോളജിൽ ധാരാളം കൂട്ടുകാരുണ്ടായിരുന്നു. കോളജിനടുത്ത് അരുണാ റസ്റ്ററന്റിൽ ഞങ്ങൾ ഒത്തുകൂടും. സുഹൃത്തായ എഴുത്തുകാരൻ ജി.എ. ലാലാണ് എന്റെ അഭിനയമോഹം അറിഞ്ഞ് വിജി തമ്പിയെ പരിചയപ്പെടുത്തുന്നത്. ലാൽ പിന്നീട് ട്രെയിനിൽ നിന്നു വീണ് മരണപ്പെട്ടു.
Denne historien er fra December 10, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra December 10, 2022-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി