PrøvGOLD- Free

നേരിട്ടു വെയിലേൽക്കാതെയും സൂര്യാഘാതം?
Vanitha|March 15, 2025
അതു നേരാണോ സോഷ്യൽമഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി
- ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നേരിട്ടു വെയിലേൽക്കാതെയും സൂര്യാഘാതം?

വേനൽ ചൂട് കഠിനമാകുകയാണ്. പകൽ പൊള്ളുന്ന വെയിൽ. രാത്രി വീശിയടിക്കുന്ന ഉഷ്ണക്കാറ്റ്. വേനൽ കടുക്കുമ്പോൾ പലതരം ആരോഗ്യപ്രശ്നങ്ങളുമുണ്ടാകാം. ശരീരം അമിതമായി വിയർക്കുമ്പോൾ നഷ്ടപ്പെടുന്ന ജലാംശവും ലവണങ്ങളും ക്ഷീണവും തളർച്ചയുമുണ്ടാക്കാം.

ചൂടുകാലാവസ്ഥയിൽ കുരുക്കൾ മുതൽ ഫംഗസ് ബാധ വരെയുള്ള ചർമരോഗങ്ങളും ഉണ്ടാകാം. എന്നാൽ പൊള്ളുന്ന വേനൽചൂടിൽ ഉണ്ടാകുന്ന ഏറ്റവും ഗുരുതരമായ പ്രശ്നമാണ് സൂര്യാഘാതം അഥവാ ഹീറ്റ്സ്ട്രോക്ക്, ഉടനടി തീവ്രപരിചരണം നൽകേണ്ട മെഡിക്കൽ എമർജൻസി കൂടിയാണിത്. പലരും കരുതുന്നതുപോലെ കഠിനമായ വെയിലേൽക്കുമ്പോൾ മാത്രമല്ല ഹീറ്റ്സ്ട്രോക്ക് ഉണ്ടാകുന്നത്. മറിച്ചു പല തരത്തിലുള്ള ദീർഘകാല ആരോഗ്യ പ്രശ്നമുള്ളവർക്കു അത്യുഷ്ണ കാലാവസ്ഥയിൽ ആവശ്യത്തിനു വെള്ളം കുടിക്കാതെയിരുന്നാലും ശരീര താപനില ക്രമാതീതമായി ഉയർന്നു സൂര്യാഘാതമുണ്ടാകാം.

Denne historien er fra March 15, 2025-utgaven av Vanitha.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

നേരിട്ടു വെയിലേൽക്കാതെയും സൂര്യാഘാതം?
Gold Icon

Denne historien er fra March 15, 2025-utgaven av Vanitha.

Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.

FLERE HISTORIER FRA VANITHASe alt
ഇശലിന്റെ രാജകുമാരി
Vanitha

ഇശലിന്റെ രാജകുമാരി

മാപ്പിളപ്പാട്ടിലെ 'ഇശലിന്റെ രാജകുമാരി' എന്നറിയപ്പെടുന്ന പിന്നണി ഗായിക രഹ്നയുടെ പാട്ടു കിസകൾ

time-read
2 mins  |
March 15, 2025
പ്രധാനപ്പെട്ട മെയിൽ കളറിലാക്കാം
Vanitha

പ്രധാനപ്പെട്ട മെയിൽ കളറിലാക്കാം

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
2 mins  |
March 15, 2025
സേമിയ കൊണ്ട് ഇനി ദോശയും
Vanitha

സേമിയ കൊണ്ട് ഇനി ദോശയും

കാലറി കുറഞ്ഞ പോഷകസമൃദ്ധമായ ഈ വിഭവമാകട്ടെ നാളത്തെ പ്രാതൽ

time-read
1 min  |
March 15, 2025
പ്രായം മറന്ന് നൃത്തമാടൂ...
Vanitha

പ്രായം മറന്ന് നൃത്തമാടൂ...

മധ്യവയസ്സിനു ശേഷം ഇനിയെന്തു ജീവിതം എന്നു കരുതുന്നുണ്ടോ? എങ്കിൽ അതിനുശേഷം ജീവിതം റിസ്റ്റാർട്ട് ചെയ്ത, സന്തോഷങ്ങളെ വാരിപ്പുണരുന്നവരെ ഇവിടെ കാണാം

time-read
3 mins  |
March 15, 2025
അമിതവണ്ണം ഓമനമൃഗങ്ങളിലും
Vanitha

അമിതവണ്ണം ഓമനമൃഗങ്ങളിലും

പലവിധ രോഗങ്ങളിലേക്കു നയിക്കുന്ന ഒരു കാരണമാണ് അമിതവണ്ണം

time-read
1 min  |
March 15, 2025
വെയിലിൽ ചർമം പൊള്ളരുതേ
Vanitha

വെയിലിൽ ചർമം പൊള്ളരുതേ

ചർമത്തെ അസ്വസ്ഥപ്പെടുത്തുന്ന, ചുവപ്പും തടിപ്പും വരുത്തുന്ന സൺ ബേൺ വിട്ടിൽ പരിഹരിക്കാൻ

time-read
2 mins  |
March 15, 2025
50 YEARS OF സുഗീതം
Vanitha

50 YEARS OF സുഗീതം

വനിത സുവർണജൂബിലി ആഘോഷിക്കുമ്പോൾ സുജാത മോഹൻ പാട്ടിന്റെ 50 വർഷ സന്തോഷത്തിലാണ്

time-read
6 mins  |
March 15, 2025
രുചിയുടെ മൊഞ്ച്
Vanitha

രുചിയുടെ മൊഞ്ച്

നോമ്പുകാലത്തു രുചിയുടെ പെരുന്നാളു കൂടാൻ കോഴിക്കോട്ടെ കുറ്റിച്ചിറയിലേക്കു പോകാം

time-read
4 mins  |
March 15, 2025
Unlock Happiness
Vanitha

Unlock Happiness

നെഗറ്റിവിറ്റിയെ അംഗീകരിച്ചു കൊണ്ടു മാത്രമേ സമ്മർദ കൊടുങ്കാറ്റിൽ കടപുഴകാത്ത സന്തോഷം നമുക്കു സ്വന്തമാക്കാൻ കഴിയൂ. അതിനു സഹായിക്കുന്ന 50 തന്ത്രങ്ങൾ പറയാം

time-read
8 mins  |
March 15, 2025

Vi bruker informasjonskapsler for å tilby og forbedre tjenestene våre. Ved å bruke nettstedet vårt samtykker du til informasjonskapsler. Finn ut mer