CATEGORIES

ന്യൂജെൻ തൊഴിലുകളിൽ ജീവിതം പുലരുമോ?
Kudumbam

ന്യൂജെൻ തൊഴിലുകളിൽ ജീവിതം പുലരുമോ?

കേരളത്തിലെ വലിയ വിഭാഗം ചെറുപ്പക്കാർ ഇപ്പോൾ ആദ്യമായി ചെയ്യുന്ന ജോലി ഓൺലൈൻ ഡെലിവറിയാണ്. ചിലർക്ക് പാർട്ടൈം ആണെങ്കിലും പലർക്കും ഇത് ജീവിതം കഴിഞ്ഞുകൂടാനുള്ള മാർഗംകൂടിയാണ്...

time-read
3 mins  |
December 2022
വലിയ സ്വപ്നങ്ങളിലേക്ക് വല്ലാത്ത ഓട്ടം
Kudumbam

വലിയ സ്വപ്നങ്ങളിലേക്ക് വല്ലാത്ത ഓട്ടം

നമ്മുടെ നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും നിത്യകാഴ്ചയായി മാറി ഡെലിവറി തൊഴിലാളികൾ. ജീവിതം പുലർത്താനും പഠന ചെലവുകൾ കണ്ടെത്താനുമൊക്കെ എടുത്താൽ പൊങ്ങാത്ത ബാഗുമായി അവർ ഓടുന്നു. കേൾക്കാം അവരിൽ ചിലരുടെ വിശേഷങ്ങൾ...

time-read
2 mins  |
December 2022
മഞ്ഞിൽ പൊതിഞ്ഞ ക്രിസ്മസ്
Kudumbam

മഞ്ഞിൽ പൊതിഞ്ഞ ക്രിസ്മസ്

മഞ്ഞുവീണ വഴികളും തണുപ്പും നിറഞ്ഞ ക്രിസ്മസ് രാവുകൾ. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഈ നാളുകളിൽ വേറിട്ടതാണ് ആഘോഷങ്ങൾ...

time-read
2 mins  |
December 2022
‘കുട്ടിയമ്മ’ക്ക് ഇത് ഹാപ്പി ക്രിസ്മസ്
Kudumbam

‘കുട്ടിയമ്മ’ക്ക് ഇത് ഹാപ്പി ക്രിസ്മസ്

പതിറ്റാണ്ടുകളായി നാടകവേദികളിലുണ്ട് പൗളി വത്സൻ. സിനിമയിലെ ചെറിയ വേഷങ്ങളിലൂടെ കൂടുതൽ പരിചിതമായി ഇന്ന് മലയാളികൾക്ക് അവരുടെ മുഖം. അടുത്തിടെ ഇറങ്ങിയ അപ്പൻ സിനിമയിലെ കുട്ടിയമ്മ കഥാപാത്രം ആരുടെ മനസ്സിൽനിന്നും മായില്ല...

time-read
3 mins  |
December 2022
ഡിസംബറിന്റെ ഹൃദയമനുഷ്യൻ
Kudumbam

ഡിസംബറിന്റെ ഹൃദയമനുഷ്യൻ

സ്നേഹത്തിന്റെയും അനുഭാവത്തിന്റെയും മഞ്ഞുമലകൾ അഗാധതയിൽ ആണ്ടുകിടപ്പുണ്ട്. അപൂർവം ചില മുഹൂർത്തങ്ങളിൽ അതിന്റെ അഗ്രം നമ്മുടെ റെറ്റിനയിൽ പതിയുന്നുണ്ടെന്നു മാത്രം...

time-read
2 mins  |
December 2022
ഒഴിവുകാലത്തിന്റെ സുവിശേഷം
Kudumbam

ഒഴിവുകാലത്തിന്റെ സുവിശേഷം

ജോലി അതി ന്റെതന്നെ ലക്ഷ്യമാകുന്നതിൽ നിന്ന് നമ്മെ മോചിപ്പിക്കുന്നത് ഇടവേളകളാണ്. സ്വയം വിലയിരുത്താനും സംസ്കരിക്കാനുമുള്ള സന്ദർഭങ്ങളാണവ

time-read
1 min  |
December 2022
ഈ തുകൽപന്തിൽ അബ്ദുവിന്റെ ജീവശ്വാസം
Kudumbam

ഈ തുകൽപന്തിൽ അബ്ദുവിന്റെ ജീവശ്വാസം

ലോകകപ്പ് ഫുട്ബാൾ ആവേശപ്പോരിന് ഖത്തറിൽ വിസിൽമുഴങ്ങുമ്പോൾ, ഇങ്ങ് കേരളക്കരയും പതിവുപോലെ തയാറെടുപ്പിലാണ്. അതിലൊട്ടും കുറക്കാതെ അബ്ദുവും നൈനാംവളപ്പും....

time-read
2 mins  |
November 2022
ഇന്നത്തെ സിനിമ മാഫിയകളുടെ കൈയിലല്ല
Kudumbam

ഇന്നത്തെ സിനിമ മാഫിയകളുടെ കൈയിലല്ല

നൂറ്റാണ്ട് പഴക്കമുള്ള കഥ പറഞ്ഞ് മലയാള സിനിമയുടെ പുതിയ കാലത്തിലേക്ക് വമ്പൻ തിരിച്ചുവരവ് നടത്തി വിനയൻ. ഇന്നലെകളിൽ തന്നെ പടിക്ക് പുറത്തു നിർത്തിയ പലരോടും മധുര പ്രതികാരം പോലെ..

time-read
4 mins  |
November 2022
മണ്ണിൽ വിരിയും സ്വപ്നങ്ങൾ
Kudumbam

മണ്ണിൽ വിരിയും സ്വപ്നങ്ങൾ

വലിയ ഉള്ളി, കാരറ്റ്, ബീറ്റ്റൂട്ട്, മുളക് തുടങ്ങി വിവിധതരം പൂക്കളും തണ്ണിമത്തനും വരെ കൃഷിചെയ്യുന്നുണ്ട് അമീർ ബാബു. അതിനൊപ്പം നിരന്തര യാത്രയിലും. പുതിയ വിത്തും കൃഷി രീതികളും തേടിയുള്ള യാത്ര...

time-read
2 mins  |
November 2022
കുട്ടികളെ വളർത്താം, പണം നൽകി
Kudumbam

കുട്ടികളെ വളർത്താം, പണം നൽകി

പണവും അതിന്റെ വിനിമയവും കുഞ്ഞുന്നാൾ മുതൽ കുട്ടികളെ പരിചയപ്പെടുത്തണം. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് മുതൽ ബാങ്കിങ് ഇടപാടുകൾ വരെ ശീലിപ്പിക്കണം. സാമ്പത്തിക സാക്ഷരത പ്രധാനമാണ് ഇക്കാലത്ത്...

time-read
2 mins  |
November 2022
HOME LOAN ഈസിയല്ല തിരിച്ചടവ്
Kudumbam

HOME LOAN ഈസിയല്ല തിരിച്ചടവ്

\"ഒരു ലോണെടുത്ത് വീട് വെക്കാം -ഏതൊരാളും പറഞ്ഞിട്ടുണ്ടാകും ഈ വാക്കുകൾ. എന്നാൽ ലോണെടുത്ത് വീട് നിർമിച്ചാൽ പിന്നീടുള്ള ജീവിതം തന്നെ അത് തിരിച്ചടക്കാനുള്ളതായി മാറും. ഹോം ലോൺ എടുക്കും മുമ്പ് അറിയേണ്ടതുണ്ട് ഒട്ടേറെ കാര്യങ്ങൾ...

time-read
5 mins  |
November 2022
LIFE LONG ഓൺ ദി ട്രാക്ക്
Kudumbam

LIFE LONG ഓൺ ദി ട്രാക്ക്

അന്തർദേശീയ ലോങ്ജംപ് താരം നയന ജെയിംസിന്റെയും പങ്കാളി കേരള ട്വന്റി20 ക്രിക്കറ്റർ കെവിന്റെയും ജീവിതവഴിയിലൂടെ...

time-read
3 mins  |
November 2022
ചെലവേറെയില്ല നന്മ പകരാൻ
Kudumbam

ചെലവേറെയില്ല നന്മ പകരാൻ

ഒരു കാഴ്ച മതിയാകും ചില പ്പോൾ ജീവിത കാലം മുഴുവൻ ഓർക്കുന്ന ആഹ്ലാദമായിട്ട്. അല്ലെങ്കിലൊരു നല്ല വാക്ക്. അല്ലെങ്കിലൊരു നോട്ടം.

time-read
1 min  |
November 2022
അന്നമ്മ പൊളിയാണ് പൊളിച്ചടുക്കുകയാണ്
Kudumbam

അന്നമ്മ പൊളിയാണ് പൊളിച്ചടുക്കുകയാണ്

ഷോപ്പിങ്ങുമായി നടക്കേണ്ട സമയത്ത് സ്വകാര്യ ബസ് ഓടിക്കാൻ പോകുന്ന കൊച്ചിയിലെ നിയമ വിദ്യാർഥി ആൻ മേരി പകരുന്നത് ആത്മവിശ്വാസത്തിന്റെ പുത്തൻ പാഠങ്ങൾ

time-read
1 min  |
October 2022
കൃഷി ENJOY ചെയ്ത് മനു ജോയ്
Kudumbam

കൃഷി ENJOY ചെയ്ത് മനു ജോയ്

ഉയർന്ന ശമ്പളമുള്ള ഹോട്ടൽ ജോലി ഉപേക്ഷിച്ച് കൃഷിയിലേക്കിറങ്ങിയപ്പോൾ  വട്ടാണെന്ന് പറഞ്ഞ് കളിയാക്കിയവർതന്നെ ഇന്ന് മനുജോയിക്കു വേണ്ടി കൈയടിക്കുകയാണ്...

time-read
1 min  |
October 2022
YES TO CHANGE
Kudumbam

YES TO CHANGE

ചോക്ലേറ്റ് ഹീറോ, കോളജ് കുമാരൻ തുടങ്ങിയ ക്ലീഷേ കഥാപാത്രങ്ങളിൽനിന്ന് പുറത്തുചാടി കുഞ്ചാക്കോ ബോബൻ

time-read
1 min  |
October 2022
ഇൻസ്റ്റഗ്രാമിലെ  ഇംഗ്ലീഷുകാരി Paaത്തു
Kudumbam

ഇൻസ്റ്റഗ്രാമിലെ  ഇംഗ്ലീഷുകാരി Paaത്തു

ചക്കപ്പഴത്തിനും പഴങ്കഞ്ഞിക്കുമൊപ്പം ഇംഗ്ലീഷിൽ പറഞ്ഞ മാസ് ഡയലോഗ് കൊണ്ട് ഒരു രണ്ടാം ക്ലാസുകാരി ഇൻസ്റ്റഗ്രാമിൽ വൈറലായി. ക്രേസി സിസ്റ്റേഴ്സ് എന്ന പേരിൽ കാഞ്ഞിരപ്പള്ളിക്കാരായ സഹോദരിമാർ തുടങ്ങിയ ഇംഗ്ലീഷ് പഠിപ്പിക്കൽ അറിവും ആനന്ദവും പകരും...

time-read
2 mins  |
October 2022
അളക്കാനാവാത്തതാണ് അമൂല്യം
Kudumbam

അളക്കാനാവാത്തതാണ് അമൂല്യം

ടി.വിക്കുള്ള വില മക്കൾക്കില്ല. പണം കൊണ്ട് അളക്കാവുന്നതാണ് വില. ടി.വി ഒരു വസ്തുവാണ്. കുഞ്ഞുമനസ്സ് ജീവനും.

time-read
1 min  |
October 2022
സ്നേഹത്തിന്റെ ചുടുചുംബനങ്ങൾ
Kudumbam

സ്നേഹത്തിന്റെ ചുടുചുംബനങ്ങൾ

പൊന്നാനി ഫിഷറീസ് ഓഫിസറായി ജോലിചെയ്യുമ്പോൾ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളുടെ സ്നേഹവായ്പുകൾ നേടിയെടുത്ത അനുഭവം പകരുകയാണ് ലേഖകൻ...

time-read
4 mins  |
September 2022
പാലക്കാടൻ കാറ്റിൽ...
Kudumbam

പാലക്കാടൻ കാറ്റിൽ...

