CATEGORIES
![ഉള്ളറിഞ്ഞ കാതൽ ഉള്ളറിഞ്ഞ കാതൽ](https://reseuro.magzter.com/100x125/articles/11620/1982405/8Mj4ePV9d1739006531944/1739007327943.jpg)
ഉള്ളറിഞ്ഞ കാതൽ
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് നടക്കാൻ കഴിയാതെ വീൽചെയറിലാണ് എന്നറിഞ്ഞപ്പോഴും സ്നേഹവലയം തീർത്ത് അവനെ സ്വന്തമാക്കിയ, കാൽപനിക നോവലുകളെപോലും വെല്ലുന്ന പ്രണയകഥ
![എല്ലാം കാണും CCTV എല്ലാം കാണും CCTV](https://reseuro.magzter.com/100x125/articles/11620/1982405/e4dZExj1O1739000849449/1739006516384.jpg)
എല്ലാം കാണും CCTV
വീടിന്റെ സുരക്ഷ വർധിപ്പിക്കുന്നതിൽ സി.സി.ടി.വി സംവിധാനത്തിന് വലിയ റോളാണുള്ളത്. മെറ്റീരിയൽ വാങ്ങുന്നത് മുതൽ സ്ഥാപിക്കുന്നത് വരെയുള്ള മുഴുവൻ കാര്യങ്ങളുമിതാ...
![ഡഫേദാർ സിജി ഡഫേദാർ സിജി](https://reseuro.magzter.com/100x125/articles/11620/1982405/OEsQb30VC1738998191304/1739000399515.jpg)
ഡഫേദാർ സിജി
കേരളത്തിൽ ആദ്വമായി കലക്ടറുടെ 'ഡഫേദാർ' ജോലിയിൽ എത്തുന്ന വനിതയായി ചരിത്രം സൃഷ്ടിച്ച കെ. സിജിയുടെ വിശേഷങ്ങളിതാ...
![ചങ്ക്സാണ് മാമനും മോനും ചങ്ക്സാണ് മാമനും മോനും](https://reseuro.magzter.com/100x125/articles/11620/1982405/jWXTuIqQd1738996938761/1738997594475.jpg)
ചങ്ക്സാണ് മാമനും മോനും
നിരന്തര പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയും ഓട്ടിസത്തോട് പോരാടിയ ഷിജാസിന്റെയും കട്ടക്ക് കൂടെ നിന്ന അമ്മാവന്റെയും ഉമ്മയുടെയും അതിജീവന കഥയിതാ...
![സാധ്യമാണ്, ജെന്റിൽ പാര സാധ്യമാണ്, ജെന്റിൽ പാര](https://reseuro.magzter.com/100x125/articles/11620/1982405/Ialj-B3RT1738997633777/1738998170428.jpg)
സാധ്യമാണ്, ജെന്റിൽ പാര
പാരന്റിങ്ങിൽ പോസിറ്റിവായി എന്തെല്ലാം ചെയ്യാമെന്നും നെഗറ്റിവുകൾ എങ്ങനെ ഒഴിവാക്കാം എന്നുമുള്ള ഒരു എത്തിനോട്ടം സാധ്യമാണ്. ജെന്റിൽ പാരന്റിങ്ങിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ...
![കാൻസർ വാക്സിൻ സത്യവും മിഥ്യയും കാൻസർ വാക്സിൻ സത്യവും മിഥ്യയും](https://reseuro.magzter.com/100x125/articles/11620/1982405/sAc1fDI3M1738863614240/1738940468980.jpg)
കാൻസർ വാക്സിൻ സത്യവും മിഥ്യയും
റഷ്യൻ വാക്സിൻ
![തിരിച്ചറിയാം, സെർവിക്കൽ കാൻസർ തിരിച്ചറിയാം, സെർവിക്കൽ കാൻസർ](https://reseuro.magzter.com/100x125/articles/11620/1982405/MQy88kHqA1738863439442/1738940111699.jpg)
തിരിച്ചറിയാം, സെർവിക്കൽ കാൻസർ
സെർവിക്കൽ കാൻസർ 100 ശതമാനവും പ്രതിരോധിക്കാൻ സാധിക്കുന്ന രോഗമാണ്. ലക്ഷണങ്ങൾ, ചികിത്സ എന്നിവയെക്കുറിച്ച് അറിയാം
