വീടൊരുങ്ങട്ടെ ആഘോഷമായി
Vanitha|April 15, 2023
തട്ടുംപുറത്ത് ഇരിക്കുന്നവയ്ക്ക് തട്ടുപൊളിപ്പൻ മേക്കോവർ നൽകാം
അമ്മു ജൊവാസ്
വീടൊരുങ്ങട്ടെ ആഘോഷമായി

ആഘോഷങ്ങൾക്കായുള്ള കാത്തിരിപ്പും ഒരുക്കങ്ങളും മനസ്സിനെ കൂടുതൽ ചെറുപ്പമാക്കും. അതുപോലെയാണു വീടിന്റെ കാര്യവും. വിശേഷാവസരങ്ങൾക്കു വേണ്ടിയുള്ള ഓരോ ചെറിയ മാറ്റങ്ങൾ പോലും വീടിനു നവോന്മേഷം നൽകും. അതു വീടിനുള്ളിലും വീട്ടിലുള്ളവരിലും സന്തോഷം നിറയ്ക്കും.

വിഷു വന്നെത്തിയല്ലോ, ഇക്കുറി റീസൈക്ലിങ് മോടിപ്പിടിപ്പിക്കൽ ആകാം.

സോഫ്റ്റ് ഫർണിഷിങ്ങിൽ തുടങ്ങാം

 ആഘോഷങ്ങൾക്കു യോജിക്കുന്ന കളർ തീം തിരഞ്ഞടുത്താൽ തന്നെ വീടിന്റെ മൂഡ് മാറുമെന്നു പറയേണ്ട കാര്യമില്ലല്ലോ. വിഷുനാളിനു മഞ്ഞയും വെള്ളയും കോംബോ, കസവിന്റെ സ്വർണവും ഐവറിയും ചേർന്ന കോംബോ എന്നിവ നന്നായി ഇണങ്ങും.

പഴയ കസവുസാരി കർട്ടനായും കുഷൻ കവറായും മാറട്ടെ മഞ്ഞ നിറത്തിലുള്ള തുണിയൊന്നും കിട്ടിയില്ലെങ്കിൽ പഴയ മുണ്ടിന്റെ കര വെട്ടിമാറ്റി മഞ്ഞ ഡൈ മുക്കിയെടുത്താലും മതി.

പഴയ ബെഡ് ഷീറ്റിൽ നിന്ന് ഒരേ നീളത്തിൽ തുണി മുറിച്ചെടുത്ത്, മുടി പിന്നുന്നതുപോലെ പിരിച്ചു ഫ്ലോർ മാറ്റ് തയാറാക്കാം. കളർ തീം മനസ്സിലുണ്ടായാൽ മതി. ക്രോഷേ ചെയ്യാനറിയുന്നവർക്ക് അവരവരുടെ മനസ്സിലുള്ള ഡിസൈൻ അനുസരിച്ചു ക്രോഷേ മാറ്റും റഗുമൊക്കെ ഇതുപയോഗിച്ച് ഉണ്ടാക്കാം.

പഴയ കസേരകൾക്കു മേക്കോവർ നൽകി ആക്സന്റ് ചെയറാക്കി അകത്തളത്തിൽ ഇട്ടോളൂ. സാൻഡ് പേപ്പർ കൊണ്ടു നന്നായി ഉരച്ചു മിനുസമാക്കി പോളിഷ് ചെയ്തെടുത്താൽ മുത്തശ്ശൻ കസേരയ്ക്കും ന്യൂ ജെൻ ലുക്ക് വരും. ഇതിന്റെ പുറത്തിടാൻ പഴയ ഒരു കസവു ഷാൾ കൂടിയായാൽ അടിപൊളി.

Denne historien er fra April 15, 2023-utgaven av Vanitha.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra April 15, 2023-utgaven av Vanitha.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA VANITHASe alt
കാലമെത്ര കൊഴിഞ്ഞാലും...
Vanitha

കാലമെത്ര കൊഴിഞ്ഞാലും...

കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും

time-read
4 mins  |
November 09, 2024
വെയിൽ തന്നോളൂ സൂര്യാ...
Vanitha

വെയിൽ തന്നോളൂ സൂര്യാ...

വെയിലിനെ പ്രതിരോധിക്കാൻ ഏതെങ്കിലും സൺസ്ക്രീൻ മതിയോ? സൺസ്ക്രീനിനെ കുറിച്ച് അറിയേണ്ടതും ചെയ്യേണ്ടതും

time-read
2 mins  |
November 09, 2024
തനിനാടൻ രുചിയിൽ സാലഡ്
Vanitha

തനിനാടൻ രുചിയിൽ സാലഡ്

വീട്ടിലുള്ള ചേരുവകൾ കൊണ്ട് ഹെൽതി സാലഡ് ഇതാ...

time-read
1 min  |
November 09, 2024
ഗെയിം പോലെ ജീവിതം
Vanitha

ഗെയിം പോലെ ജീവിതം

പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട ആ മൂന്നു വർഷങ്ങൾ

time-read
3 mins  |
November 09, 2024
സ്വാദും ഗുണവുമുള്ള രംഭ ഇല
Vanitha

സ്വാദും ഗുണവുമുള്ള രംഭ ഇല

സുഗന്ധമുള്ള രംഭ ഇലച്ചെടിയുടെ നടീൽ, പരിപാലനം ഇവ അറിയാം

time-read
1 min  |
November 09, 2024
ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ
Vanitha

ഇന്നും കളറാണ് വിൻറ്റെജ് ഓർമ്മകൾ

ന്യൂസ് പേപ്പർ ബോയ് എന്ന മലയാള സിനിമയിലെ നടൻ വി.ബാലരാമൻ എൺപത്തിനാലിലും ഉഷാറാണ്

time-read
3 mins  |
November 09, 2024
വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ
Vanitha

വാതിൽക്കലെത്തും ബാങ്കിങ് സേവനങ്ങൾ

ബാങ്ക് സേവനങ്ങൾക്കായി ശാഖകൾ സന്ദർശിക്കേണ്ട ആവശ്യമില്ലേ ?

time-read
1 min  |
November 09, 2024
കണ്ടാൽ ഞാനൊരു വില്ലനോ?
Vanitha

കണ്ടാൽ ഞാനൊരു വില്ലനോ?

'പണി'യിലെ വില്ലനായെത്തി മലയാളികളുടെ കയ്യടി നേടിയ വി.പി. ജുനൈസ്

time-read
1 min  |
November 09, 2024
തോൽവികൾ പഠിപ്പിച്ചത്
Vanitha

തോൽവികൾ പഠിപ്പിച്ചത്

ആദ്യ രണ്ടു സംരംഭങ്ങളും പരാജയം. പക്ഷേ, മൂന്നാമങ്കത്തിൽ സൂപ്പർഹിറ്റായി മാറിയ അനൂജ ബഷീറിന്റെ സ്റ്റാർട്ടപ് വിജയകഥ

time-read
2 mins  |
November 09, 2024
റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം
Vanitha

റേഷൻ കാർഡ്: എല്ലാം വീട്ടിലിരുന്നു ചെയ്യാം

റേഷൻ കാർഡിൽ പേരു ചേർക്കുന്നതും പേര് തിരുത്തുന്നതും ഉൾപ്പടെ എല്ലാ കാര്യങ്ങളും വീട്ടിലിരുന്നു ചെയ്യാം

time-read
1 min  |
November 09, 2024