സംരംഭക എന്നതിനേക്കാൾ "ബിസിനസ് പോരാളി' എന്ന വിശേഷണമാകും കൊച്ചിക്കാരി അനൂജ ബഷീറിന് ചേരുക. 75 ലക്ഷം കടത്തിൽ നിന്നു കോടികളുടെ ആസ്തിയുള്ള ഫ്ലെക്സി ക്ലൗഡ് എന്ന കമ്പനിയിലേക്കുള്ള അനൂജയുടെ വളർച്ചയുടെയും വിജയത്തിന്റെയും കഥയാണിത്.
ഇ-കൊമേഴ്സും മറ്റു വ്യവസായങ്ങൾക്കും വേണ്ട ഹോസ്റ്റിങ്, ക്ലൗഡ് മാനേജ്മെന്റ് സേവ നങ്ങൾ ലഭ്യമാക്കുന്ന ഫ്ലെക്സി ക്ലൗഡ് എന്ന സ്റ്റാർട്ടപ്പിലേക്ക് ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങൾ കോടികളുടെ നിക്ഷേപമിറക്കിയതു വാർത്തയായിരുന്നു.
പക്ഷേ, വിജയത്തിളക്കത്തിൽ പുഞ്ചിരിക്കുമ്പോഴും അതിനു മുൻപ് നേരിട്ട പരാജയങ്ങളെക്കുറിച്ചു പറയാൻ അനൂജയ്ക്കു മടിയില്ല.
“വിജയിക്കാൻ ആദ്യം പഠിക്കേണ്ടത് "എന്തു കൊണ്ട് തോറ്റു?' എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടുപിടിക്കലാണ്.''ആ അനുഭവങ്ങളാണ് "വേൾഡ് ഈസ് എ ബാൻഡ്' എന്ന പുസ്തകത്തിൽ അനുജ പങ്കുവയ്ക്കുന്നത്.
സ്വന്തം ബിസിനസ് എന്ന മോഹം
“കുസാറ്റിൽ നിന്നാണ് എംടെക് എടുത്തത്. അതിനു ശേഷം ടോക് എച്ച് എൻജിനീയറിങ് കോളജിൽ അധ്യാപികയും പ്ലേസ്മെന്റ് ഹെഡുമായി. പക്ഷേ, ഇതല്ല എന്റെ വഴിയെന്ന് തോന്നി. എൻജിനീയറിങ് വിദ്യാർഥികൾക്ക് ജോലി സാധ്യത കണ്ടെത്താനായി 'ഒറിയ' എന്ന സംരംഭം തുടങ്ങി. അതിന്റെ ഭാഗമായി ലൈക്സ് എന്ന “എംപ്ലോയബിലിറ്റി കരിക്കുലം' ആരംഭിച്ചു. വിദ്യാഭ്യാസമേഖലയിൽ അത്തരമൊരു പ്ലാറ്റ്ഫോം പുതുമയുള്ളതായിരുന്നു.
Denne historien er fra November 09, 2024 -utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra November 09, 2024 -utgaven av Vanitha.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി