CATEGORIES
Categories
സംസ്ഥാനത്ത് വിഷുവിന് റെക്കോർഡ് മദ്യ വിൽപ്പന
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കച്ചവടം നടന്നത് കൊയിലാണ്ടിയിലെ മദ്യ വിൽപ്പനശാലയിലാണ്
ബെൻസൺ കീഴടങ്ങി
രോഗത്തോട് പൊരുതി, പ്രണയത്തോട് തോറ്റു
കോപ്പിയടി പിടിച്ചാലും ഇറക്കി വിടരുത്
പരീക്ഷാ പരിഷ്കരണ സമിതി നിർദ്ദേശം
പിന്നെയും തോറ്റ് മുംബൈ
IPL. വണ്ടർ
സിറ്റിക്ക് റയൽ, ലിവറിന് വിയ്യാറയൽ
യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ലൈനപ്പ്
യുവേഫ ചാമ്പ്യൻസ് ലീഗ് സ്പാനിഷ് മാർച്ച്
റയൽ മാഡ്രിഡും വിയ്യാറയലും സെമിയിലേക്ക്
അവധിക്കാലം ആസ്വദിക്കാൻ തെക്കിന്റെ കാശ്മീർ മാടി വിളിക്കുന്നു
വിനോദകേന്ദ്രങ്ങളിൽ എത്തുന്ന സഞ്ചാരികളെ ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് കച്ചവടക്കാരാണ് പ്രദേശത്തുള്ളത്.
ഗൾഫ് റൂട്ടിൽ ബാഗേജ് നിയമം കർശനമാക്കുന്നു
ഒരു കിലോ കൂടിയാലും അധിക പണം അടയ്ക്കണം
ഹാർദികിന്റെ ചിറകിൽ ഗുജറാത്ത് ടൈറ്റൻസ്
IPL വണ്ടർ
ഷഹ്ബാസ് അധികാരമേറ്റു
174 അംഗങ്ങളുടെ പിന്തുണയോടെ ജയം കശ്മീരിൽ ചർച്ചയ്ക്ക് തയ്യാർ
ലാ ലിഗ ബാഴ്സ കുതിപ്പ് തുടർന്നുതന്നെ
ഇൻജുറിടൈം ഗോളിൽ ലെവാന്റെയെ കീഴടക്കി
യുക്രെയ്ൻ ജനതയുടെ സുരക്ഷ പ്രധാനമെന്ന് മോദി
ജോ ബൈഡനുമായി ഓൺലൈനിൽ ചർച്ച
മഞ്ജു ശബ്ദം തിരിച്ചറിഞ്ഞു
കാവ്യയെ ബുധനാഴ്ച ചോദ്യം ചെയ്യും
ഷഹ്ബാസ് പ്രധാനമന്ത്രി?
തിരഞ്ഞെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2.30ന് സ്ഥാനാർത്ഥിയെ നിർത്തി ഇമ്രാനും
ചെന്നൈ നാലാമതും തോറ്റു
IPL വണ്ടർ
കുടുതൽ ലങ്കൻ അഭയാർത്ഥികൾ ഇന്ത്യയിലേക്ക്
ശ്രീലങ്കയിലെ അവസ്ഥ കൂടുതൽ മോശമാകുകയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം
വാക്സിൻ വില കുത്തനെ കുറച്ചു
കോവിഷീൽഡ്, കോവാക്സിൻ വില 225 രൂപ ഇന്ന് മുതൽ കരുതൽ ഡോസ്
ഇരട്ട ഹാട്രിക് അസിസ്റ്റുമായി മെസ്സി
കളിക്കളം
കേന്ദ്ര നേതൃത്വത്തിന് വീഴ്ച
സംഘടനയെ ശക്തിപ്പെടുത്താൻ കഴിയുന്നില്ലെന്ന് വിമർശനം
ചിക്കൻ 6500 ലങ്കൻ രൂപപാൽപ്പൊടി കിലോ 2000 രൂപ
ലങ്ക; രാജിവച്ച ധനമന്ത്രി തിരിച്ചെത്തി
ലിവിങ്സൺ കരുത്തിൽ പഞ്ചാബ്
IPL വണ്ടർ
പലിശനിരക്കുകളിൽ മാറ്റം വരുത്തിയില്ല.
റിസർവ് ബാങ്ക് പണനയസമിതി യോഗം സമാപിച്ചു
കോൺഗ്രസുമായി രാഷ്ട്രീയ സഖ്യമില്ല
പിണറായി ലെനിന് അംഗീകാരം
മൂന്നാറിൽ ആറാടി വീണ്ടും പടയപ്പ
വനംവകുപ്പ് സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നു നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നു.
ബിജെപി മാത്രമല്ല തൃണമൂലും ശത്രു
കോൺഗ്രസുമായി സഹകരിക്കാതെ സി.പി.എമ്മിന് ബി.ജെ.പിയെയും ത്രിണമൂൽ കോൺഗ്രസിനെയും ഒരേ സമയം എതിർക്കാൻ കഴിയാത്ത സാഹചര്യം നിലവിൽ ബംഗാളിലുണ്ട്
പൃഥ്വിയുടെ ഒറ്റയാൻ പോരാട്ടത്തിൽ ഡൽഹി
വണ്ടർ
തോമസ് പുറത്തേക്ക്
സിപിഎം സെമിനാറിൽ പങ്കെടുക്കും ഹൈക്കമാന്റിനെ ധിക്കരിച്ച് പ്രഖ്യാപനം തന്നെ പരമാവധി അപമാനിച്ചെന്ന് പരാതി 2018ന് ശേഷം രാഹുലിനെ കണ്ടിട്ടില്ല
പൊരുതി ജയിച്ച് സിറ്റി; പ്രതീക്ഷ കാത്ത് ലിവർ
യുവേഫ ചാമ്പ്യൻസ് ലീഗ്
കനത്ത മഴ, പരക്കെ നാശം
വടക്കൻ ജില്ലകളിൽ ദുരിതം - 10വരെ ശക്തമായ മഴ സാധ്യത
അന്റാർട്ടിക്കയിൽ ജോലി വേണോ?
അന്റാർട്ടിക്കയിലെ പോസ്റ്റ് ഓഫീസിലേക്ക് ജോലിക്കാരെ വേണം എന്നാൽ ചില വ്യവസ്ഥകളുമുണ്ട്. അവിടെ അടിസ്ഥാന ജീവിതസാഹചര്യങ്ങൾ മാത്രമേ ഉണ്ടാകൂ വൈദ്യുതി പരിമിതമായിരിക്കും. കൂടാതെ ടാപ്പ് വെള്ളമോ, ഇന്റർനെറ്റോ ഉണ്ടാകില്ല. അതായത് പുറംലോകവുമായി വളരെ കുറഞ്ഞ ആശയവിനിമയം മാത്രമാകും ഉണ്ടാവുക.