CATEGORIES
فئات
2024 ഓടെ 300 ദശലക്ഷം ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ച് ആംവേ ഇന്ത്യ
ആംവേയുടെ ആഗോള വളർച്ചാപാത ആരോഗ്യത്തിലും ക്ഷേമത്തിലും സംരംഭകത്വത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു
ഒമിക്രോൺ തിരിച്ചടിയായേക്കും ആർബിഐ ഗവർണർ
2021-22ൽ 9.5 ശതമാനം വളർച്ച കൈവരിക്കാനുള്ള ശ്രമങ്ങൾക്കിടയിലും ഒട്ടേറെ വെല്ലുവിളികൾ നില നിൽക്കുന്നെന്നും അദ്ദേഹം പറഞ്ഞു
2021ൽ ഇന്ത്യാക്കാർ കൂടുതൽ കഴിച്ചത് ബിരിയാണിയെന്ന് സ്വിനിയുടെ കണക്ക്
ഹെൽത്തി ഫുഡിന് വേണ്ടിയുള്ള അന്വേഷണത്തിലും വലിയ വർധനവുണ്ടായി
ഹൈഡ്രജൻ ഫ്യവൽ സെല്ലിൽ പ്രവർത്തിക്കുന്ന ട്രെയിനുമായി ചൈന
നിലവിൽ ചരക്കുനീക്കത്തിനാണ് ഈ ലോക്കോ ഉപയോഗിക്കുന്നത്.
സിം ഉപഭോക്താക്കൾക്ക് പുതിയ നിയമങ്ങൾ
ഇന്ത്യൻ ടെലികോം നിയമപ്രകാരം ഒരാളുടെ പേരിൽ 9 സിം കണക്ഷനുകൾ മാത്രമേ എടുക്കുവാൻ സാധിക്കുകയുള്ളു
സുരക്ഷിതമായ ഡിജിറ്റൽ പേയ്മെന്റുകളുടെ ഒരു പുതിയ യുഗത്തിന് തുടക്കമിടാൻ കാർഡ്-ഓൺ-ഫയൽ ടോക്കണസേഷൻ മാസ്റ്റർകാർഡ്
കാർഡ് നമ്പറുകൾക്ക് പകരം ടോക്കൺ ഉപയോഗിക്കുന്ന ഒരു സംവിധാനമാണ് ടോക്കണസേഷൻ
രാഷ്ട്രപതി ദക്ഷിണ നാവികസേനാ ആസ്ഥാനവും കൊച്ചി കപ്പൽ നിർമ്മാണ ശാലയും സന്ദർശിച്ചു
സെയിൽ ട്രെയിനിങ് ഷിപ്പ് തരംഗിണിയും മറ്റു നാവികസേന കപ്പലുകളും രാഷ്ടപതിയോടുള്ള ബഹുമാനാർഥം മൂന്നുതവണ ജയാരവം മുഴക്കി
രാജ്യത്ത് പുതിയ കൽക്കരിപ്ലാന്റുകൾ വേണ്ടെന്ന് ശുപാർശ
കർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനായി വാഹന മേഖലയിലടക്കം വലിയ ചുവടുവയ്പ്പുകളാണ് രാജ്യം നടത്തുന്നത്.
പാമോയിൽ വില കുറയ്ക്കാൻ നടപടിയുമായി കേന്ദ്ര സർക്കാർ
മൊത്തം ആവശ്യമായ എണ്ണയുടെ 65 ശതമാനവും രാജ്യം ഇറക്കുമതി ചെയ്യുകയാണെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്
ഒരു വർഷത്തിനിടെ സ്വർണത്തിന്റെ വിലയിൽ വൻ ഇടിവ്
ഡിസംബർ 20 ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 4570 രൂപയാണ് സ്വർണ വില
ഇന്ത്യയിൽ സ്റ്റാർട്ടപ്പ് വസന്തം
139 കോടി ഡോളറിന്റെ നിക്ഷേപവുമായി, മലയാളി സംരംഭകൻ ബൈജു രവീന്ദ്ര നാഥിന്റെ ബൈജൂസ് ആണ് ഒന്നാം നിക്ഷേപ സമാഹരണത്തിൽ ഒന്നാം സ്ഥാനത്ത്
വിദേശ നിക്ഷേപകരെ ഇന്ത്യൻ വിപണിയിൽ നിന്നകറ്റി ഒമിക്രോൺ
ഡെപ്പോസിറ്ററികളിൽ നിന്നുള്ള വിവരമനുസരിച്ച് ഡിസംബറിൽ ഇതുവരെ വിദേശ നിക്ഷേപകർ ഓഹരി വിപണിയിൽ നിന്നും 13,470 കോടി രൂപയും ഡെറ്റ് വിപണിയിൽ നിന്നും 4,066 കോടി രൂപയും പിൻവലിച്ചു.
കേന്ദ്ര നികുതി വരുമാനം ബജറ്റ് ലക്ഷ്യം മറികടന്നേക്കും
മുൻ വർഷത്തെ സമാനകാലത്തെ 200 ലക്ഷം കോടി രൂപയേക്കാൾ 52 ശതമാനമാണ് വർദ്ധന
ഗൂഗിൾ മാപ്പിന് പകരമായി
030ഓടെ റോഡ് മരണനിരക്ക് 50 ശതമാനം കുറയ്ക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം
ഏറ്റവുമധികം സ്പാം ലഭിക്കുന്ന അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും
അധികം സ്പാം ലഭിക്കുന്ന രാജ്യം ബ്രസീലാണ്
എച്ച്ഡിഎഫ്സി ലൈഫ് സിസ്റ്റമാറ്റിക് റിട്ടയർമെന്റ് പദ്ധതി അവതരിപ്പിച്ചു
ഇന്ത്യയിലെ മുൻനിര ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നായ എച്ച്ഡിഎഫ്സി ലൈഫ് വ്യക്തിഗത, ഗ്രൂപ് വിഭാഗങ്ങളിലായുള്ള പങ്കാളിത്തേതര, നോൺ ലിങ്ക്ഡ് വിഭാഗത്തിൽ പെട്ട വാർഷിക ആനുകൂല്യങ്ങൾ നീട്ടു വെക്കാവുന്ന സമ്പാദ്യ പദ്ധതിയായ എച്ച്ഡിഎഫ് സി ലൈഫ് സിസ്റ്റമാറ്റിക് റിട്ടയർമെന്റ് പദ്ധതി അവതരിപ്പിച്ചു.
