Poging GOUD - Vrij
ആർമി ഹൗസിലെ വീട്ടുകാര്യം
Kudumbam
|November-2024
ചേർത്തലയിലെ 'ആർമി ഹൗസ്' എന്ന ഈ വീട്ടിലെ പട്ടാളച്ചിട്ടക്കുമുണ്ട് മൂന്നു തലമുറയുടെ പാരമ്പര്യം. അകത്തേക്ക് കയറുമ്പോൾ ആർമിയുടെ മറ്റൊരു ലോകമാണിവിടം

ആലപ്പുഴ ചേർത്തലയിലെ തണ്ണീർമുക്കം മുട്ടത്തിപ്പറമ്പ് റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ഇലഞ്ഞാകുളങ്ങര ക്ഷേത്രത്തിന് സമീപത്തെ വീട് കണ്ടാൽ ആരുമൊന്ന് നോക്കിപ്പോകും. 'ആർമി ഹൗസ്' എന്ന ഈ വീട്ടിലെ പട്ടാള ചിട്ടക്കുമുണ്ട് മൂന്ന് തലമുറയുടെ പാരമ്പര്യം. വലിയ മതിലിൽ തങ്കലിപിയിൽ ആർമി ഹൗസ് എന്നെഴുതിയ ബോർഡിന് മുന്നിൽ എത്തിയാൽ അകത്തേക്ക് പ്രവേശിക്കാൻ യന്ത്രസഹായത്തോടെ പ്രവർത്തിക്കുന്ന ആധുനിക ഗേറ്റ് ചലിച്ചുതുടങ്ങും. അകത്തേക്ക് കയറുമ്പോൾ ആർമിയുടെ മറ്റൊരു ലോകം.
സൈന്യത്തിൽ നിന്ന് കേണലായി വിരമിച്ച കെ.ബി. ജയരാജും ഭാര്യ സൈനിക സ്കൂൾ റിട്ട. പ്രിൻസിപ്പൽ ചാന്ദ്നിയുമാണ് ഇപ്പോൾ ആർമി ഹൗസിലുള്ളത്. സൈന്യവുമായി ബന്ധപ്പെട്ട അലങ്കാര വസ്തുക്കളാൽ മുഖരിതമാണ് വീടകവും. ഇവർക്ക് കിട്ടിയ പാരിതോഷികങ്ങളാണ് അലങ്കാര വസ്തുക്കളിൽ കൂടുതലും.
വൈക്കം സ്വദേശിയായ ജയരാജിന്റെ പിതാവും ആർമി ഉദ്യോഗസ്ഥനായിരുന്നു. 1950ൽ വിരമിച്ചശേഷം വിദ്യാഭ്യാസരംഗത്തായിരുന്നു ഇദ്ദേഹത്തിന്റെ സേവനം. അമ്മ ഗോമതി അമ്മ സബ് രജിസ്ട്രാറായി വിരമിച്ചു. ഇരുവരും വർഷങ്ങൾക്കുമുമ്പേ മരിച്ചു. ജയരാജിന്റെ ഏക മകൻ ജിക്കി ജയരാജ് സൈന്യത്തിൽ മേജറായി സേവനമനുഷ്ഠിക്കുകയാണ്.
അകവും പുറവും ആർമി
Dit verhaal komt uit de November-2024-editie van Kudumbam.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Kudumbam

Kudumbam
പുതുതലമുറയെ പറഞ്ഞു തള്ളാൻ വരട്ടെ...
എന്തുകൊണ്ടായിരിക്കും പുതുതലമുറ വിമർശിക്കപ്പെടുന്നത്? അതോ ഇത് മുതിർന്നവരുടെ കാഴ്ചപ്പാടുകളുടെ പ്രശ്നമാണോ? അക്കാര്യങ്ങൾ പരിശോധിക്കാം...
2 mins
JUNE-2025

Kudumbam
മടി വേണ്ട, കൂട്ടാവാം സ്കൂളിനോട്
സ്കൂളിൽ പോകുന്ന കുട്ടികളെ സംബന്ധിച്ച് മാതാപിതാക്കൾ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് സ്കൂളിനോടുള്ള കുട്ടിയുടെ ഇഷ്ടക്കുറവ്. അതിന്റെ യഥാർഥ കാരണം മനസ്സിലാക്കുക എന്നത് തന്നെയാണ് പ്രധാനം. ഇത്തരം ഇഷ്ടക്കുറവിന്റെ കാരണങ്ങളും അത് പരിഹരിക്കാനുള്ള മാർഗങ്ങളുമിതാ...
4 mins
JUNE-2025

Kudumbam
മുട്ടയുടെ ആരോഗ്യ രഹസ്യങ്ങൾ
ഭക്ഷണക്രമത്തിൽ എന്നും മുട്ട ഉൾപ്പെടുത്തുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുമ്പോഴുമില്ലേ ഉള്ളിൽ ചില സംശയങ്ങൾ ബാക്കി? മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ പരിചയപ്പെടാം
2 mins
JUNE-2025

Kudumbam
സൂര്യന്റെ സുൽത്താൻ
വേർതിരിവിന്റെ വെടിക്കെട്ടിന് തീ കൊളുത്താൻ തിരി നീട്ടുന്ന ഇക്കാലത്ത് ഹൃദയം നിറഞ്ഞ സൗഹൃദമാണ് ശമന ഔഷധമെന്ന് ഓർമിപ്പിക്കുകയാണ് സുൽത്താനും സൂര്യദേവും
2 mins
JUNE-2025

Kudumbam
കരുതിവെക്കാം, മഴവെള്ളം
മഴക്കാലത്ത് ലഭിക്കുന്ന വെള്ളത്തിന്റെ സിംഹഭാഗവും പ്രയോജനപ്പെടുത്താനാകാതെ പാഴായിപോകുന്ന സാഹചര്യം ഒഴിവാക്കാനും സംരക്ഷിച്ചുനിർത്താനുമുള്ള വഴികളിതാ...
3 mins
JUNE-2025

Kudumbam
"ഞാൻ സിനിമയിൽ മസ്റ്റ് അല്ല" തെസ്നി ഖാൻ
സിനിമ-സീരിയൽ രംഗത്ത് ഹാസ്യ വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ നടി തെസ്നി ഖാൻ ജീവിതവും സിനിമാ സ്വപ്നങ്ങളും പങ്കുവെക്കുന്നു...
4 mins
JUNE-2025

Kudumbam
റിസ്കാണ് മഴക്കാല ഡ്രൈവിങ്
മഴക്കാലത്ത് വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...
2 mins
JUNE-2025

Kudumbam
പ്രിയപ്പെട്ട പാപ്പാ
ഫ്രാൻസിസ് മാർപാപ്പയുടെ നിഴലായി കൂടെയുണ്ടായിരുന്ന താമരശ്ശേരി സ്വദേശി സിസ്റ്റർ ഫിലോമിന പാപ്പയോടൊപ്പമുള്ള നല്ല നിമിഷങ്ങൾ ഓർത്തെടുക്കുന്നു
2 mins
JUNE-2025

Kudumbam
മഴ മൂക്കടപ്പും കഫക്കെട്ടും അവഗണിക്കരുത്
ഈർപ്പമുള്ള അന്തരീക്ഷത്തിൽ രോഗാണുക്കൾ എളുപ്പത്തിൽ പടരാൻ സാധ്യതയേറെയാണ്. ജലദോഷവും തുമ്മലുമുള്ളവരിൽ എളുപത്തിൽ അണുബാധയുണ്ടാവുകയും തുടർന്ന് കഫക്കെട്ടിനും ചുമക്കും കാരണമാകുകയും ചെയ്യുന്നു...
3 mins
JUNE-2025

Kudumbam
കണ്ടൽ രാജ
ലക്ഷക്കണക്കിന് കണ്ടൽച്ചെടികൾ സ്വന്തം കൈകളാൽ നട്ടുപിടിപ്പിച്ച കണ്ടൽക്കാടുകളുടെ കൂട്ടുകാരൻ കണ്ടൽ രാജ എന്ന പാറയിൽ രാജന്റെ പരിസ്ഥിതി ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം
1 mins
JUNE-2025