സാരമില്ലെന്ന് പറയല്ലേ
Vanitha|August 31, 2024
കുഞ്ഞുങ്ങളുടെ കഫക്കെട്ട് കൃത്യസമയത്തു ശ്രദ്ധയോടെ ചികിത്സിച്ചാൽ പൂർണമായി മാറ്റാൻ കഴിയും
അമ്മു ജാവാസ്
സാരമില്ലെന്ന് പറയല്ലേ

ചുമയും കഫക്കെട്ടുമല്ലേ, മൂന്നാലു ദിവസം കൊണ്ട് മാറിക്കോളും എന്നു കരുതരുത്. കുഞ്ഞുങ്ങളിലെ കഫക്കെട്ടു നിസ്സാരമല്ല.

തക്ക സമയത്തു ശരിയായ ചികിത്സ കിട്ടിയില്ലെങ്കിൽ അതു ന്യുമോണിയ ആയി മാറാം. ജീവനു തന്നെ ഭീഷണിയാകും. കുഞ്ഞുങ്ങളിലെ കഫക്കെട്ടിനെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെ പറ്റിയും അറിയാം.

അവയവങ്ങളുടെ കാവൽ

രോഗാണുക്കളിൽ നിന്ന് അവയവങ്ങളെ കാക്കുന്ന സുരക്ഷാ ആവരണമാണു കഫം. യുദ്ധം മുറുകുമ്പോൾ സേനാമേധാവി കൂടുതൽ പട്ടാളക്കാരെ അയയ്ക്കില്ലേ. അതു തന്നെയാണു ശരീരവും ചെയ്യുന്നത്.

രോഗാണുക്കൾ പെരുകുമ്പോൾ അതിനെ നേരിടാൻ ശരീരം കഫമുണ്ടാക്കും. ഇതു കഫക്കെട്ടായി മാറും. യുദ്ധ ഭൂമിയിലെ ശബ്ദകോലാഹലം പോലെ ചുമയും കൂടെയെത്തും. മൂക്കു മുതൽ ശ്വാസകോശം വരെയുള്ള ശ്വസനവ്യവസ്ഥയുടെ ഏതു ഭാഗത്തും കഫം ഉണ്ടാകാം.

കഫക്കെട്ടു പ്രധാനമായും രണ്ടു തരത്തിൽ വരാം. അണുബാധ മൂലവും അലർജി മൂലവും. അണുബാധ മൂലമുണ്ടാകുന്ന കഫക്കെട്ടുണ്ടെങ്കിൽ പനി വരും. ശ്വാസകോശം, മൂക്ക്, തൊണ്ട എന്നിവടങ്ങളിൽ അണുബാധയും ഉണ്ടാകാം. അലർജി മൂലം കഫക്കെട്ടുണ്ടാകുമ്പോൾ സാധാരണ പനി ഉണ്ടാകാറില്ല. എന്നാൽ കുറുകൽ ശബ്ദങ്ങളും മറ്റു വൈഷമ്യങ്ങളും ഉണ്ടാകും.

ശരീരത്തിന്റെ പ്രതിരോധകവചം കടന്നു പലതരത്തിലാണു രോഗാണുക്കൾ അകത്തുകടക്കുന്നത്. പൊടി, പല തരത്തിലുള്ള അന്തരീക്ഷ മലിനീകരണം ഇവ ഒക്കെ രോഗാണുവാഹകരായി മാറും.

തണുത്ത കാലാവസ്ഥ, തണുത്ത വെള്ളവും ഭക്ഷണവും ഇവ രോഗാണുക്കൾ പെരുകാൻ അനുകൂല സാഹചര്യമൊരുക്കുന്നവയാണ്. തണുക്കുമ്പോൾ പ്രതിരോധശക്തി കുറയും. ആ തക്കം നോക്കി രോഗാണുക്കൾ ശരീരത്തിൽ വേഗത്തിൽ കയറിപ്പറ്റും.

