Prøve GULL - Gratis

മരണമെത്തും മുൻപേ

Vanitha

|

March 29, 2025

ജീവിതാവസാന ദിവസങ്ങൾ ആശുപത്രിയിൽ ആകണോ? വീട്ടിലായിരിക്കണമോ? ചികിൽസ എങ്ങനെയാകണം? 18 തികഞ്ഞ ആർക്കും അതു നിയമപ്രാബല്യമുള്ള രേഖയാക്കാനുള്ള അവസരമാണു ലിവിങ് വിൽ

- ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ ഗവ. മെഡിക്കൽ കോളജ്, കൊല്ലം

മരണമെത്തും മുൻപേ

ജീവിതത്തെക്കുറിച്ചു മികച്ച പ്ലാനിങ് ഉള്ളവരാണു നമ്മളിൽ പലരും. കഥ പോലെ തന്നെ ഒരവസാനമുണ്ട് ജീവിതത്തിനും. ആ അവസാന രംഗം എന്താകുമെന്നു നമുക്കു നേരത്തെ മനസ്സിലാക്കാൻ കഴിയില്ല. പക്ഷേ, അതെങ്ങനെ ആകരുതെന്നു തീരുമാനിക്കാനുള്ള അവസരമുണ്ട്. ബുദ്ധിയും ഓർമയും തെളിഞ്ഞു നിൽക്കുമ്പോൾ തന്നെ അതു നിയമപ്രാബല്യമുള്ള രേഖയാക്കാം. അതിനുള്ള അവസരമാണു ലിവിങ് വിൽ.

ചിലർക്ക് അവസാനനിമിഷങ്ങൾ സ്വന്തം വീട്ടിലാകണമെന്നാകും ആഗ്രഹം. മരണാനന്തരം ശരീരം മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്കു പഠനത്തിനായി വിട്ടുകൊടുക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. മരണശേഷം (ബയിൻ ഡെത്ത് അവയദാനം ചെയ്യണമെന്ന താല്പര്യം വരെ ലിവിങ് വില്ലിൽ ഉൾപ്പെടുത്താം. ഇത്തരം കാര്യങ്ങൾ ലിവിങ് വില്ലിൽ രേഖപ്പെടുത്തി വയ്ക്കുന്നതു കൂടാതെ ഏറ്റവും അടുത്ത കുടുംബാംഗങ്ങളെ അറിയിക്കുകയും വേണം.

ഇന്റൻസീവ് കെയർ യൂണിറ്റിൽ യന്ത്രങ്ങളുടെ സഹായത്തോടെ ഒരു ജീവച്ഛവമായി മരണം വലിച്ചു നീട്ടാൻ താൽപര്യമില്ലാത്തവരുണ്ട്. നമ്മുടെ വസ്തുവകകൾ സംബന്ധിച്ച് വിൽപത്രം എഴുതി വയ്ക്കുന്നതുപോലെ ജീവിതാന്ത്യ ചികിൽസ സംബന്ധിച്ചുള്ള താൽപര്യങ്ങൾ നിയമപരമായ രേഖയാക്കാം.

അതുവഴി വ്യക്തിയുടെ താൽപര്യങ്ങൾക്കും ആശയാഭിലാഷങ്ങൾക്കും വിരുദ്ധമായ ചികിത്സ ഒഴിവാക്കാം. ജീവിക്കാൻ മാത്രമല്ല, അന്തസ്സോടെ യാത്രപറയാനും ഉള്ള അവകാശമാണു ലിവിങ് വിൽ തരുന്നത്. എന്നാൽ ഇതു ചികിൽസ നിഷേധിക്കാനുള്ള അവസരമാണെന്നു തെറ്റിധരിക്കരുത്. വ്യക്തി അബോധാവസ്ഥയിൽ ആകുകയോ രോഗം മൂലം ഭേദപ്പെടുത്താനാകാത്ത വിധം അതീവ ഗുരുതരാവസ്ഥയിൽ ആകുകയോ ചെയ്യുമ്പോഴാണു ലിവിങ് വില്ലിന്റെ പ്രസക്തി. വിദഗ്ധഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ ബോർഡ് സ്ഥിതി പരിശോധിച്ച് അംഗീകാരം നൽകിയാൽ ലിവിങ് വിൽ അനുസരിച്ചു കാര്യങ്ങൾ നീങ്ങും.

