അമ്മയെ പോലയാണു നദികളും. എപ്പോഴും എല്ലാവർക്കും എല്ലാം നൽകികൊണ്ടേയിരിക്കും. അങ്ങേയറ്റം ക്ഷമ കെടുമ്പോൾ മാത്രം പ്രതികരിക്കും. നദികളും അമ്മത്തം വച്ചു പുലർത്തുന്നതു പോലെയാണ് എനിക്കു തോന്നുന്നത്.'' നദിയുടെ അതേ പ്രസരിപ്പും സ്വച്ഛതയുമുണ്ട് നിഷ ജോസ് കെ. മാണിയുടെ വർത്തമാനത്തിനും.
ജലസംരക്ഷണ സന്ദേശവുമായി "വൺ ഇന്ത്യ വൺ റിവർ' എന്നു പേരിട്ട യാത്രയിൽ ഒറ്റയ്ക്ക് ഇന്ത്യ മുഴുവൻ സഞ്ചരിച്ച് 34 നദികളിലെ വെള്ളം ശേഖരിച്ചു തിരിച്ചെത്തിയതേയുള്ളൂ നിഷ. 2022 ഫെബ്രുവരി ആറാം തീയതി ഹിമാചലിൽ നിന്നു തുടങ്ങിയ യാത്ര ഡിസംബർ നാലിനു പെരിയാറിലാണു പൂർത്തിയാക്കിയത്.
“ചിലർക്ക് നദി അവരുടെ വീടാണ്. ബംഗാളിൽ പോയപ്പോൾ ഹൂഗ്ലി നദിയിൽ മീൻ പിടുത്തക്കാരെ കണ്ടിരുന്നു. ബോട്ടിൽ തന്നെയാണ് അവരുടെ താമസം. കൂടുതലും പുരുഷന്മാരാണെങ്കിലും സ്ത്രീകളും അക്കൂട്ടത്തിലുണ്ട്. മീൻ പിടിച്ചു വ്യത്തിയാക്കി വള്ളത്തിൽ തന്നെ കറിവച്ചു കഴിക്കും. നദി വീടാകുക! ഓർക്കുമ്പോൾ തന്നെ രസം തോന്നുന്നു.'' ആൻഡമാനിൽ കലിപാങ് നദിയിലെ വെള്ളം ശേഖരിക്കാൻ 340 കിലോമീറ്റർ ഉള്ളിലേക്കു സഞ്ചരിച്ചതും നദികളില്ലാത്ത ലക്ഷദ്വീപ് പോലെയുള്ള ഇടങ്ങളിൽ നിന്നു കുളങ്ങളിലേയും തടാകങ്ങളിലേയും ജലം ശേഖരിച്ചതുമടക്കം ഇന്ത്യയെ തൊട്ടറിയാൻ നടത്തിയ ജലയാത്രയിൽ കണ്ടുമുട്ടിയ പെൺജീവിതങ്ങളും നിഷയുടെ മനസ്സിൽ തെളിനീരു പോലെയുണ്ട്.
പാലായിലെ തറവാട്ടു വീട്ടിലിരുന്ന് രാജ്യസഭ എംപി ജോസ് കെ. മാണിയുടെ ഭാര്യ കൂടിയായ നിഷ ഓർമകളിലേക്ക് തുഴയൂന്നി.
വിസ്മയിപ്പിച്ച സ്ത്രീകൾ
Denne historien er fra January 07, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra January 07, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
കാലമെത്ര കൊഴിഞ്ഞാലും...
കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും
വെയിൽ തന്നോളൂ സൂര്യാ...
വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും
തനിനാടൻ രുചിയിൽ സാലഡ്
വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...
ഗെയിം പോലെ ജീവിതം
പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ
സ്വാദും ഗുണവുമുള്ള രംഭ ഇല
സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?
കണ്ടാൽ ഞാനൊരു വില്ലനോ?
'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്
തോൽവികൾ പഠിപ്പിച്ചത്
ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം