Poging GOUD - Vrij

എവിടെയുണ്ട് തനിച്ച വെളിച്ചം?

Kudumbam

|

December-2024

നല്ല വാക്ക്

എവിടെയുണ്ട് തനിച്ച വെളിച്ചം?

മൂന്ന് കുപ്പി കഴിച്ചാൽ ബുദ്ധി ഇരട്ടിയായി വർധി ക്കും, ഇല്ലെങ്കിൽ ഇരട്ടി പണം തിരികെ എന്ന പരസ്യവാചകം കണ്ടാണ് ബുദ്ധിവർധന ലേഹ്യത്തി ന് അയാൾ പണമടച്ചത്. മികച്ച ഫലസിദ്ധി ലഭിക്കാൻ രഹസ്യമായി കഴിക്കുക എന്ന നിർദേശമൊട്ടിച്ച പൊടിച്ച പഞ്ചസാര നിറച്ച ഭംഗിയുള്ള മൂന്ന് ചെറിയ കുപ്പികളാണ് ലഭിച്ചത്. ബുദ്ധി കൂട്ടി സകലരെയും അമ്പരപ്പിക്കണമെന്നും മരുന്ന് ഫലിച്ചില്ലെന്ന് പറഞ്ഞ് ഇരട്ടി പണം തിരികെ വാങ്ങണമെന്നും അന്നേ അയാൾ കണക്കുകൂട്ടി. നേരം കളയാതെ, മുടക്കം വരുത്താതെ ഔഷധ സേവയും തു ടങ്ങി. ഫലപ്രാപ്തി ഉണ്ടാകുന്നുവെന്ന വിശ്വാസത്തിൽ ജോലിസ്ഥലത്തും നാട്ടുകൂട്ടത്തിലും തട്ടിമൂളിച്ച അഭിപ്രായങ്ങൾ ശുദ്ധ മണ്ടത്തരം എന്ന് സദാ അപഹസിക്കപ്പെട്ടു. രണ്ടു കുപ്പി കാലിയായിട്ടും സംഗതിയിൽ മാറ്റമുണ്ടാവാഞ്ഞത് അയാളെ വല്ലാതെ അസ്വസ്ഥനാക്കി. പെരുമാറ്റത്തിലെ

Kudumbam

Dit verhaal komt uit de December-2024-editie van Kudumbam.

Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.

Bent u al abonnee?

MEER VERHALEN VAN Kudumbam

Kudumbam

Kudumbam

പുതുതലമുറയെ പറഞ്ഞു തള്ളാൻ വരട്ടെ...

എന്തുകൊണ്ടായിരിക്കും പുതുതലമുറ വിമർശിക്കപ്പെടുന്നത്? അതോ ഇത് മുതിർന്നവരുടെ കാഴ്ചപ്പാടുകളുടെ പ്രശ്നമാണോ? അക്കാര്യങ്ങൾ പരിശോധിക്കാം...

time to read

2 mins

JUNE-2025

Kudumbam

Kudumbam

മടി വേണ്ട, കൂട്ടാവാം സ്കൂളിനോട്

സ്കൂളിൽ പോകുന്ന കുട്ടികളെ സംബന്ധിച്ച് മാതാപിതാക്കൾ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് സ്കൂളിനോടുള്ള കുട്ടിയുടെ ഇഷ്ടക്കുറവ്. അതിന്റെ യഥാർഥ കാരണം മനസ്സിലാക്കുക എന്നത് തന്നെയാണ് പ്രധാനം. ഇത്തരം ഇഷ്ടക്കുറവിന്റെ കാരണങ്ങളും അത് പരിഹരിക്കാനുള്ള മാർഗങ്ങളുമിതാ...

time to read

4 mins

JUNE-2025

Kudumbam

Kudumbam

മുട്ടയുടെ ആരോഗ്യ രഹസ്യങ്ങൾ

ഭക്ഷണക്രമത്തിൽ എന്നും മുട്ട ഉൾപ്പെടുത്തുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുമ്പോഴുമില്ലേ ഉള്ളിൽ ചില സംശയങ്ങൾ ബാക്കി? മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ പരിചയപ്പെടാം

time to read

2 mins

JUNE-2025

Kudumbam

Kudumbam

സൂര്യന്റെ സുൽത്താൻ

വേർതിരിവിന്റെ വെടിക്കെട്ടിന് തീ കൊളുത്താൻ തിരി നീട്ടുന്ന ഇക്കാലത്ത് ഹൃദയം നിറഞ്ഞ സൗഹൃദമാണ് ശമന ഔഷധമെന്ന് ഓർമിപ്പിക്കുകയാണ് സുൽത്താനും സൂര്യദേവും

time to read

2 mins

JUNE-2025

Kudumbam

Kudumbam

കരുതിവെക്കാം, മഴവെള്ളം

മഴക്കാലത്ത് ലഭിക്കുന്ന വെള്ളത്തിന്റെ സിംഹഭാഗവും പ്രയോജനപ്പെടുത്താനാകാതെ പാഴായിപോകുന്ന സാഹചര്യം ഒഴിവാക്കാനും സംരക്ഷിച്ചുനിർത്താനുമുള്ള വഴികളിതാ...

time to read

3 mins

JUNE-2025

Kudumbam

Kudumbam

"ഞാൻ സിനിമയിൽ മസ്റ്റ് അല്ല" തെസ്നി ഖാൻ

സിനിമ-സീരിയൽ രംഗത്ത് ഹാസ്യ വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ നടി തെസ്നി ഖാൻ ജീവിതവും സിനിമാ സ്വപ്നങ്ങളും പങ്കുവെക്കുന്നു...

time to read

4 mins

JUNE-2025

Kudumbam

Kudumbam

റിസ്കാണ് മഴക്കാല ഡ്രൈവിങ്

മഴക്കാലത്ത് വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

time to read

2 mins

JUNE-2025

Kudumbam

Kudumbam

പ്രിയപ്പെട്ട പാപ്പാ

ഫ്രാൻസിസ് മാർപാപ്പയുടെ നിഴലായി കൂടെയുണ്ടായിരുന്ന താമരശ്ശേരി സ്വദേശി സിസ്റ്റർ ഫിലോമിന പാപ്പയോടൊപ്പമുള്ള നല്ല നിമിഷങ്ങൾ ഓർത്തെടുക്കുന്നു

time to read

2 mins

JUNE-2025

Kudumbam

Kudumbam

മഴ മൂക്കടപ്പും കഫക്കെട്ടും അവഗണിക്കരുത്

ഈർപ്പമുള്ള അന്തരീക്ഷത്തിൽ രോഗാണുക്കൾ എളുപ്പത്തിൽ പടരാൻ സാധ്യതയേറെയാണ്. ജലദോഷവും തുമ്മലുമുള്ളവരിൽ എളുപത്തിൽ അണുബാധയുണ്ടാവുകയും തുടർന്ന് കഫക്കെട്ടിനും ചുമക്കും കാരണമാകുകയും ചെയ്യുന്നു...

time to read

3 mins

JUNE-2025

Kudumbam

Kudumbam

കണ്ടൽ രാജ

ലക്ഷക്കണക്കിന് കണ്ടൽച്ചെടികൾ സ്വന്തം കൈകളാൽ നട്ടുപിടിപ്പിച്ച കണ്ടൽക്കാടുകളുടെ കൂട്ടുകാരൻ കണ്ടൽ രാജ എന്ന പാറയിൽ രാജന്റെ പരിസ്ഥിതി ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം

time to read

1 mins

JUNE-2025