Poging GOUD - Vrij
മുടി പരിപാലനം എങ്ങനെ?
Mahilaratnam
|March 2025
മുടി ഒരു വ്യക്തിയുടെ ആരോഗ്യത്തെയാണ് വെളിപ്പെടുത്തുന്നത്
നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് നീണ്ടമുടി അനുയോജ്യമല്ലെങ്കിലും ഒട്ടുമിക്കവരും നീണ്ടമുടിയാണ് ആഗ്രഹിക്കുന്നത്. ഇന്ത്യൻ സ്ത്രീത്വത്തിന്റെ സൗന്ദര്യമാതൃക നീണ്ടമുടിയാണെന്ന് നാം പരമ്പരാഗതമായി തന്നെ വിശ്വസിച്ചുപോരുന്നു. ഇവിടെ പൊതുവേ ഹുമിഡ് കാലാവസ്ഥയാണുള്ളത്. ഈ കാലാവസ്ഥയിലും ചൂടുകാലാവസ്ഥയിലും മുടിക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. നീളം കുറഞ്ഞ മുടിയായാലും നീളം കൂടിയ മുടിയായാലും ചൂടു കാലാവസ്ഥയിൽ കൂടുതൽ ശ്രദ്ധ ആവശ്യം തന്നെ.
നീണ്ടമുടിയുടെ പ്രശ്നങ്ങൾ
നീണ്ടമുടികൾക്ക് പല പ്രശ്നങ്ങളും ഉണ്ടാകാറു ണ്ട്. വെയിലും ചൂടുമേറ്റും കാറ്റിൽ പറന്നും മുടി കൂടുതൽ വരണ്ടുപോകുന്നു. ഇതുമൂലം മുടിക്ക് വേണ്ടത്ര മിനറലുകൾ ലഭിക്കാറില്ല. ഇവയുടെ കുറവ് മൂലം മുടിയുടെ അറ്റം ചിന്നിച്ചുപോകാൻ സാദ്ധ്യത ഏറെയാണ്.
സൂര്യപ്രകാശം
അമിതമായ സൂര്യപ്രകാശം മുടിക്ക് സംരക്ഷണം നൽകുന്ന പ്രകൃതിദത്തമായ തിളക്കം നഷ്ടപ്പെടുത്തുന്നു. തുടർച്ചയായി മൂന്നുദിവസം സൂര്യപ്രകാശമേറ്റാൽ മുടിയെ സംരക്ഷിക്കുന്ന ആവരണം നശിച്ചു പോവുകയും മുടി വരണ്ട്, നിറം കെട്ട് അറ്റം പൊട്ടിപ്പോകുന്ന അവസ്ഥയിലെത്തുകയും ചെയ്യുന്നു.
എന്തുചെയ്യണം ?
യാത്ര ചെയ്യുമ്പോൾ നല്ലൊരു സ്കാർഫ് കൊണ്ട് മുടി മറയ്ക്കുക. ധാരാളം വെള്ളം കുടിക്കുന്നത് ശീലവുമാക്കുക. ഭക്ഷണത്തിൽ പ്രോട്ടീൻ ധാരാളമുള്ള വസ്തുക്കൾ ഉൾപ്പെടുത്തുക. പാലും തൈരും മറ്റും ഭക്ഷണത്തിന്റെ ഭാഗമാക്കണം.
രാസവസ്തുക്കളുടെ ഉപയോഗം
ഡൈ ചെയ്യുന്നതും പ്രത്യേക രാസവസ്തുക്കൾ ഉപയോഗിക്കുന്നതും സൂര്യപ്രകാശത്തിലെ "യു.വി രശ്മികളെ കൂടുതലായി ആകർഷിക്കുന്നു. ഇതാകട്ടെ മുടിയുടെ ആരോഗ്യത്തെയും സൗന്ദര്യത്തെയും കാലക്രമേണ നശിപ്പിക്കുന്നു.
എന്ത് ചെയ്യണം ?
ലോഹങ്ങളുടെ അംശങ്ങൾ കലർന്ന സൗന്ദര്യ വർദ്ധകവസ്തുക്കൾ ഉപയോഗിക്കരുത്.
ജലകേളികൾ
Dit verhaal komt uit de March 2025-editie van Mahilaratnam.
Abonneer u op Magzter GOLD voor toegang tot duizenden zorgvuldig samengestelde premiumverhalen en meer dan 9000 tijdschriften en kranten.