![പൊളിമൂഡ് നബീസു @ മണാലി പൊളിമൂഡ് നബീസു @ മണാലി](https://reseuro.magzter.com/100x125/articles/11620/1982405/wyb56ihgF1738863823961/1738941255249.jpg)
പൊളിമൂഡ് നബീസു @ മണാലി
നബീസുമ്മയുടെ മണാലി വൈറൽ വിഡിയോ കാണാത്തവർ കുറവായിരിക്കും. വിഡിയോയിൽ മാത്രമല്ല, ജീവിതത്തിലും നബീസുമ്മ പൊളി മൂഡിലാണ്
![സൗന്ദര്യം സംരക്ഷിക്കാം.ആരോഗ്യം കൈവിടാതെ സൗന്ദര്യം സംരക്ഷിക്കാം.ആരോഗ്യം കൈവിടാതെ](https://reseuro.magzter.com/100x125/articles/11620/1982405/gLqCkzrVh1738863665795/1738940848378.jpg)
സൗന്ദര്യം സംരക്ഷിക്കാം.ആരോഗ്യം കൈവിടാതെ
ആധുനിക കാലത്തെ പല സൗന്ദര്യവർധക വസ്തുക്കളും കാൻസറിന് കാരണമായേക്കാവുന്നതാണ്. അവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
![നന്നായി ഒരുങ്ങാം പരീക്ഷക്കായി നന്നായി ഒരുങ്ങാം പരീക്ഷക്കായി](https://reseuro.magzter.com/100x125/articles/11620/1982405/fp5jo05711738837487513/1738838082556.jpg)
നന്നായി ഒരുങ്ങാം പരീക്ഷക്കായി
കൃത്യമായ മുന്നൊരുക്കത്തോടെ ശാസ്ത്രീയമായി പഠിച്ചാൽ പരീക്ഷകൾ ഈസിയാക്കാം. പഠനം രസകരവും ആനന്ദകരവുമാക്കാനുള്ള വഴികളിതാ
![ചികിത്സിക്കാം, അബദ്ധ ധാരണകളെ ചികിത്സിക്കാം, അബദ്ധ ധാരണകളെ](https://reseuro.magzter.com/100x125/articles/11620/1982405/D5g2RRL6n1738826957397/1738833641784.jpg)
ചികിത്സിക്കാം, അബദ്ധ ധാരണകളെ
കാൻസറുമായി ബന്ധപ്പെട്ട് സമൂഹ ത്തിൽ നിരവധി അബദ്ധ ധാരണകൾ നിലനിൽക്കുന്നുണ്ട്. വർഷങ്ങളായി ഡോക്ടർമാരും മറ്റ് ഏജൻസികളും ഇത്തരം ധാരണകളെ മാറ്റിയെടുക്കാൻ ബോധവത്കരണങ്ങളും മറ്റും നടത്തിവരാറുണ്ടെങ്കിലും വേണ്ടത്ര വിജയം കണ്ടിട്ടില്ല
![കുങ്കുമം പൂക്കും മട്ടുപ്പാവ് കുങ്കുമം പൂക്കും മട്ടുപ്പാവ്](https://reseuro.magzter.com/100x125/articles/11620/1982405/OXIUp0O7j1738837135588/1738837393476.jpg)
കുങ്കുമം പൂക്കും മട്ടുപ്പാവ്
കൃത്രിമ കാലാവസ്ഥയൊരുക്കി കേരളത്തിൽ ആദ്യമായി മട്ടുപാവിൽ കുങ്കുമം കൃഷി ചെയ്ത വയനാട്ടുകാരനെക്കുറിച്ചറിയാം...
![ഒരു സിംഗപ്പൂർ ഡയറി... ഒരു സിംഗപ്പൂർ ഡയറി...](https://reseuro.magzter.com/100x125/articles/11620/1982405/6vLeLARC81738834105794/1738837116344.jpg)
ഒരു സിംഗപ്പൂർ ഡയറി...
ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ നിന്ന് അതിസമ്പന്ന രാജ്യങ്ങളുടെ മുൻനിരയിലേക്ക് നടന്നുകയറിയ സിംഗപ്പൂരിലേക്കൊരു യാത്ര
![പ്രതീക്ഷയായി ഇമ്യൂണോതെറപ്പി പ്രതീക്ഷയായി ഇമ്യൂണോതെറപ്പി](https://reseuro.magzter.com/100x125/articles/11620/1982405/_jQOQLzDg1738825460787/1738826919586.jpg)
പ്രതീക്ഷയായി ഇമ്യൂണോതെറപ്പി
കാൻസർ ചികിത്സാരംഗത്തെ നൂതന രീതിയായ ഇമ്യൂണോതെറപ്പിയുടെ സവിശേഷതകളിലേക്ക്...