ചുമയെ അവഗണിക്കരുത്

Denne historien er fra August 31, 2024-utgaven av Vanitha.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

Denne historien er fra August 31, 2024-utgaven av Vanitha.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA VANITHASe alt
കാലമായല്ലോ കാബേജ് നടാം
Vanitha

കാലമായല്ലോ കാബേജ് നടാം

അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്

time-read
1 min  |
August 31, 2024
ഇനി നമ്മളൊഴുകണം പുഴ പോലെ
Vanitha

ഇനി നമ്മളൊഴുകണം പുഴ പോലെ

\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം

time-read
3 mins  |
August 31, 2024
അഴകിയ നിഖില
Vanitha

അഴകിയ നിഖില

\"ഈ മാറ്റം നല്ലതല്ലേ? സൗത്ത് ഇന്ത്യയുടെ \"അഴകിയ ലൈല നിഖില വിമൽ ചോദിക്കുന്നു

time-read
3 mins  |
August 31, 2024
ഇന്ത്യയുടെ പാട്ടുപെട്ടി
Vanitha

ഇന്ത്യയുടെ പാട്ടുപെട്ടി

ഹിന്ദി റിയാലിറ്റി ഷോയിൽ കലക്കൻ പാട്ടുകൾ പാടി ഒന്നാം സമ്മാനം നേടിയ നമ്മുടെ ഇടുക്കിയിലെ കൊച്ചുമിടുക്കൻ അവിർഭവ്

time-read
4 mins  |
August 31, 2024
Ice journey of a Coffee lover
Vanitha

Ice journey of a Coffee lover

“ആർട്ടിക് ട്രാവലിനു ശേഷം ഞാൻ മറ്റൊരാളായി മാറുകയായിരുന്നു'' അതിസുന്ദരമായ ആ യാത്രയെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി

time-read
4 mins  |
August 31, 2024
ഈസ്നോഫീലിയ രോഗലക്ഷണം മാത്രമോ?
Vanitha

ഈസ്നോഫീലിയ രോഗലക്ഷണം മാത്രമോ?

അലർജി രോഗങ്ങളാണ് ഈസ്നോഫീലിയയ്ക്കുള്ള പ്രധാന കാരണം

time-read
1 min  |
August 31, 2024
കരളേ... നിൻ കൈ പിടിച്ചാൽ
Vanitha

കരളേ... നിൻ കൈ പിടിച്ചാൽ

അപകടങ്ങളിൽ തളർന്നു പോകുന്ന മനുഷ്യർക്കു കരുത്തും പ്രതീക്ഷയും പകരുന്ന ഗണേശ് കൈലാസിന്റെ ജീവിതത്തിലേക്കു പ്രണയത്തിന്റെ ചന്ദ്രപ്രഭയായി ശ്രീലേഖ എത്തിയപ്പോൾ...

time-read
3 mins  |
August 31, 2024
പാലക് ചീര പുലാവാക്കാം
Vanitha

പാലക് ചീര പുലാവാക്കാം

ലഞ്ച് ബോക്സിലേക്കു തയാറാക്കാൻ ഹെൽത്തി റെസിപി ഇതാ...

time-read
1 min  |
August 31, 2024
നൃത്തമാണ് ജീവതാളം
Vanitha

നൃത്തമാണ് ജീവതാളം

എഴുപതാം വയസ്സിലും നൃത്തം ജീവിതസപര്യയായി കരുതുന്ന മഹിളാമണി ഇന്നും കുട്ടികളെ നൃത്തമഭ്യസിപ്പിക്കുന്നു

time-read
2 mins  |
August 31, 2024
പ്രകാശം പരക്കട്ടെ
Vanitha

പ്രകാശം പരക്കട്ടെ

പ്രകാശം അനുഭവിക്കാൻ കഴിയുന്നതാകണം എന്നതാണ് ലൈറ്റിങ്ങിനെക്കുറിച്ചുള്ള പുതിയ ചിന്ത

time-read
3 mins  |
August 31, 2024