Bent u al abonnee? Aanmelden
MEER VERHALEN VAN Mahilaratnam
Mahilaratnam
നന്മയുടെ ഭരതവാക്യം
ഞാനും ഭാര്യയും ജനശതാബ്ദിയിലും ചെന്നൈ മെയിലിലുമായി മറ്റുള്ളവരുടെ പുഞ്ചിരിയിൽ ജീവിതയാത്ര ആസ്വദിച്ചു കൊണ്ട് തുടരുന്നു...
3 mins
May 2026
Mahilaratnam
കലാലയ ജീവിതം ഓർമ്മപുതുക്കലും അഭിപ്രായങ്ങളും
മഹിളകൾ മാത്രം പഠിക്കുന്ന ഒരു കോളേജ് എന്ന നിലയിലാണ് കോട്ടയത്തെ ബി.സി.എം കോളേജിന്റെ പ്രസക്തി. ബിഷപ്പ് ചൂളപ്പറമ്പിൽ മെമ്മോറിയൽ കോളേജ് എന്നാണ് ഈ കലാലയത്തിന്റെ പൂർണ്ണനാമം.
3 mins
May 2026
Mahilaratnam
സിനിമയെ പ്രണയിക്കുന്ന കുടുംബം
ജീവിതയാത്രയിൽ സിനിമയെ ജീവവായുപോലെ പ്രണയിക്കുന്ന സംവിധായകൻ ഹരിദാസും, ഭാര്യ ലിന്റയും മകൻ ഋഷിയും അടങ്ങുന്ന കുടുംബം സിനിമയിൽ പുതിയ സ്വപ്നങ്ങളും, പ്രതീക്ഷകളുമായി പ്രയാണം തുടരുകയാണ്.
3 mins
May 2026
Mahilaratnam
സൗന്ദര്യം നൽകും മാതളം
മാതള എണ്ണയാണ് സൗന്ദര്യവർദ്ധനയ്ക്കായുള്ള ഏറ്റവും നല്ല ഔഷധം
1 mins
May 2026
Mahilaratnam
കേരളം പ്രമേഹത്തിന്റെ തലസ്ഥാനമാകുമോ?
ആശങ്കയുണർത്തുന്ന കണക്കുകളും മാറേണ്ട ശീലങ്ങളും
3 mins
May 2026
Mahilaratnam
പറക്കാൻ ചിറകുകൾ തുന്നാം
ട്രാവൽ ഏജന്റു വഴി യാത്ര ബുക്ക് ചെയ്യുന്നവർക്ക് പ്രശ്നങ്ങൾ വന്നാൽ വിളിക്കാനും പരിഹാരങ്ങൾ കണ്ടെത്തി നൽകാനും ഇപ്പുറത്തൊരാളുണ്ടാവും, എന്നാൽ ഓൺലൈൻ ടിക്കറ്റിംഗിന്റെ കാര്യം അങ്ങനെയല്ല
3 mins
May 2026
Mahilaratnam
കുറ്റ്യാട്ടൂർ മാമ്പഴത്തിന്റെ മാധുര്യത്തിൽ വാർത്തകളുടെ സൂക്ഷിപ്പുകാരി
2021 ൽ ഭൗമസൂചിക പദവി ലഭിച്ച ആദ്യത്തെ മാങ്ങയാണ്
3 mins
May 2026
Mahilaratnam
കൊച്ചുകൊച്ചു സന്തോഷങ്ങൾ
അഭിനയിച്ച കഥാപാത്രങ്ങൾ നിലനിൽക്കുന്നു എന്ന ഭാഗ്യം സിദ്ധിച്ച നടികളിൽ ഒരാളായ സംഗീതമോഹൻ ‘മഹിളാരത്ന'ത്തിനൊപ്പം...
1 mins
May 2026
Mahilaratnam
രക്തവർദ്ധനയ്ക്ക്..
ആഹാരത്തിൽ ഇരുമ്പു സത്ത് അധികമുണ്ടെങ്കിൽ രക്തത്തിലെ ചുവന്ന അണുക്കളുടെ എണ്ണവും വർദ്ധിക്കും
1 min
May 2026
Mahilaratnam
America to Kerala
വിവാഹജീവിതവുമായി അമേരിക്കയിൽ ചേക്കേറിയ മോഹിനി വീണ്ടും സിനിമാജീവിതത്തിൽ സജീവമാകുന്നു. വിശേഷങ്ങളും അനുഭവങ്ങളും മഹിളാരത്നവുമായി പങ്കിടുകയാണ് മോഹിനി
3 mins
May 2026
Listen
Translate
Change font size