മെഡിക്കൽ ബോർഡുകളുടെ പ്രാധാന്യം

FLERE HISTORIER FRA Vanitha

Vanitha

Vanitha

വീടിനു വേണം കോയ് പോണ്ട്

പൂന്തോട്ടവും അലങ്കാര മത്സ്യങ്ങളുമെല്ലാം ചേരുന്ന ഇക്കോ സിസ്റ്റമാണ് വിട് പുതിയ തരംഗമായ കോയ് പോണ്ട് ഒരുക്കുന്നത് എങ്ങനെ എന്നു നോക്കാം

time to read

2 mins

September 13, 2025

Vanitha

Vanitha

ഹൃദയം പറയുന്നതു കേൾക്കാം

സെപ്റ്റംബർ 29 ലോക ഹൃദയാരോഗ്യ ദിനം. ആരോഗ്യമുള്ള ഹൃദയം സ്വന്തമാക്കാനും ഹൃദയമിടിപ്പു ശാന്തമാക്കാനും ഓർത്തിരിക്കാം ഇവ

time to read

4 mins

September 13, 2025

Vanitha

Vanitha

കുഴിച്ചു മൂടിയിട്ടും കിളിർത്ത സ്വപ്നം

പത്താം ക്ലാസ് തോറ്റിട്ടും ജീവിതം ഒന്നിനു പുറകേ ഒന്നായി അമ്പുകൾ എയ്തു ശ്വാസം മുട്ടിച്ചിട്ടും അംബിക സ്വപ്നം കാണാൻ മറന്നില്ല, ആ സ്വപ്നമാണ് ഈ നാൽപത്തിയാറാം വയസ്സിൽ അവരെ 'അഡ്വക്കേറ്റ് അംബിക'യാക്കി മാറ്റിയത്

time to read

3 mins

September 13, 2025

Vanitha

Vanitha

ZODIAC GLOW

സൂര്യരാശി അനുസരിച്ചുള്ള മേക്കപ് ഏതെന്നു നോക്കിയാലോ?

time to read

2 mins

September 13, 2025

Vanitha

Vanitha

തുടങ്ങാം ന്യൂജെൻ നഴ്സറി

ഷോപ്പിങ് കോംപ്ലക്സിലോ മാളിലോ തുടങ്ങാം ചെടികൾ വിൽക്കുന്ന സംരംഭം

time to read

1 mins

September 13, 2025

Vanitha

Vanitha

സഫാൻ അലിയാസ് SAAF BOI

ക്രിക്കറ്റ് മൈതാനത്തു നിന്നു സിനിമയിലേക്ക് ഓടിക്കയറി, മലയാളികളുടെ സ്വന്തം സാഫ് ബോയ് ആയി മാറിയ സഫാന്റെ പുതിയ വിശേഷങ്ങൾ

time to read

1 mins

September 13, 2025

Vanitha

Vanitha

മ്യൂച്വൽ ഫണ്ടുകളെ പേടിക്കണോ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

September 13, 2025

Vanitha

Vanitha

ആരവല്ലി കുന്നുകളിലെ കൃഷ്ണൻ

ശ്രീകൃഷ്ണനെ ഏഴു വയസ്സുള്ള ശ്രീനാഥ്ജിയായി ആരാധിക്കുന്ന നാഥ്വാരയിലേക്കു ഒരു യാത്ര

time to read

2 mins

September 13, 2025

Vanitha

Vanitha

ബന്ധങ്ങൾ ബന്ധനമാകുമ്പോൾ

ബന്ധങ്ങൾ ബന്ധനങ്ങളാകുന്ന ഇത്തരം സംഭവങ്ങളാണ് ട്രോമാ ബോണ്ടിങ്ങ്

time to read

2 mins

September 13, 2025

Vanitha

Vanitha

സഞ്ചരിച്ചോളൂ.ആരോഗ്യം മറക്കരുത്

കാഴ്ചകൾ തേടി ഇറങ്ങുന്നതിനു മുൻപ് അവശ്യമായ ആരോഗ്യ മുൻകരുതലുകൾ എടുക്കാൻ മറക്കരുത്

time to read

1 min

September 13, 2025

Hindi(हिंदी)
English
Malayalam(മലയാളം)
Spanish(español)
Turkish(Turk)
Tamil(தமிழ்)
Bengali(বাংলা)
Gujarati(ગુજરાતી)
Kannada(ಕನ್ನಡ)
Telugu(తెలుగు)
Marathi(मराठी)
Odia(ଓଡ଼ିଆ)
Punjabi(ਪੰਜਾਬੀ)
Spanish(español)
Afrikaans
French(français)
Portuguese(português)
Chinese - Simplified(中文)
Russian(русский)
Italian(italiano)
German(Deutsch)
Japanese(日本人)

Listen

Translate

Share

-
+

Change font size