CATEGORIES
Categories
സാമ്പത്തികപ്രതിസന്ധി നേരിടാൻ ലോക ബാങ്കിന്റെ സഹായം ലഭ്യമാക്കി ശ്രീലങ്ക
പണം സമ്പാദിക്കാത്ത ചൈനീസ് വായ്പകൾ ഉപയോഗിച്ച് നിർമ്മിച്ച പദ്ധതികളാണ് കട പ്രതിസന്ധിക്ക് കാരണമായത്
രാജ്യത്തെ ദുർബലപ്പെടുത്തുന്നതായി ആർബിഐ
വ്യാപാരകമ്മിയും ആസ്തികളുടെ ഒഴുക്കും
അന്തർദ്ദേശീയ വിപണിയിൽ എണ്ണവില ഉയർന്നു
യൂറോപ്പിലേയ്ക്ക് കയറ്റുമതി ചെയ്യേണ്ടിവരുമെന്ന ആശങ്കയാണ് യു.എസ് വിപണി.യിൽ വില ഉയർത്തുന്നത്.
പാസഞ്ചർ വാഹന കയറ്റുമതിയിൽ വൻ കുതിപ്പുമായി ഇന്ത്യ
എസ് ഐഎഎമ്മിന്റെ കണക്കുകൾ പ്രകാരം വിവിധ രാജ്യങ്ങളിലേക്ക് 2.3 ലക്ഷത്തിലധികം യൂണിറ്റുകൾ അയച്ച മാരുതി സുസുകിയാണ് കയറ്റുമതിയിൽ മുന്നിലുള്ളത്.
മൊത്ത പണപ്പെരുപ്പം റെക്കോർഡ് ഉയരത്തിൽ
ക്രൂഡ് ഓയിൽ, നാച്ച്വറൽ ഗ്യാസ്, മിനറൽ ഓയിൽ, ലോഹം എന്നിവയുടെ വിലകയറ്റമാണ് ഇത്തവണ മൊത്തകച്ചവട പണപ്പെരുപ്പം വർധിപ്പിച്ചതെന്ന് വാണിജ്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു
ജിഎസ്ടിയിൽ മാറ്റങ്ങൾ വരുന്നു
ജിഎസ്ടി നിരക്കുകളിൽ ഒരു ശതമാനത്തിന്റെ വർധന വരുത്തിയാൽ 50,000 കോടി രൂപയുടെ അധിക വരുമാന വർധനയുണ്ടാമെന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്
കെഎസ്ആർടിസിക്ക് വിപണിവിലയ്ക്ക് ഡീസൽ നൽകണമെന്ന് നിർദേശം
ഫെബ്രുവരി മുതലാണു വില കുത്തനെ കൂടിയത്
കടുത്ത നടപടികളുമായി കേന്ദ്രബാങ്കുകൾ
പണപ്പെരുപ്പം
മൊബൈൽ ഫോൺ ഹാൻഡ്സെറ്റ് നിർമാണത്തിൽ കുതിപ്പിന് ഇന്ത്യ
പി എൽ ഐ പദ്ധതി പ്രകാരം അടുത്ത 4 വർഷത്തിൽ മൊബൈൽ ഹാൻഡ്സെറ്റ് നിർമാണത്തിന്റെ സംയുക്ത വാർഷിക വളർച്ച നിരക്ക് 15 മുതൽ 20 ശതമാനമായിരിക്കും.
29% ഇന്ത്യക്കാർ ഉപയോഗിക്കുന്നത് ഗുണമേന്മ കുറഞ്ഞ ഭക്ഷ്യ എണ്ണയെന്ന് പഠനം
ഗാർഹികാവശ്യങ്ങൾക്കുള്ള ചെലവ് കുടുംബങ്ങൾ 17% കുറച്ചതായും റിപ്പോർട്ട് പറയുന്നു
5ജി സ്പെക്ട്രം ലേലത്തുക ട്രായ് വെട്ടിക്കുറച്ചു
രാജ്യത്ത് 5ജി ശൃംഖലയുടെ പ്രാഥമിക ലോഞ്ച് ഓഗസ്റ്റ് 15ന് നടത്തണമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് നിർദേശിച്ചിരിക്കുന്നത്
ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം ഉയരുമെന്ന് സർവ്വേ
ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം മാർച്ചിൽ 16 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.35 ശതമാനമായി ഉയർന്നേക്കാമെന്ന് റോയിട്ടേഴ്സ് പോൾ ഫലം
ഇന്ത്യയുടെ സേവന മേഖല കുതിക്കുന്നതായി റിപ്പോർട്ട്
തുടച്ചയായ എട്ട് മാസവും സേവന മേഖല ഉത്പാദന ക്ഷമതയിൽ വർധന രേഖപ്പെടുത്തി
ഫോബ്സ് സമ്പന്നപ്പട്ടികയിൽ മസ്ക്ക് ഒന്നാമത്
മലയാളികളിൽ മുന്നിൽ യൂസഫലി
റഷ്യയിൽ നിന്നും കുറഞ്ഞ വിലക്ക് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെ യുഎസ്
റഷ്യൻ വിദേശകാര്യമന്ത്രി സെർജിലാവ്റോവ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്താനിരിക്കെയാണ് യുഎസിന്റെ ഭീഷണി
കാരവൻ ടൂറിസം പാക്കേജുമായി കെടിഡിസി
ടൂറിസം മേഖലയിലെ പങ്കാളികൾക്ക് കൊവിഡ് മഹാമാരിയാലുണ്ടായ മാന്ദ്യത്തിൽ നിന്നും അതിവേഗം കരകയറാൻ ഈ പാക്കേജ് സഹായകമാകുമെന്ന് ടൂറിസം ഡയറക്ടർ വിആർ കൃഷ്ണതേജ പറഞ്ഞു.
