പ്രവാസികൾ ഒഴിവാക്കണം ഈ 10 വലിയ തെറ്റുകൾ

ജർമനിയിൽ എൻജിനീയറായ മീര വിദേശത്തെ വരുമാനം തന്റെ എൻആർഒ അക്കൗണ്ടിലാണ് സൂക്ഷിച്ചിരുന്നത്, നല്ലൊരു തുക നികുതിയും നൽകിയിരുന്നു. എന്നാൽ സുഹൃത്തായ ടാക്സ് വിദഗ്ധന്റെ ഉപദേശമനുസരിച്ച് പണം എൻആർഇ അക്കൗണ്ടിലേക്ക് അയയ്ക്കാൻ തുടങ്ങിയതോടെ അനാവശ്യമായി നൽകിവന്നിരുന്ന നികുതി ലാഭിക്കാൻ സാധിച്ചു.
സാമ്പത്തികകാര്യങ്ങളിൽ ഭൂരിപക്ഷം പ്രവാസികളും ഇത്തരത്തിലുള്ള പലവിധ തെറ്റുകൾ വരുത്താറു ണ്ട്. സമയക്കുറവും അശ്രദ്ധയും കൊണ്ടു സംഭവിക്കുന്നതാണെങ്കിലും ആ ചെറിയ തെറ്റുകൾ പോലും നിങ്ങളുടെ പണവും വിലപ്പെട്ട സമയവും വൻതോതിൽ നഷ്ടപ്പെടാൻ കാരണമാകാം. സാധാരണയായി പറ്റുന്ന ഇത്തരം തെറ്റുകൾ എന്തെല്ലാമെന്നു നോക്കാം.
1. സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാതിരിക്കൽ
നിങ്ങൾ ഒരു പ്രവാസിയായി മാറിക്കഴിഞ്ഞാൽ നാട്ടിൽ നിങ്ങൾക്കുള്ള റസിഡന്റ് അക്കൗണ്ട് ഉടനെ എൻആർഒ അക്കൗണ്ടായി മാറ്റണം. അല്ലെങ്കിൽ അക്കൗണ്ട് ക്ലോസ് ചെയ്യണം. എൻജിനീയറായ രവി കാനഡയിലേക്കു താമസം മാറിയെങ്കിലും റസിഡന്റ് സേവിങ്സ് അക്കൗണ്ട് ഉപയോഗം തുടർന്നതിനാൽ ഇന്ത്യൻ ബാങ്കിങ് നിയമലംഘനത്തിനു പിഴകൾ അടയ്ക്കേണ്ടിവന്നു.
2. നികുതി നിയമങ്ങൾ അവഗണിക്കുന്നു
ഇന്ത്യയിൽ വാടകയോ മൂലധന നേട്ടമോ പോലുള്ള വരുമാനമുണ്ടെങ്കിൽ, അതിനു നികുതിയടയ്ക്കാൻ നിങ്ങൾ ബാധ്യസ്ഥനാണ്. റിട്ടേൺ കൃത്യമായി ഫയൽ ചെയ്യാതിരിക്കുക, പണം വിദേശത്തേക്കു കൊണ്ടുപോകാനുള്ള (repatriation) ടാക്സ് ക്ലിയറൻസ് എടുക്കാതിരിക്കുക എന്നിവയെല്ലാം പലവിധ സങ്കീർണതകൾക്കും പിന്നീടു കാരണമാകും.
3. KYC അപ്ഡേറ്റ് ചെയ്യാതിരിക്കൽ
Dit verhaal komt uit de March 01, 2025 editie van SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Al abonnee ? Inloggen
Dit verhaal komt uit de March 01, 2025 editie van SAMPADYAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Al abonnee? Inloggen

വീട്ടിൽ സ്വർണം വച്ചിട്ടെന്തിന് ഇൻഷുറൻസ് എടുക്കണം?
ലോക്കറിനായി ചെലവഴിക്കുന്ന തുക ഉപയോഗപ്പെടുത്തി ഇൻഷുറൻസ് എടുത്താൽ, സ്വർണം നഷ്ടപ്പെട്ടാൽ നഷ്ടപരിഹാരം ഉറപ്പാക്കാം.