എൽ.ഐ.സി ഓഹരി വില്പന ഈ വർഷം
നടപ്പുവർഷം (2021-22) പൊതുമേഖലാ ഓഹരി വില്പനയിലൂടെ 1.75 ലക്ഷം കോടി രൂപ നേടുകയാണ് കേന്ദലക്ഷ്യം
ഇന്ത്യയിൽ മൊബൈൽ ഇന്റർനെറ്റ് വേഗത്തിൽ വൻ കുതിപ്പ്
ട്രായിയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ജിയോ നെറ്റ് വർക്ക് മാത്രമാണ് 15 എംബിപിഎസിനു മുകളിൽ വേഗം നൽകുന്നത്
ഇന്ത്യൻ ഒടിടി വിപണിയിൽ കടുത്ത മത്സരം
എന്റെർടെയ്ൻമെന്റ് ലോകത്തെ പ്രധാന കണ്ണിയായി ഒടിടി പ്ലാറ്റ്ഫോമുകൾ ബഹുദൂരം എത്തിയിരിക്കുന്നു.
10 ലക്ഷം വിൽപ്പനക്കാരെന്ന നേട്ടം കൈവരിച്ച് ആമസോൺ.ഇൻ
ആമസോൺ പ്രോഗ്രാമിലെ ലോക്കൽ ഷോപ്പുകളിൽ ഒരു ലക്ഷത്തിലധികം പ്രാദേശിക ഓഫ്ലൈൻ സ്റ്റോറുകൾ വിൽപ്പന നടത്തുന്നു
ക്രിപ്റ്റോകറൻസി നിയന്ത്രണം ആവശ്യമെന്ന് ആർബിഐ
സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി അവതരിപ്പിച്ചാൽ കൂടി, പ്രൈവറ്റ് ക്രിപ്റ്റോ കറൻസികൾ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഉയർത്തുന്ന വെല്ലുവിളി കണക്കിലെടുത്ത് നിരോധിക്കുന്നതാണ് നല്ലതെന്നും ആർബിഐ ഉദ്യോഗസ്ഥർ പറഞ്ഞു
കിട്ടാക്കടം ഇരട്ടിയാക്കി പൊതുമേഖലാ ബാങ്കുകൾ
ഏറ്റവുമധികം മൊത്തം നിഷ്ക്രിയ ആസ്തി, രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയ്ക്കാണ്
ആമസോണിനെതിരെ റിലയൻസിന് വൻവിജയം
തങ്ങൾ വിധി പഠിച്ചുവരികയാണ് എന്നാണ് ആമസോൺ (പ്രതികരിച്ചത്
ഇളവുകളുടെ കാലം കഴിയുന്നു; ഇനിയെന്ത് ?
പണലഭ്യതയിൽ പിടിമുറുക്കുന്നതോടെ ഇന്ത്യയിലും എന്തെല്ലാം മാറ്റങ്ങളാകും ഉണ്ടാകുക?
ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ വർധന
ഇക്കഴിഞ്ഞ നവംബറിൽ മാത്രം ഇന്ത്യയിൽ 1.5 കോടി യാത്രക്കാരാണ് ആഭ്യന്തര വിമാന യാത്ര നടത്തിയത്
സ്വർണം ഇറക്കുമതിച്ചുങ്കം വീണ്ടും കുറച്ചേക്കും
സ്വർണം ഇറക്കുമതി നിലവിൽ വർദ്ധിക്കുന്നുണ്ട്
സ്വർണം ഇറക്കുമതിച്ചുങ്കം വീണ്ടും കുറച്ചേക്കും
ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതിയുടെ അടിസ്ഥാന തീരുവ (ബേസിക് ഡ്യൂട്ടി) നിലവിലെ 7.5 ശതമാനത്തിൽ നിന്ന് നാലു ശതമാനമാക്കാൻ കേന്ദ്ര വാണിജ്യ മന്ത്രാലയം, ധനമന്ത്രാലയത്തോട് ശുപാർശ ചെയ്തുവെന്ന് സൂചന.
ഹോർട്ടികോർപ്പ് കൂടുതൽ സംസ്ഥാനങ്ങളിലേക്ക്
പച്ചക്കറി സംഭരണം
വോട്ടർ പട്ടികയിലെ പേരും ആധാർ നമ്പറും ബന്ധിപ്പിക്കും
നമ്പർ നൽകാത്തവരുടെ പേര് പട്ടികയിൽ നിന്ന് ഒഴിവാക്കുകയോ ഉൾപ്പെടുത്താതിരിക്കുകയോ ചെയ്യില്ല
രാജ്യത്ത് ഏറ്റവും കൂടുതൽ കടലാസ് കമ്പനികൾ കേരളത്തിൽ
രാജ്യത്ത് ഏറ്റവും കൂടുതൽ കടലാസ് കമ്പനികൾ കേരളത്തിലെന്ന് കേന്ദ്ര കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയം.