Facebook Pixel ഫെബ്രുവരി -26 മഹാശിവരാത്രി ശിവപ്രീതി ഇരട്ടിവേഗത്തിൽ... | Jyothisharatnam - religious-spiritual - Lees dit verhaal op Magzter.com

Poging GOUD - Vrij

ഫെബ്രുവരി -26 മഹാശിവരാത്രി ശിവപ്രീതി ഇരട്ടിവേഗത്തിൽ...

Jyothisharatnam

|

February 16-28, 2025

മഹാശിവരാത്രി ഇങ്ങെത്താറായി. ഇക്കുറി കുംഭമാസം 14 നാണ് (2025 ഫെബ്രുവരി 26) ആ പുണ്യനാൾ സമാഗതമാകുന്നത്. ശിവഭക്തരെല്ലാം ഭക്ത്യാദര പൂർവ്വം മഹാദേവനെ സ്തുതിക്കുകയും സേവിക്കുകയും ചെയ്യുന്ന നാളാണല്ലോ മഹാശിവരാത്രി. ആ പുണ്യദിനത്തിൽ വ്രതം നോൽക്കുന്ന ഭക്തർ നിരവധിയാണ്. എന്താണ് ശിവരാത്രി വ്രതത്തിന്റെ സവിശേഷതകൾ? പലർക്കും അറിവുളള കാര്യമാണെങ്കിലും ഇക്കാര്യത്തിൽ കൃത്യമായ ധാരണ ഇല്ലാത്തവർ ഇപ്പോഴും ധാരാളമാണ്. അവരുടെ അറിവിലേക്കായി ഒരു ലഘുവിവരണം .

- അനീഷ് മോഹനചന്ദ്രൻ

ഫെബ്രുവരി -26 മഹാശിവരാത്രി ശിവപ്രീതി ഇരട്ടിവേഗത്തിൽ...

ഹിന്ദുമത വിശ്വാസത്തിൽ ശിവ രാത്രി വ്രതത്തിന് വലിയ പ്രാധാന്യമാണ് കൽപ്പിക്കപ്പെട്ടിട്ടുള്ളത്. അന്നേദിനം ഭക്തർ സംഹാരമൂർത്തിയായ ഭഗവാൻ പരമശിവനെ പ്രീതിപ്പെടുത്താനായി വ്രതം നോൽക്കുകയും അദ്ദേഹത്തെ ആരാധിക്കുകയും ചെയ്യുന്നു. എന്നാൽ ശിവരാത്രി വ്രതമെടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ശരിയായ രീതിയിൽ വ്രതമെടുത്ത് ആരാധിച്ചാൽ മാത്രമേ ഭക്തർക്ക് പൂർണ്ണ ഫലം ലഭിക്കുകയുള്ളൂ. അവിവാഹിതരായ സ്ത്രികൾക്ക് മഹാശിവരാത്രി വ്രതം ഏറെ വിശേഷപ്പെട്ടതാണ്. ശിവരാത്രിവ്രതം അനുഷ്ഠിക്കുന്ന പെൺകുട്ടികൾക്ക് വ്രതാനുഷ്ഠാനത്തിന്റെ ഫലം ഉടൻ ലഭിക്കുമെന്നും അവർക്ക് ആഗ്രഹിച്ച വരനെ ലഭിക്കുമെന്നുമാണ് വിശ്വാസം. അതേസമയം, വിവാഹിതരായ സ്ത്രീകൾ ഈ ദിവസം വ്രതമനുഷ്ഠിച്ചാൽ അവർക്ക് ശാശ്വതഭാഗ്യവും കുടുംബത്തിൽ ഐശ്വര്യവും ഉണ്ടാകുമെന്നും പറയപ്പെടുന്നു.

ശിവരാത്രിയിലെ ഒരു ദിവസത്തെ വ്രതം കൊണ്ട് മാത്രം ഭക്തർക്ക് വർഷം മുഴുവനും ഭഗവാൻ ശിവനെ പൂജിച്ചതിന്റെ ഫലം ലഭിക്കുന്നു എന്നാണ് പറയപ്പെടുന്നത്. അന്നേ നാൾ വ്രതമെടുക്കുന്ന ഭക്തരുടെ സകലദുരിതങ്ങളും സർവ്വേശ്വരൻ അകറ്റുമെന്നാണ് കരുതപ്പെടുന്നത്. ഗുരുശാപം, സ്ത്രീശാപം തുടങ്ങിയ മഹാപാപങ്ങൾ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാകുമെന്നാണ് വിശ്വാസം.

വ്രതം എങ്ങനെ എടുക്കാം?

