CATEGORIES
Categories
സിപിഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം
പ്രായപരിധി വിഷയം, മയപ്പെട്ട് മുതിർന്ന നേതാക്കൾ
വായ്പാ പലിശ കൂടും
നാലാമതും റിപ്പോ നിരക്ക് കുട്ടി ആർബിഐ
അഭിമാനത്തോടെ മലയാളം
ചലച്ചിത്ര പുരസ്കാരങ്ങൾ ഏറ്റുവാങ്ങി
ഷിൻസോ ആബേയ്ക്ക് എലിസബത്ത് രാജ്ഞിയുടേതിലും വിപുലമായ സംസ്കാരച്ചടങ്ങ്
ടോക്കിയോ ആസ്ഥാനമായ ഇവന്റ് ഓർഗനൈസർ കമ്പനി മുറായാമയ്ക്കാണ് ഷിൻസോ ആബേയുടെ സംസ്കാരച്ചടങ്ങുകളുടെ കരാർ നൽകിയിരിക്കുന്നത്
ഒക്ടോബർ ഒന്നുമുതൽ 5ജി
എല്ലാം സെറ്റ്, ഇനി പറക്കും വേഗം
മലയാള സിനിമ നടത്തുന്നത് പുതിയ പരീക്ഷണം: മുഖ്യമന്ത്രി
ചലച്ചിത്ര അവാർഡുകൾ സമ്മാനിച്ചു
നവരാത്രി വിഗ്രഹഘോഷയാത്ര ഇന്നാരംഭിക്കും
ശുചീന്ദ്രത്ത് നിന്ന് മുന്നൂറ്റിനങ്ക പുറപ്പെടുന്നതു് രാവിലെ 7.45 ന്
ചീറ്റകൾക്ക് ആഹാരമായി മാനുകളെ നൽകില്ല
ബിഷ്ണോയ്കളുടെ പ്രതിഷേധം ഫലിച്ചു,
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇംഗ്ലണ്ടിലെ ഓവൽ ഗ്രൗണ്ട് വേദിയാവും
വേദികൾ തീരുമാനിച്ചെങ്കിലും ഫൈനലിന്റെ തീയതികൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല
കൺസഷൻ ടിക്കറ്റ് ആരുടെയും ഔദാര്യമല്ല
കേരളത്തിന്റെ പ്രബുദ്ധത കൂടിയ മിക്ക പ്രദേശങ്ങളിലും കൺസഷൻ നിരക്കിൽ യാത്ര ചെയ്യുന്ന വിദ്യാർഥികൾക്ക് ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിൽ ഇരിക്കാനുള്ള അവകാശം പോലുമില്ല
മരണത്തിലേക്കുള്ള വഴി
ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ ഇറാനിലെ മത പൊലീസ് കൊന്നു കളഞ്ഞ മഹ്സ അമിനി ഇറാനിൽ മാത്രമല്ല ലോകമെമ്പാടും സ്ത്രീ സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ പ്രതീകവും ജ്വാലയുമായി മാറുകയാണ്.
30 ന് എത്തുന്നു പൊന്നിയിൻ സെൽവൻ
ചിത്രത്തിന്റെ ആദ്യഭാഗമാണ് സെപ്തംബർ 30 ന് റിലീസ് ചെയ്യുന്നത്
അമേരിക്കയിൽ നിന്ന് 36 ഉപഗ്രഹങ്ങൾ ശ്രീഹരിക്കോട്ടയിലെത്തി
കസാക്കിസ്ഥാനിലെ ബൈക്കനൂരിൽ നിന്ന് വിക്ഷേപിക്കാനിരുന്നതാണ് ഇവ
ജനവാസകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് റഷ്യൻ സേന
യുക്രെയ്ൻ നഗരങ്ങളിൽ കനത്ത ഷെല്ലാക്രമണം
അജയ്യരായി റയൽ
ചിരവൈരികളായ അത്ലറ്റിക്കോ മാഡ്രിഡിനെ 2-1നാണ് ടീം തോൽപ്പിച്ചത്
കോട്ടപ്പാറ, മേഘം പൂത്തുതുടങ്ങുന്ന സ്വർഗീയ ഭൂമി
എറണാകുളം -ഇടുക്കി ജില്ലാകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ സ്വർഗീയ ഭൂമിയുടെ ഏറ്റവും അടുത്തുള്ള രണ്ടു പ്രധാന നഗരങ്ങൾ കോതമംഗലവും തൊടുപുഴയുമാണ്.
