സ്റ്റൈലൻ വില്ലൻ
Vanitha|September 16, 2023
ആർഡിഎക്സ്, ഓ ബേബി... സിനിമയിൽ പുത്തൻ താരോദയമായി വിഷ്ണു അഗസ്ത്യ 
 രൂപാ ദയാബ്ജി
സ്റ്റൈലൻ വില്ലൻ

അടിയോടടി ആർഡിഎക്സ്

ആർഡിഎക്സിലെ മൂന്നു നായകന്മാരെ വിറപ്പിച്ച കൊ ടും വില്ലനായ പോൾസണാകാൻ സംവിധായകൻ നഹാ സ് ഹിദായത്ത് ആദ്യം തേടിയതു മറ്റു ഭാഷകളിൽ ഉള്ളവരെയാണ്. എനിക്കു നറുക്കു വീണപ്പോൾ സ്വപ്നം സത്യമായതു പോലെ തോന്നി.ഷെയ്ൻ, പെപ്പെ നീരജ്, ബാബു ആന്റണി... ആക്ഷൻ ഹീറോകൾക്കൊപ്പം അടിച്ചു നിൽക്കാനായത് ആ ടീമിന്റെ സപ്പോർട്ട് കൊണ്ടാണ്.

ഒരു സുപ്രധാന രംഗത്തിൽ പെപ്പെയുടെ തലയിൽ ചെടിച്ചട്ടി അടിച്ചു പൊട്ടിക്കണം. ചട്ടി കയ്യിലെടുത്തതും പെപെ ഒറ്റ ഡയലോഗ്, ധൈര്യമായി അടിച്ചോ. ടേക് ഓക്കെ ആയില്ലെങ്കിൽ വീണ്ടും അടിക്കേണ്ടി വരും. പിന്നെ ഒന്നും നോക്കിയില്ല, ഒറ്റയടിക്ക് ടേക് ഓക്കെ. സിനിമ കണ്ടവരുടെ ഉള്ളിൽ കൊടും വില്ലനായി എന്നെ പ്രതിഷ്ഠിച്ചതിൽ ആ രംഗത്തിനു വലിയ പ്രാധാന്യമുണ്ട്. അത്ര ഭയാനകവും ഭീകരവുമായിരുന്നു അത്. തിയറ്ററിലിരുന്നു സിനിമ കണ്ടിട്ട് എന്റെ സ്വന്തം അമ്മ പോലും ചോദിച്ചു, “നീ എന്തൊരു ദുഷ്ടനാ മോനേ.

ലുക്ക് മാറി, ലക്കും...

Denne historien er fra September 16, 2023-utgaven av Vanitha.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra September 16, 2023-utgaven av Vanitha.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA VANITHASe alt
ഒട്ടും മങ്ങാത്ത നിറം
Vanitha

ഒട്ടും മങ്ങാത്ത നിറം

“ഇരുപത്തിയഞ്ചിലേറെ വർഷങ്ങൾക്കു മുൻപ് ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടിയും അവളുടെ ബാല്യകാലസുഹൃത്തും ഇപ്പോൾ സസന്തോഷം ജീവിക്കുന്നുണ്ടാകും എന്നാണ് എന്റെ വിശ്വാസം.... 'നിറം' സിനിമയ്ക്കു പിന്നിലെ അറിയാകഥകളുമായി കമൽ

time-read
5 mins  |
October 26, 2024
കരോക്കെയും യുട്യൂബും വോയ്സ് മെയിലും
Vanitha

കരോക്കെയും യുട്യൂബും വോയ്സ് മെയിലും

സ്മാർട് ഫോൺ ഉപയോഗിക്കുമ്പോൾ യുട്യൂബിലും ഫോൺ ഡയലറിലും കരോക്കെയിലും സ്മാർടാകാൻ മൂന്നു ട്രിക്കുകൾ പഠിക്കാം

time-read
1 min  |
October 26, 2024
നന്നായി കേൾക്കുന്നുണ്ടോ?
Vanitha

നന്നായി കേൾക്കുന്നുണ്ടോ?

കേൾവിക്കുറവിന് ഹിയറിങ് എയ്ഡ് വയ്ക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? ഒപ്പം കേൾവിശക്തിക്ക് വെല്ലുവിളിയാകുന്ന ശീലങ്ങളും അവ ഒഴിവാക്കാൻ വഴികളും

time-read
4 mins  |
October 26, 2024
ആരോഗ്യകരമായ കൂട്ടുകെട്ട്
Vanitha

ആരോഗ്യകരമായ കൂട്ടുകെട്ട്

റാഗിയും മുരിങ്ങയിലയും ചേരുന്ന തനിനാടൻ അട

time-read
1 min  |
October 26, 2024
നെല്ലിക്ക ആരോഗ്യത്തിനും അഴകിനും
Vanitha

നെല്ലിക്ക ആരോഗ്യത്തിനും അഴകിനും

ശരീരബലം കൂട്ടുന്നതിനും യുവത്വവും ആരോഗ്യവും നിലനിർത്തുന്നതിലുമെല്ലാം നെല്ലിക്ക സഹായിക്കും

time-read
1 min  |
October 26, 2024
വെരിക്കോസ് വെയിൻ ചികിത്സ സർജറി മാത്രമോ ?
Vanitha

വെരിക്കോസ് വെയിൻ ചികിത്സ സർജറി മാത്രമോ ?

സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം

time-read
1 min  |
October 26, 2024
വ്യോമയാനം, സ്ത്രീപക്ഷം
Vanitha

വ്യോമയാനം, സ്ത്രീപക്ഷം

സ്ത്രീ സൗഹൃദ തൊഴിലിടത്തിന് സിയാലിന്റെ മാതൃക

time-read
1 min  |
October 26, 2024
മുടി വരും വീണ്ടും
Vanitha

മുടി വരും വീണ്ടും

മുടി കൊഴിച്ചിലിന് പിആർപി ചികിത്സ എന്നു കേട്ടാൽ ഇനി സംശയങ്ങൾ ബാക്കി വേണ്ട

time-read
3 mins  |
October 26, 2024
യുഎസ് ആർമി കഴിക്കുന്ന കേരള കറി
Vanitha

യുഎസ് ആർമി കഴിക്കുന്ന കേരള കറി

മൂന്നു ലക്ഷം ഡോളർ ലോൺ ഉള്ളപ്പോഴാണ് റോളോയ്ക്കും ആൻ വർക്കിക്കും ജോലി നഷ്ടമായത്. പക്ഷേ തളർന്നിരിക്കാതെ അമേരിക്കയിൽ കേരള കറിയുമായി അവർ ഇറങ്ങി...

time-read
4 mins  |
October 26, 2024
ശുഭ് ദിവാഴി
Vanitha

ശുഭ് ദിവാഴി

സന്ധ്യമയങ്ങിയതോടെ ചെരാതുകൾ മിഴിതുറന്നു. ഒരു പ്രദേശമാകെ ആനന്ദത്തിലമർന്നു. മട്ടാഞ്ചേരിയിലെ ഗുജറാത്തി സമൂഹത്തിന്റെ ദീപാവലി ആഘോഷങ്ങളിൽ പങ്കുചേരാം

time-read
4 mins  |
October 26, 2024