ബാരലിന് 5 ഡോളർ വിലക്കുറവിൽ ഇന്ത്യയ്ക്ക് എണ്ണ നൽകാൻ റഷ്യ
യുദ്ധാനന്തരം ക്രൂഡ് ഓയിൽ വില വലിയ തോതിൽ വർധിച്ചിട്ടും റഷ്യ പഴയ വിലയിൽ എണ്ണ നൽകാൻ തയ്യാറായിരിക്കയാണ്.
നിരക്ക് വർധനവിൽ വരിക്കാരെ നഷ്ടമായി ജിയോ
വീണ്ടും നിരക്ക് ഉയർത്താൻ എയർടെൽ
സൂപ്പർടെക് ഡവലപ്പേഴ്സിൽ പ്രതിസന്ധി
പാർപ്പിട സമുച്ചയങ്ങൾക്കായി പണം മുടക്കിയ 25,000ത്തോളം പേരെ ബാധിച്ചേക്കും
പാരസെറ്റമോൾഉൾപ്പെടെ 800 മരുന്നുകൾക്ക് ഏപ്രിൽ മുതൽ വില കൂടും
കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകൾക്കും വില കൂടും.
ചരക്ക് കയറ്റുമതിയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം
ഈ സാമ്പത്തിക വർഷം 650 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്
ശ്രീലങ്കയ്ക്ക് 100 കോടി ഡോളർ സഹായവുമായി ഇന്ത്യ
സഹായത്തിന് ഇന്ത്യ ഉപാധികളൊന്നും വെച്ചിട്ടില്ലെങ്കിലും ഇന്ത്യയുടെ ഇടപെടലിൽ എ എംഎഫ് സഹായം നൽകി തുടങ്ങിയതോടെ നിരവധി ഇന്ത്യൻ പദ്ധതികൾക്ക് ഈയിടെ ശ്രീലങ്ക ഗ്രീൻ സിഗ്നൽ നൽകിയിരുന്നു.
പുതുതായി 60 വിമാനങ്ങൾ കൂട്ടിച്ചേർക്കാനൊരുങ്ങി സ്‌പൈസ് ജെറ്റ്
ഉഡാൻ പദ്ധതിക്ക് കീഴിലുള്ള പുതിയ റൂട്ടുകളിൽ ബോയിംഗ് 737, ക്യൂ 400 വിമാനങ്ങൾ കമ്പനി വിന്യസിക്കും
മുകേഷ് അംബാനി ഒമ്പതാമത്
2022 ഹുറൂൺ ആഗോള സമ്പന്ന പട്ടിക
മൊബൈൽ ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം ഇരട്ടിയായി
2021-ൽ 4G ഡാറ്റ ട്രാഫിക് 31% വർധിച്ചതായും എംബിറ്റ് റിപ്പോർട്ട് സൂചിപ്പിക്കുന്നു
വരുമാന പരിധി 3 ലക്ഷം രൂപയാക്കി
മൈക്രോഫിനാൻസ് വായ്പ:
കയറ്റുമതിയിൽ വൻ നേട്ടം കൊയ്ത്ത് ഇന്ത്യ
യുക്രേനിലെ റഷ്യൻ അധിനിവേശം ലോകസമാധാനത്തിന് ഭീഷണിയാണ്
റഷ്യയുടെ വാഗ്ദാനം ഇന്ത്യ സ്വീകരിച്ചേക്കും
കുറഞ്ഞ വിലയിൽ അസംസ്കൃത എണ്ണ
നാവി ടെക്നോളജീസ് പ്രാഥമിക രേഖകൾ സമർപ്പിച്ചു
3,350 കോടിയുടെ ഐപിഒ
ബെംഗളുരുവിൽ ടെക്നോളജി ഹബ് തുറക്കാനൊരുങ്ങി എയർബിഎൻബി
ഓൺലൈൻ താമസ പ്ലാറ്റ്ഫോമായ എയർബിഎൻ mi (Airbnb)സമൂഹത്തെ സേവിക്കുന്നതിന് സഹായിക്കുന്നതിനായി ബെംഗളൂരുവിൽ ഒരു പുതിയ സാങ്കേതിക ഹബ് തുറക്കുന്നതായി ശനിയാഴ്ച പ്രഖ്യാപിച്ചു.