സങ്കര സംസ്കാരം മണക്കുന്ന കരിമ്പനകളുടെ നാട്. മേഘങ്ങൾ പിറവിയെടുക്കുന്ന കവ. കോലം മായാത്ത അഗ്രഹാര മുറ്റങ്ങൾ. ഞാറ്റുപുരയും അറബിക്കുളവും കാത്തിരിക്കുന്ന ഖസാക്കിന്റെ നാട്. പാലക്കാടിന്റെ ആത്മാവിലേക്കാണ് ഇക്കുറി യാത്ര...

time-read
3 mins  |
September 2022
പൊലീസ് THRILLER UNLIMITED
Kudumbam

പൊലീസ് THRILLER UNLIMITED

ജോസഫ്, നായാട്ട്, ഇലവീഴാപൂഞ്ചിറ... പൊലീസിന്റെ കഥ പറയുന്ന സസ്പെൻസ് ത്രില്ലറുകളിലൂടെ പ്രേക്ഷകരെ വണ്ടറടിപ്പിക്കുകയാണ് ഷാഹി കബീർ. പൊലീസ് യൂനിഫോമിൽനിന്ന് മലയാള സിനിമയിലേക്കുള്ള ചുവടുമാറ്റവും കുടുംബ വിശേഷവും അദ്ദേഹം പങ്കുവെക്കുന്നു...

time-read
2 mins  |
September 2022
ഒത്തൊരുമിച്ച് കളിച്ചോണം
Kudumbam

ഒത്തൊരുമിച്ച് കളിച്ചോണം

ഗൃഹാതുരതക്കുമപ്പുറം ഓണത്തെ നമുക്ക് പ്രിയപ്പെട്ടതാക്കിയതിൽ ചില കളികൾക്കും പങ്കുണ്ട്. പണ്ടൊക്കെ ഓണത്തിന്റെ പ്രധാന വൈബും രസകരമായ കളികൾ തന്നെ. ഇത്തവണ ന്യൂജൻ ഗെയിമുകൾക്കൊപ്പം നാടൻ ടച്ചുള്ള പഴയ കളികൾക്കൂടി ഉൾപ്പെടുത്തിയാലോ....

time-read
2 mins  |
September 2022
പെണ്ണോണം പൊന്നോണം
Kudumbam

പെണ്ണോണം പൊന്നോണം

ഇത്തവണത്തെ ഓണത്തിന് വീട്ടിലെ സ്ത്രീകൾ വിശ്രമിക്കട്ടെ എന്ന് ആണുങ്ങൾ ആത്മാർഥമായി വിചാരിച്ചാലോ. അത് എത്ര വലിയ ഓണസമ്മാനമാകും...

time-read
1 min  |
September 2022
ചിരിമാലക്ക് തിരികൊളുത്തി
Kudumbam

ചിരിമാലക്ക് തിരികൊളുത്തി

നിറഞ്ഞ സന്തോഷത്തിന്റെ ഓണനാളുകളിലാണ് മലയാളത്തിന്റെ ഈ വൈബ്രന്റ് താരങ്ങൾ. നാട്ടുകാരുടെ മനസ്സിലും നാട്ടിലെ മതിലുകളിലും നിറയെ പതിഞ്ഞിട്ടുണ്ട് ഇവരുടെ ചിത്രങ്ങൾ. ആഹ്ലാദം പങ്കിട്ട് ഗോകുലൻ, ലുഖ്മാൻ അവറാൻ, സുധി കോപ എന്നിവർ...

time-read
3 mins  |
September 2022
കുറവുകളോ? അവ കരുത്തല്ലേ?
Kudumbam

കുറവുകളോ? അവ കരുത്തല്ലേ?