MEER VERHALEN VAN Jyothisharatnam

Jyothisharatnam

Jyothisharatnam

അഭിരാമി അന്താദി ഭക്തരെ സംരക്ഷിക്കുന്ന കാവ്യം

തഞ്ചാവൂരിലെ തിരുക്കടയൂർ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ശിവഭഗവാനോടൊപ്പം ആരാധിക്കപ്പെടുന്ന അഭിരാമി ദേവിയെ സ്തുതിച്ചുകൊണ്ട് ദേവിയുടെ തീവ്രഭക്തനും സന്യാസിയും ഭക്തകവിയുമായ സുബ്രഹ്മണ്യ അയ്യർ തമിഴിൽ രചിച്ച നൂറ് കവിതകളുടെ സമാഹാരമാണ് അഭിരാമി അന്തരാദി.

time to read

1 mins

May 16-31, 2026

Jyothisharatnam

Jyothisharatnam

യുവതലമുറയിലെ ഗുരുതരമായ പ്രശ്നം ഉത്കണ്ഠ

ജ്യോതിഷകാരണങ്ങളും പരിഹാരങ്ങളും

time to read

3 mins

May 16-31, 2026

Jyothisharatnam

Jyothisharatnam

ജീവിതം നൽകുന്ന സ്വർഗ്ഗീയാവസ്ഥ

സന്യാസിയുടെ ഈ കഥയിൽ ജീവിതത്തിന്റെ ആ മഹാരഹസ്യം മറഞ്ഞിരിക്കുന്നു.

time to read

1 mins

May 16-31, 2026

Jyothisharatnam

Jyothisharatnam

മഹാദേവൻ മൂർത്തീഭാവങ്ങൾ

ദേവാദിദേവനെന്നും, മഹാദേവനെന്നുമൊക്കെ നമ്മൾ വിളിച്ചു പ്രാർത്ഥിക്കുന്ന ഭഗവാൻ ശിവന് നിരവധിയായ മൂർത്തി ഭാവങ്ങളാണുള്ളത്. ഈ ഓരോ മൂർത്തി ഭാവത്തോടും കൂടി ഭഗവാനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്നും എവിടെയൊക്കെയാണെന്നും അറിയുന്നത് ഭക്തർക്ക് ഏറെ പ്രയോജനകരമായിരിക്കും. പ്രത്യേകിച്ച് ശിവഭക്തർക്ക്.

time to read

4 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

ധർമ്മം തല കാക്കും

ധർമ്മം തല കാക്കും എന്നതു കൊണ്ടാണ് നമ്മൾ അരിമാവുകൊണ്ട് വീട്ടിൽ കോലമിടുന്നത്

time to read

1 min

April 16-30, 2026

Jyothisharatnam

Jyothisharatnam

വേലയും പൂരവും ഉത്സവവും

തൃശൂരിന്റെ ആദ്ധ്യാത്മിക ചൈതന്യത്തിലും സാംസ്ക്കാരിക വളർച്ചയിലും പാറമേക്കാവ് ക്ഷേത്രം ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഒരേ ദേവതയ്ക്ക് വേലയും പൂരവും ഉത്സവവും ആചരിക്കുന്ന പതിവില്ല. ഒന്നുകിൽ വേല അല്ലെങ്കിൽ ഉത്സവം അതുമല്ലെങ്കിൽ പുരം ഇതിൽ ഏതെങ്കിലും ഒന്നെ സാധാരണയായി ആചരിക്കാറുള്ളൂ.

time to read

3 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

ശാപങ്ങളും അവയുടെ വ്യത്യസ്ത രൂപങ്ങളും

ശാപത്തിന്റെ സ്വഭാവം വ്യക്തമായി മനസ്സിലാക്കിയതിനു ശേഷമേ അതിനനുസരിച്ചുള്ള പരിഹാര കർമ്മങ്ങൾ ഫലപ്രദമായി നിർവ്വഹിക്കാൻ സാധിക്കൂ.

time to read

1 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

പത്താമുദയ പുണ്യം

പത്താമുദയത്തിന് പത്തു തെ

time to read

2 mins

April 16-30, 2026

Jyothisharatnam

Jyothisharatnam

നിഷിദ്ധവാക്കുകൾ കേട്ട് പ്രതികരിച്ചില്ലെങ്കിൽ അത് തനിക്ക് സ്വന്തമെന്നറിയുക

മഹാന്മാരെ സ്മരിക്കണമെന്നും അവരുടെ ജീവിതം ഉദാഹരണമായിക്കണ്ട് ജീവിക്കണമെന്നും പലരും പറയുന്നത്.

time to read

1 min

April 16-30, 2026

Jyothisharatnam

പൊൻവെയിലിൻ ഐശ്വര്യം പേറി.

ഗ്രാമവഴികളിൽ മാത്രമല്ല, ഗ്രാമങ്ങളിലും നഗരങ്ങളിലുമുളള വീടുകളിലെ മുറ്റത്തും പറമ്പിലും കണിക്കൊന്ന പൂത്തുലഞ്ഞു നിൽക്കുന്നു. എങ്ങും എവിടെയും സ്വർണ്ണ നിറത്തിന്റെ വിസ്മയം. ഈ വർഷം മേടം രണ്ടിനാണ് വിഷു. ആ ദിനത്തെ ഐശ്വര്യ പൂർണ്ണമായി വരവേൽക്കാനുള ഒരുക്കങ്ങളിലാണ് മലയാളികൾ.

time to read

1 mins

April 1-15, 2026

Listen

Translate

Share

-
+

Change font size