മസനഗുഡിയിൽ ഒരു പ്രണയകാലത്തു
Vanitha|December 23, 2023
പ്രണയവിശേഷങ്ങൾ ആദ്യമായി പങ്കുവച്ച് കാളിദാസ് ജയറാമും താരിണിയും
വി.ജി. നകുൽ
മസനഗുഡിയിൽ ഒരു പ്രണയകാലത്തു

മൈസൂരിൽ നിന്നു മസനഗുഡിയിലേക്കാണു യാത്ര. താരിണിയുടെ നാട് അവിടെയാണ്. മഞ്ഞു കൂട്ടിനെത്തിയ വഴിയിലൂടെ നീങ്ങുമ്പോൾ സിനിമയിലെന്ന പോലെ ഒരു രംഗം ഞാൻ പ്ലാൻ ചെയ്തു. മസനഗുഡിയിലെത്തുന്നു, ഞങ്ങൾ കാട്ടിൽ ട്രെക്കിങ്ങിനു പോകുന്നു. ഒട്ടും പ്രതീക്ഷിക്കാത്തൊരു നിമിഷത്തിൽ ഒരു മോതിരം സമ്മാനിച്ച് പ്രപ്പോസ് ചെയ്യുന്നു.'' കാളിദാസ് വിഷ്വൽ മുഴുമിപ്പിക്കും മുൻപേ താരിണി ചോദിച്ചു. “ഇനി ഞാൻ പറയട്ടെ. അതുകേട്ട് കാളിദാസ് ചോക്ലേറ്റിനേക്കാൾ മധുരത്തോടെ ചിരിച്ചു.

സെപ്റ്റംബർ നാലിന് ആയിരുന്നു വിവാഹനിശ്ചയം. അതിനു രണ്ടു മാസം മുൻപായിരുന്നു ആ യാത്ര. നല്ല ഡ്രസ് ഒക്കെ എടുത്തോ. കുറച്ച് ഫോട്ടോസ് എടുക്കാമെന്നു കണ്ണൻ പറഞ്ഞെങ്കിലും ആളുടെ മനസ്സിലെ തിരക്കഥ മനസ്സിലായിരുന്നില്ല. കാട്ടിനുള്ളിലൂടെ നടന്ന് ഒരു വലിയ ആൽ മരത്തിനു താഴെയെത്തിയപ്പോൾ കണ്ണൻ പെട്ടെന്നു നിന്നു. ഒന്നും മിണ്ടാതെ ചിരിയോടെ മോതിരം കയ്യിലിട്ടു തന്നു. ഒരു നിമിഷത്തേക്ക് എനിക്കും ഒന്നും പറയാൻ കഴിഞ്ഞില്ല. പെട്ടെന്നാണു പിന്നിൽ ആനയുടെ ചിന്നംവിളി കേട്ടത്. അതോടെ ഒറ്റ ഓട്ടമായിരുന്നു.'' താരിണി ചിരിക്കുന്നു. “മോതിരമിട്ട ശേഷം ഒരുമിച്ചുള്ള ആ ഓട്ടം 'യെസ്' ആയി ഞാൻ കരുതിയെങ്കിലും ശരിക്കുള്ള മറുപടി കിട്ടിയതു പിന്നെയാണ് കാളിദാസ്.

രണ്ടു വർഷം മുൻപ് ഓണക്കാലത്താണ് താരിണിയുമൊത്തുള്ള കുടുംബചിത്രം കാളിദാസ് ജയറാം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ജയറാമിനും പാർവതിക്കും സഹോദരി മാളവികയ്ക്കുമൊപ്പമുള്ള സുന്ദരിക്കുട്ടി ആരെന്ന ചോദ്യം ആരാധകരുടെ മനസ്സിലുയർന്നു.

ഗോസിപ്പുകൾക്കിട കൊടുക്കാതെ, പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും മനോഹരനിമിഷങ്ങളിലൂടെ കാളിദാസ് ലോകത്തോടു പറയാതെ പറഞ്ഞു, "ഞാൻ പ്രണയത്തിലാണ്. ഇതാണെന്റെ പങ്കാളി, താരിണി കലിങ്കരായർ.

ദുബായിൽ താരിണിക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ കാളിദാസ് പോസ്റ്റ് ചെയ്തതിനു താഴെ മാളവിക ഹലോ ഹബീബീസ്' എന്നു കുറിച്ചപ്പോൾ, എന്റെ കുട്ടികൾ എന്നായി രുന്നു പാർവതിയുടെ പ്രതികരണം. ഇതിനു പിന്നാലെ കാ ളിദാസിനൊപ്പമുള്ള ചിത്രങ്ങൾ താരിണിയും പങ്കുവച്ചു.

മസനഗുഡി സ്വദേശിനിയായ താരിണി പഠിച്ചതും വളർന്നതും ചെന്നൈയിൽ. മോഡലും മിസ് യൂണിവേഴ്സ് ഇന്ത്യ 2021 ൽ റണ്ണർ അപ്പും ആണ്. ഫൊട്ടോഗ്രഫിയാണു മറ്റൊരു ഇഷ്ട മേഖല.

Denne historien er fra December 23, 2023-utgaven av Vanitha.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra December 23, 2023-utgaven av Vanitha.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA VANITHASe alt
മറവിരോഗം എനിക്കുമുണ്ടോ?
Vanitha

മറവിരോഗം എനിക്കുമുണ്ടോ?

മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം

time-read
4 mins  |
November 23, 2024
പൂവിതൾ പാദങ്ങൾ
Vanitha

പൂവിതൾ പാദങ്ങൾ

കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ

time-read
3 mins  |
November 23, 2024
നിഴൽ മാറി വന്ന നിറങ്ങൾ
Vanitha

നിഴൽ മാറി വന്ന നിറങ്ങൾ

“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു

time-read
3 mins  |
November 23, 2024
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
Vanitha

യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ

ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും

time-read
1 min  |
November 23, 2024
കളർഫുൾ ദോശ, രുചിയിലും കേമം
Vanitha

കളർഫുൾ ദോശ, രുചിയിലും കേമം

മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം

time-read
1 min  |
November 23, 2024
സൈലന്റല്ല അഭിനയം
Vanitha

സൈലന്റല്ല അഭിനയം

“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ

time-read
2 mins  |
November 23, 2024
പഠിക്കാം രണ്ടു ട്രിക്കുകൾ
Vanitha

പഠിക്കാം രണ്ടു ട്രിക്കുകൾ

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
November 23, 2024
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
Vanitha

വാലറ്റ് ഭരിക്കാൻ ഇ റുപ്പി

ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ

time-read
2 mins  |
November 23, 2024
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
Vanitha

കിഴങ്ങിനു പകരക്കാരൻ അടതാപ്പ്

ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്

time-read
1 min  |
November 23, 2024
മിടുക്കരാകാൻ ഇതു കൂടി വേണം
Vanitha

മിടുക്കരാകാൻ ഇതു കൂടി വേണം

ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം

time-read
1 min  |
November 23, 2024