ProbeerGOLD- Free

സർക്കാര് കാര്യം മൊറ പോലെ
Hasyakairali|October 2024
സാമൂഹ്യ ബോധമുള്ള കൂട്ടത്തിലാണിയാൾ. ജേർണലിസത്തിൽ ഡിപ്ലോമ നേടിയ അന്തോണി പ്രശസ്തമായ ഇംഗ്ലീഷ് പത്രങ്ങളിൽ സാമൂഹ്യ പ്രതിബദ്ധയുള്ള ലേഖനങ്ങളെഴുതി ജനശ്രദ്ധ നേടി!
- വി.ആർ. ഹർഷൻ 9845182814
സർക്കാര് കാര്യം മൊറ പോലെ

വളരെ കൊല്ലങ്ങൾക്കു മുമ്പുണ്ടായ ഒരു സംഭവമാണ്. മെട്രിക്കുലേഷൻ പാസ്സായി, കൊട്ടലും, കോറലും പഠിച്ച് തൊഴിൽ തേടി ബോംബെയിലെത്തിയ മലയാളത്താനാണ് ആന്റണിയെന്ന അന്തോണി. കൊച്ചിക്കാരൻ. നഗരത്തിലെത്തി ഏറെ താമസിയാതെ കഥാപുരുഷന് സർക്കാർ ലാവണത്തിൽ ജോലി കിട്ടി. മേല്പടിയാൻ നല്ല വായനക്കാരനാണ്. ആഴത്തിൽ ചിന്തിക്കുന്നവനും. സാമൂഹ്യ ബോധമുള്ള കൂട്ടത്തിലാണിയാൾ. ജേർണലിസത്തിൽ ഡിപ്ലോമ നേടിയ അന്തോണി പ്രശസ്തമായ ഇംഗ്ലീഷ് പത്രങ്ങളിൽ സാമൂഹ്യ പ്രതിബദ്ധയുള്ള ലേഖനങ്ങളെഴുതി ജനശ്രദ്ധ നേടി!

ഒരു പ്രഭാതത്തിൽ മേല്പടിയാന്റെ വാടകവീടിനു മുന്നിൽ ഒരു പോലീസാൻ വന്ന് ബ്രെയ്ക്കിട്ടു. ശകടത്തിൽ നിന്ന് കൊമ്പൻമീശയും, ദേഹം മുഴുവൻ കരടിയുടെ പോലെ രോമവുമുള്ള ഒരു ഏമാനും നാലഞ്ച് പോലീസുകാരും ചാടിയിറങ്ങി.

"ആന്റണിയുടെ വീടേതാ..'ഏമാൻ അടുത്തു കണ്ട ഒരുവനോട് തിരക്കി.

"സംഗതിയെന്താ?' അയാളുടെ മറുചോദ്യം. ഏമാന് അതൊട്ടും രസിച്ചില്ല.

Dit verhaal komt uit de October 2024 editie van Hasyakairali.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

സർക്കാര് കാര്യം മൊറ പോലെ
Gold Icon

Dit verhaal komt uit de October 2024 editie van Hasyakairali.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE ARTICLES FROM {{MAGNAME}}Alles Bekijken
പാതിവിലയ്ക്ക് കേരളം
Hasyakairali

പാതിവിലയ്ക്ക് കേരളം

എവിടെ നിന്നോ വന്നു ഞാൻ, എവിടേക്കോ പോണു ഞാൻ എന്ന് പാടിക്കൊണ്ട് ചൂലുമായി കെജരിവാൾ യമുനയുടെ കരയിൽ കുത്തിരിക്കുന്നു.

time-read
2 mins  |
March 2025
കുറവാ സംഘം
Hasyakairali

കുറവാ സംഘം

കേസ് എന്തായി എന്ന് കോളനിക്കാർ ചോദിച്ചാൽ എന്തു നുണ പറയുമെന്നുള്ള ചിന്തയിൽ മുഴുകി ഹരീഷ് മേനോൻ വീട്ടിലേക്ക് മടങ്ങി

time-read
2 mins  |
March 2025
സുദേവന്റെ വരുമാനമാർഗ്ഗം
Hasyakairali

സുദേവന്റെ വരുമാനമാർഗ്ഗം

പിതാവിൽ നിന്നും ഊറ്റിയ പണം കൂട്ടുകാരുമൊത്ത് അടിച്ചു പൊളിച്ച് തീർത്ത സുദേവനിപ്പോൾ മറ്റൊരു വരുമാനമാർഗ്ഗത്തേക്കുറിച്ചുളള ആലോചനയിലാണ്.

time-read
1 min  |
January 2025
പുതുവത്സര പ്രൂഫ് പ്ലാൻ
Hasyakairali

പുതുവത്സര പ്രൂഫ് പ്ലാൻ

നിങ്ങളുടെ മഹത്തായ പദ്ധതികൾ കൊണ്ട് ഞങ്ങളെ രസിപ്പിക്കുന്നതിൽ നിങ്ങൾ ഒരിക്കലും പരാജയപ്പെടാറില്ല

time-read
1 min  |
January 2025
സിനിമക്കൊരെനിമ
Hasyakairali

സിനിമക്കൊരെനിമ

കാത്തുകാത്തിരുന്ന് അങ്ങനെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നു

time-read
1 min  |
October 2024
നാടിൻറെ സാംസ്‌കാരിക മൂല്യങ്ങൾ
Hasyakairali

നാടിൻറെ സാംസ്‌കാരിക മൂല്യങ്ങൾ

വർക്കിയും വൈദ്യരും

time-read
3 mins  |
October 2024
ഒരു നറുക്കിട്ടാലോ
Hasyakairali

ഒരു നറുക്കിട്ടാലോ

സാധാരണ അങ്ങനെയല്ല വെറുതെ കളിച്ചു നടക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും പഠിച്ചു വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമെല്ലാം ഒരു സ്റ്റഡിക്ലാസ് കഴിഞ്ഞ അവനെ വിടാറുള്ളു. ഒന്നും മിണ്ടാതിരിക്കുന്നതു കണ്ടാകാം, ഈ ഡാഡിക്കെന്തു പറ്റി എന്ന എന്ന സംശയത്തോടെ നോക്കിക്കൊണ്ടാണ് അവൻ പോയത്.

time-read
1 min  |
October 2024
ചെമ്മീന് ഒരു റീമേക്ക്
Hasyakairali

ചെമ്മീന് ഒരു റീമേക്ക്

വർഷങ്ങൾക്കുശേഷം കറുത്തമ്മയും പരീക്കുട്ടിയും കണ്ടുമുട്ടുന്നു

time-read
1 min  |
October 2024
കോമാക്കമ്മിറ്റി
Hasyakairali

കോമാക്കമ്മിറ്റി

കേരളം ഇന്നു ചിന്തിക്കുന്നതാവും ലോകം നാളെ പ്രവർത്തിക്കുന്നത്

time-read
1 min  |
October 2024

We gebruiken cookies om onze diensten aan te bieden en te verbeteren. Door onze site te gebruiken, geef je toestemming voor cookies. Lees meer