പുറമേക്കു കാണുന്ന കുറവുകൾ പരിഹരിക്കാൻ വേണ്ടത് വിശ്വാസത്തിന്റെ ഉൾക്കരുത്താണ്

time-read
1 min  |
September 2022
ഇരയായി നിൽക്കരുത്, അഭിമാനത്തോടെ ജീവിക്കണം മംമ്ത
Kudumbam

ഇരയായി നിൽക്കരുത്, അഭിമാനത്തോടെ ജീവിക്കണം മംമ്ത

സിനിമയിൽ ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചും ജീവിതത്തിൽ അർബുദത്തോട് പോരാടിയും മലയാളി യുടെ മനസ്സിൽ ഇടം പിടിച്ച മംമ്ത സിനിമയിൽ 17 വർഷം പൂർത്തിയാ ക്കുകയാണ്. അനുഭവങ്ങൾ പങ്കുവെച്ചും നിലപാടുകൾ തുറന്നുപറഞ്ഞും മംമ്ത സംസാരിക്കുന്നു...

time-read
5 mins  |
August 2022
ഇരക്കുന്നവനല്ല, കൊടുക്കുന്നവനാവുക
Kudumbam

ഇരക്കുന്നവനല്ല, കൊടുക്കുന്നവനാവുക

ജയത്തിന്റെ അന്തകനാണ് മടി എന്ന് ഹസ്റത് അലി. മടിയൻ മറ്റുള്ളുവരെ ആശ്രയിക്കുന്നവനാകും

time-read
1 min  |
August 2022
സക്കുലന്റ്സ് മനം മയക്കും കൊച്ചു സുന്ദരികൾ...
Kudumbam

സക്കുലന്റ്സ് മനം മയക്കും കൊച്ചു സുന്ദരികൾ...

പൂന്തോട്ടത്തിലെയും ലിവിങ് റൂമിലെയും പുതിയ അതിഥികളായ സക്കുലന്റ് ചെടികൾ, അവയുടെ പരിപാലനം എന്നിവ പരിചയപ്പെടുത്തുകയാണ്, സക്കുലന്റ് ഗാലറി ഡോട്ട് കോം സ്ഥാപകനായ സിയാദ് എറിയാടാൻ

time-read
3 mins  |
August 2022
കുമളി-കമ്പം-തേനി വഴി മധുര രാമേശ്വരം
Kudumbam

കുമളി-കമ്പം-തേനി വഴി മധുര രാമേശ്വരം

തമിഴ്നാടിന്റെ ഹൃദയം തൊട്ട് കുമളി കമ്പം തേനി വഴി മധുര, രാമേശ്വരം വരെ ഒന്ന് പോയി വരാം...

time-read
4 mins  |
August 2022
മടി പിടിവിടുന്നുണ്ടോ?
Kudumbam

മടി പിടിവിടുന്നുണ്ടോ?

മഴയത്ത് മടിപിടിച്ച് ചുരുണ്ടുകൂടിയിരിക്കാൻ ആർക്കാണിഷ്ടമില്ലാത്തത്... പക്ഷേ മടി അമിതമായാലോ? ജീവിതംതന്നെ താളം തെറ്റും. പഠനവും ജോലിയുമൊക്കെ കുഴഞ്ഞുമറിയും. സമാധാനവും സന്തോഷവും പോയി മറയും. സ്വതവേ അൽപസ്വൽപം മടിയുള്ളവരിൽ മൊബൈലും സോഷ്യൽ മീഡിയയുമൊക്കെ പുതിയ കാലത്ത് മടി കൂട്ടുന്നുണ്ട്. മടിയുടെ കൂടു പൊളിച്ച് ജീവിതത്തിൽ പ്രസരിപ്പും ഉന്മേഷവും നിറക്കാൻ വഴിയുണ്ട് പലത്...

time-read
4 mins  |
August 2022

ページ 10 of 12

前へ
3456789101112 次へ