പലിശ കുറയുന്നു നേട്ടമെടുക്കാം നഷ്ടം കുറയ്ക്കാം
ഏറെ നാളുകൾക്കുശേഷം പലിശനിരക്കിലുണ്ടായ കുറവ് ഇനിയും തുടരാനുള്ള സാധ്യത പരിഗണിച്ച് വായ്പയെടുത്തവരും നിക്ഷേപകരും ചെയ്യേണ്ട കാര്യങ്ങൾ.

ഫ്രാഞ്ചൈസി ബിസിനസിലൂടെ മികച്ച വരുമാനം നേടുന്ന സംരംഭക
തിരക്കേറുന്ന ലോകത്ത് ഏറെ സാധ്യതകളുള്ള ലോൺട്രി യൂണിറ്റിലൂടെ അനുരാധ ബാലാജി മാസം നേടുന്നത് ഒരു ലക്ഷത്തോളം രൂപയുടെ ലാഭം.

അത്യാഗ്രഹം കെണിയാകും
പുതിയ വ്യാപാരസ്ഥാപനങ്ങളുമായി എത്തുന്നവരെ കെണിയിൽ പെടുത്താൻ കാത്തിരിക്കുന്നവർ അനവധിയുണ്ട്.

വനിതകൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കാൻ ഉത്തമമാതൃക
പദ്ധതിച്ചെലവായ 4 ലക്ഷം രൂപയിൽ 2 ലക്ഷം രൂപ വനിതാ സംരംഭക വികസന പദ്ധതിപ്രകാരം ബ്ലോക്ക് സബ് സിഡിയായി ലഭിച്ചു.

പ്രവാസികൾ ഒഴിവാക്കണം ഈ 10 വലിയ തെറ്റുകൾ
സാധാരണയായി വരുത്തുന്ന ഈ തെറ്റുകൾ ഒഴിവാക്കിയാൽ കാര്യമായി പണം ലാഭിക്കാം, സമയവും ബുദ്ധിമുട്ടുകളും ഒഴിവാക്കാം

സ്ത്രീകൾക്കുള്ള ഈ പദ്ധതിയിൽ ചേരാൻ ഇനി അവസരം കിട്ടിയേക്കില്ല
മാർച്ച് 31ന് കാലാവധി പൂർത്തിയാക്കുന്ന മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് പദ്ധതിയിൽ ഇപ്പോൾ ചേർന്നാൽ 7.5% നേട്ടം ഉറപ്പാക്കാം.

നിക്ഷേപത്തിലൂടെ സമ്പത്തു സൃഷ്ടിക്കാൻ, അറിയണം ഈ അടിസ്ഥാന പാഠങ്ങൾ
വ്യത്യസ്ത ആസ്തിവിഭാഗങ്ങളിൽ നിക്ഷേപിക്കാൻ താൽപര്യമുള്ളവർക്കുവേണ്ടിയുള്ള മ്യൂച്വൽഫണ്ട് പദ്ധതിയാണ് മൾട്ടി അസെറ്റ് ഫണ്ടുകൾ.

ഇ-കൊമേഴ്സ് മാറും ക്വിസിയിലേക്ക്; വേഗമാണ് ട്രെൻഡ്
ഇ-കൊമേഴ്സ് രംഗത്ത് ഇനിയെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം ക്വിക് കൊമേഴ്സ് എന്നാണ്. ഈ രംഗത്തെ വമ്പന്മാരടക്കം ഡെലിവറി വേഗതയ്ക്കു പ്രാധാന്യം നൽകുന്ന ക്വിക് കൊമേഴ്സിലേക്കു മാറുകയാണ്.

ബിസിനസ് പൊളിയുകയോ! വാടക വാങ്ങി പുട്ടടിക്കുക
കേരളത്തിലാകെ കമേർഷ്യൽ സ്പേസിന് ആവശ്യക്കാരുണ്ട്. ദേശീയരംഗത്തെ വമ്പന്മാരും ബഹുരാഷ്ട്രക്കമ്പനിക്കാരും കോഫിഷോപ്പുകാരുമെല്ലാം സ്ഥലം നോക്കി നടക്കുന്നു.