പുന്നമടക്കായലിന്റെ ഓളങ്ങളിൽ തുഴയെറിഞ്ഞ് രാഹുൽ ഗാന്ധി
വിജയികളായവർക്കൊപ്പം ആഹ്ലാദം പങ്കിടുക്കുകയും മത്സരത്തിൽ പങ്കെടുത്ത വള്ളക്കാർക്ക് സ്നേഹോപഹാരം നൽകിയശേഷവുമാണ് രാഹുൽ ഗാന്ധി മടങ്ങിയത്.
പ്രൗഡിയോടെ മടക്കം
സംസ്കാരം സെന്റ് ജോർജ് ചാപ്പലിൽ
വിഴിഞ്ഞം സംഘർഷത്തിലേയ്ക്ക്
പദ്ധതിക്കെതിരെ ലത്തീൻ സഭയുടെ മാർച്ച് സമരത്തിനെതിരെ പ്രദേശവാസികൾ
എലിസബത്ത് രാജ്ഞിയുടെ സംസ്കാരം ഇന്ന്
രാഷ്ട്രപതി ദ്രൗപദി മുർമു ലണ്ടനിൽ
കുട്ടികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച് സ്റ്റാലിൻ
സൗജന്യ പ്രഭാതഭക്ഷണപദ്ധതി ഉദ്ഘാടനം;
ചാമ്പ്യൻസ് ബോട്ട് ലീഗിന് ഇന്ന് കരുവാറ്റായിൽ തുടക്കം
ചാമ്പ്യൻസ് ബോട്ട് ലീഗിനോട് അനുബന്ധിച്ച് പ്രാദേശിക ചുണ്ടൻ വള്ളങ്ങളുടെയും വെപ്പ് എ ഗ്രേ ഡ് വള്ളങ്ങളുടെയും പ്രദർശന മത്സരവും സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്.
100 വിമാനങ്ങൾ റദ്ദാക്കി ബ്രിട്ടീഷ് എയർവേസ്
എലിസബത്ത് രാജ്ഞിയുടെ സംസ്കാര സമയം ശബ്ദം പാടില്ല
അവശ്യവസ്തുക്കളുടെ ചരക്കുനീക്കത്തിന് തടസ്സം നിൽക്കരുത്: ഷാങ്ഹായ് ഉച്ചക്കോടിയിൽ മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടിയുടെ ആദ്യ സെഷൻ ഇതിനോടകം പൂർത്തിയായി
ലഹരി തടയാൻ വാർഡ്തലം മുതൽ സമിതി
കർമ്മപദ്ധതിക്ക് ഗാന്ധി ജയന്തിദിനത്തിൽ ആരംഭം
ഗൗതം അദാനി ലോകത്തെ രണ്ടാമത്തെ വലിയ സമ്പന്നൻ
ജെഫ് ബെസോസിനെ മറികടന്നു
റഫാലിൽ പുതിയ അന്വേഷണം വേണ്ട
വിഷയത്തിൽ അന്വേഷണം നടത്തിയതാണെന്ന് സുപ്രീംകോടതി
ഇണങ്ങിയ തുടക്കം
ഇന്ത്യ-പാക് പോരാട്ടം
സർക്കാരിന്റെ ഓൺലൈൻ ഓട്ടോ ടാക്സി ആപ്പ് പ്ലേ സ്റ്റോറിലെത്തിയില്ല
സാങ്കേതിക പ്രശ്നങ്ങളെന്ന് വിശദീകരണം
എല്ലാ മാസവും വൈദ്യുതി നിരക്ക് കൂട്ടും
ചട്ടഭേദഗതിക്കൊരുങ്ങി കേന്ദ്രസർക്കാർ അനുമതിയില്ലാതെ കമ്പനികൾക്ക് നിരക്ക് വർദ്ധിപ്പിക്കാം