തീ നാളങ്ങൾ വെള്ളത്തിനു മേലെ ആടിയുലയുന്ന പോലെ മാന്ത്രികമായ കാഴ്ച. എത്ര നേരം വേണമെങ്കിലും അതിലേക്കു നോക്കി ശാന്തമായി ഇരിക്കാം. അതാണ് കോയി മത്സ്യക്കുളത്തിന്റെ പ്രത്യേകത.
പണ്ടു വലിയ ഹോട്ടലുകളിലും വിദേശ സന്ദർശനത്തിനിടയിലും മാത്രം കണ്ടിരുന്ന കോയി മത്സ്യക്കുളങ്ങൾ നമ്മുടെ വീട്ടുമുറ്റത്തേക്കും എത്തി. വലുതും ചെറുതുമായ ഇടങ്ങളിൽ കോയി മത്സ്യക്കുളങ്ങൾ നിർമിക്കാൻ കഴിയും. ഉള്ള സ്ഥലത്ത് ഇടം കണ്ടെത്തി മത്സ്യക്കുളം തയാറാക്കുകയും ചെയ്യാം. മത്സ്യക്കുളങ്ങൾ വീട്ടിലൊരുക്കുമ്പോഴും പലർക്കും അതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചു ശരിയായ ധാരണ ഉണ്ടാകണമെന്നില്ല. കോയി മത്സ്യങ്ങളെ വളർത്തുമ്പോഴും അവയ്ക്കുള്ള കുളങ്ങൾ നിർമിക്കുമ്പോഴും അവയുടെ തീറ്റയിലും മറ്റും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിഞ്ഞു വയ്ക്കാം.
തിടുക്കത്തിലാകേണ്ട തുടക്കം
വീടുവയ്ക്കുമ്പോൾ തന്നെ ജലാശയങ്ങൾ നിർമിക്കാൻ പദ്ധതിയുണ്ടെങ്കിൽ ആർക്കിടെക്റ്റിനോടു പറഞ്ഞ് അതനുസരിച്ചു മുന്നോട്ടു പോകാം. വീട്ടിനകത്തു വേണോ പുറത്തു വേണോ എന്നൊക്കെ അനുസരിച്ചു കുളം നിർമിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കളിലും നിർമാണ രീതിയിലും വ്യത്യാസം വരും.
കുളം കെട്ടിയും ടാർപോളിൻ ഉപയോഗിച്ചും കോയി ഫിഷിനെ വളർത്താനുള്ള ജലാശയങ്ങൾ നിർമിക്കാറുണ്ട്. കുളമാണ് നിർമിക്കുന്നതെങ്കിൽ കുറഞ്ഞത് അഞ്ചടി വീതിയും അഞ്ചടി നീളവും ഒരു മീറ്റർ ആഴവുമുള്ളതാണ് ഉത്തമം. ഇതിലേക്കു തിരഞ്ഞെടുക്കുന്ന കോയി മത്സ്യ ഇനങ്ങളുടെ വളർച്ചാനിരക്കനുസരിച്ചു ചില മാറ്റങ്ങൾ വരാം.
Denne historien er fra March 18, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra March 18, 2023-utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