![മനുഷ്യൻ എന്ന അത്ഭുതം, പ്രതീക്ഷ എന്ന ഔഷധം മനുഷ്യൻ എന്ന അത്ഭുതം, പ്രതീക്ഷ എന്ന ഔഷധം](https://reseuro.magzter.com/100x125/articles/11620/1982405/clv5KBGcv1738757021072/1738757364469.jpg)
മനുഷ്യൻ എന്ന അത്ഭുതം, പ്രതീക്ഷ എന്ന ഔഷധം
യുദ്ധങ്ങളും കഠിന രോഗങ്ങളും ഇല്ലാത്ത ലോകം എന്ന പറച്ചിലിനുപോലും നമ്മുടെ മനസ്സുകളിൽ പുഞ്ചിരി വിരിയിക്കാൻ കെൽപുണ്ട്
![അകലെയല്ല, കാൻസർ ഇല്ലാത്ത ലോകം അകലെയല്ല, കാൻസർ ഇല്ലാത്ത ലോകം](https://reseuro.magzter.com/100x125/articles/11620/1982405/g1Xq7TUBm1738758564042/1738759372120.jpg)
അകലെയല്ല, കാൻസർ ഇല്ലാത്ത ലോകം
അനാരോഗ്യം സൃഷ്ടിക്കുന്ന ജീവിതശൈലിയും വിഷലിപ്തമായ പരിസ്ഥിതിയും ചേർന്ന് ആഗോളതലത്തിൽ തന്നെ കാൻസർ രോഗികളുടെ എണ്ണം നിയന്ത്രണമില്ലാതെ വർധിച്ചു കൊണ്ടിരിക്കുകയാണെങ്കിലും ആധുനിക ചികിത്സാരീതികൾക്ക് മുന്നിൽ വലിയൊരു ശതമാനം കാൻസറുകളും കിഴടങ്ങിക്കഴിഞ്ഞു.
![അതിജീവനത്തിന്റെ കടൽ താണ്ടി അതിജീവനത്തിന്റെ കടൽ താണ്ടി](https://reseuro.magzter.com/100x125/articles/11620/1982405/fB9sIJ6991738757367959/1738758552377.jpg)
അതിജീവനത്തിന്റെ കടൽ താണ്ടി
ജീവനെടുക്കാൻപോന്ന അർബുദത്തിന് മുന്നിലും ചിരിമഴയായി നനഞ്ഞിറങ്ങിയ മൂന്നു സഖിമാരുടെ അപൂർവ സൗഹൃദത്തിന്റെ കഥ...
![കരുതൽ വേണം പ്രായമായവർക്കും കരുതൽ വേണം പ്രായമായവർക്കും](https://reseuro.magzter.com/100x125/articles/11620/1945366/Vc0hkDper1736355691913/1736355934577.jpg)
കരുതൽ വേണം പ്രായമായവർക്കും
വീട് നിർമിക്കുമ്പോൾ പ്രായമായവരെയും പരിഗണിക്കാം. അവർക്കുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാം
![കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ](https://reseuro.magzter.com/100x125/articles/11620/1945366/9Mc4ESaBR1736263645915/1736264609988.jpg)
കോൺട്രാക്ടറെ ഏൽപിക്കുമ്പോൾ
വീടുപണി കരാറുകാരനെ ഏൽപിക്കുന്നതിന് മുമ്പും ശേഷവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
![വായ്പയെടുക്കാം, വരവിനനുസരിച്ച് വായ്പയെടുക്കാം, വരവിനനുസരിച്ച്](https://reseuro.magzter.com/100x125/articles/11620/1945366/gUVO6LJ3B1736262949929/1736263629017.jpg)
വായ്പയെടുക്കാം, വരവിനനുസരിച്ച്
ഹൗസിങ് ലോണിനെ കുറിച്ച് ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും കൺട്രി ഹെഡുമായ (റീട്ടയിൽ അസറ്റ്സ് ആൻഡ് കാർഡ്സ്) കെ.ജി. ചിത്രഭാനു സംസാരിക്കുന്നു
!['തറ'യാകരുത് ഫ്ലോറിങ് 'തറ'യാകരുത് ഫ്ലോറിങ്](https://reseuro.magzter.com/100x125/articles/11620/1945366/gGwazF4bR1735830757965/1735831087621.jpg)
'തറ'യാകരുത് ഫ്ലോറിങ്
ഫ്ലോറിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമറിയാം
![വെന്റിലേഷൻ കുറയരുത് വെന്റിലേഷൻ കുറയരുത്](https://reseuro.magzter.com/100x125/articles/11620/1945366/Ro7p3hrti1735829839124/1735830556658.jpg)
വെന്റിലേഷൻ കുറയരുത്
വീടിനുള്ളിൽ സ്വാഭാവികമായ തണുപ്പ് വരുത്താനുള്ള മാർഗങ്ങളിതാ..
![അണിയിച്ചൊരുക്കാം അകത്തളം അണിയിച്ചൊരുക്കാം അകത്തളം](https://reseuro.magzter.com/100x125/articles/11620/1945366/kyGHJpe7X1735828915282/1735829816401.jpg)
അണിയിച്ചൊരുക്കാം അകത്തളം
അകത്തളം നവീകരിക്കുമ്പോൾ ഓരോ ഇടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പുതിയ ട്രെൻഡുകളുമിതാ...
![ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക് ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്](https://reseuro.magzter.com/100x125/articles/11620/1945366/x5uP8PqbC1735828313721/1735828900646.jpg)
ആടുജീവിതത്തിൽനിന്ന് ആൾറൗണ്ടറിലേക്ക്
\"പണിയെടുത്ത് ജീവിക്കുന്ന ഏക യൂട്യൂബർ എന്ന് സോഷ്യൽ മീഡിയയിൽ വിളിപ്പേരുള്ള \"ആൾറൗണ്ട് കൺസ്ട്രക്ഷൻസ് യൂട്യൂബ് ചാനൽ ഉടമ അബ്ദുൽ ലത്തീഫ് പിന്നിട്ട വഴികൾ ഓർത്തെടുക്കുന്നു
![പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ് പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്](https://reseuro.magzter.com/100x125/articles/11620/1945366/N775nWE8i1735826900103/1735828282178.jpg)
പ്ലംബിങ്ങിലും വയറിങ്ങിലും നോ കോമ്പ്രമൈസ്
വയറിങ്ങും പ്ലംബിങ്ങും ചെയ്യുമ്പോൾ ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നത് ഭാവിയിലെ അപകടസാധ്യത ഒഴിവാക്കാൻ സഹായിക്കും
![തുടങ്ങാം കൃത്യമായ പ്ലാനോടെ തുടങ്ങാം കൃത്യമായ പ്ലാനോടെ](https://reseuro.magzter.com/100x125/articles/11620/1945366/HBadSIi8k1735826416966/1735826852759.jpg)
തുടങ്ങാം കൃത്യമായ പ്ലാനോടെ
വീട് നിർമാണത്തിനു ഇറങ്ങും മുമ്പ് അടിസ്ഥാനപരമായി തയാറാക്കേ ണ്ടതാണ് പ്ലാൻ. അറിയാം, പ്ലാനുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും
![പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം](https://reseuro.magzter.com/100x125/articles/11620/1945366/PHD17gYKV1735816429322/1735826388633.jpg)
പൊളിച്ചുകളയാതെ നൽകാം പുതിയ മുഖം
വീട് നവീകരിക്കുംമുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...
![വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി](https://reseuro.magzter.com/100x125/articles/11620/1945366/UtaA2nfEd1735815986577/1735816405211.jpg)
വീടെന്ന് പറഞ്ഞാൽ മുറ്റം അതാണെന്റെ ലക്ഷ്വറി
\"സമയം കിട്ടുമ്പോൾ വീട്ടിലേക്ക് പോവുക, വീട്ടിൽ ജനൽ തുറന്നിട്ട് കിടന്നുറങ്ങാൻ പറ്റുക എന്നതാണ് എന്റെ ഏറ്റവും വലിയ ലക്ഷ്വറി -ആസിഫ് അലി മനസ്സ് തുറക്കുന്നു
![പതിനെട്ടാമത്തെ ആട് പതിനെട്ടാമത്തെ ആട്](https://reseuro.magzter.com/100x125/articles/11620/1945366/Fgro5qYzW1735815608328/1735815981711.jpg)
പതിനെട്ടാമത്തെ ആട്
അധ്വാനിക്കാം, കാത്തിരിക്കാം. വരാനുള്ളത് വന്നുകഴിഞ്ഞതിനേക്കാൾ മികച്ചതാകട്ടെ
![രാജുവിന്റെ കുതിരജീവിതം രാജുവിന്റെ കുതിരജീവിതം](https://reseuro.magzter.com/100x125/articles/11620/1915191/O9N0URjcv1734794418643/1734795834765.jpg)
രാജുവിന്റെ കുതിരജീവിതം
ജീവിതചിത്രം പൂർത്തീകരിക്കാൻ സൗദിയിലെത്തിയ രാജു ഫ്രാൻസിസ് എന്ന ചിത്രകാരനെ കാത്തിരുന്നത് ദുരിതപൂർണമായ കുതിര ജീവിതമായിരുന്നു. മൂന്നു പതിറ്റാണ്ടിന്റെ കഷ്ടപാടിനൊടുവിൽ കുതിരകളുടെ മെയിൻ അസിസ്റ്റന്റ് ട്രെയിനറായി വളർന്ന രാജുവിന് കണ്ണീരുപ്പ് കലർന്ന അനേകം കഥകൾ പറയാനുണ്ട്