CATEGORIES
Kategoriler

കടുത്ത ചൂട്; കൂട്ടിന് തീവ്രത കൂടിയ യു.വി കിരണങ്ങൾ
പകൽ തീരാൻ പെടാപ്പാട്; കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

ഹംപിയിൽ കൂട്ട ബലാത്സംഗം, കൊല; രണ്ടുപേർ അറസ്റ്റിൽ
ബലാത്സംഗത്തിനിരയാക്കിയത് വിദേശ വനിതയെയും ഹോംസ്റ്റേ ഉടമയെയും

വീരോചിതം വിട, കൊച്ചി
സീസണിലെ അവസാ ന ഹോംഗ്രൗണ്ട് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ജയം മുംബൈക്കെതിരെ ജയം 1-0ന്

ചെസിൽ വീണ്ടും ലോകംജയിച്ച് ഇന്ത്യ
പ്രണവ് വെങ്കടേഷ് ലോക ജൂനിയർ ചാമ്പ്യൻ << പ്രാഗ് മാസ്റ്റേഴ്സിൽ അരവിന്ദ് ചിദംബരത്തിന് കിരീടം

വൺ ലാസ്റ്റ് ടൈം @കൊച്ചി
സീസണിലെ അവസാന ഹോം മാച്ചിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റിക്കെതിരെ

ലണ്ടനിൽ മന്ത്രി ജയ്ശങ്കറിനു നേരെ ഖലിസ്താനി ആക്രമണശ്രമം
ശക്തമായി അപലപിച്ച് ഇന്ത്യ

ട്രംപിന്റെ ഭീഷണി തള്ളി ഹമാസ്
സ്ഥിരമായി വെടിനിർത്തിയാൽ മാത്രം ബന്ദി മോചനം

കപ്പരികത്ത്
ചാമ്പ്യൻസ് ട്രോഫി: ഓസീസിനെ നാല് വിക്കറ്റിന് തോൽപിച്ച് ഇന്ത്യ ഫൈനലിൽ

ബ്ലാസ്റ്റേഴ്സിനെ കൈവിട്ട് ആരാധകർ
മഞ്ഞപ്പടയുടെ പ്രതിഷേധം തടയാൻ നീക്കം

ഷഹബാസ് വധം വീടുകളിൽ റെയ്ഡ്; ആയുധം പിടിച്ചെടുത്തു
പ്രധാന പ്രതിയുടെ പിതാവിന് ക്വട്ടേഷൻ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പുറത്ത്

സമ്മർദവുമായി ഇസ്രായേൽ; ഗസ്സയിലേക്കുള്ള സാധനങ്ങൾ തടഞ്ഞു അന്നം മുടക്കും
യു.എസിന്റെ അനുമതിയോടെയാണ് നടപടിയെന്ന് ഇസ്രായേൽ

സെൽഫിൽ വീണു
ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സ്ജാംഷഡ്പൂർ സമനില (1-1) ബ്ലാസ്റ്റേഴ്സ് പുറത്ത്

ഷഹബാസിന് കണ്ണീർയാത്രാമൊഴി
അഞ്ച് വിദ്യാർഥികൾക്കെ തിരെ കൊലക്കുറ്റം; പ്രതികൾ റിമാൻഡിൽ മരണകാരണം തലയോട്ടിക്കേറ്റ പ്രഹരം വിദ്യാർഥികളുടെ വെല്ലുവിളി സന്ദേശങ്ങൾ പുറത്ത് ബാലാവകാശ കമീഷൻ കേസെടുത്തു

ചൂട് കനക്കും
മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം » അനുഭവപ്പെട്ടത് 125 വർഷത്തിനിടയിൽ ഫെബ്രുവരിയിലെ ഉയർന്ന ചൂട്

ജയിക്കണം, മുഖം കാക്കണം
കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ജംഷഡ്പുർ എതിരാളികൾ

താരിഫ് ഭീതി പിടിവിട്ട് ഓഹരി വിപണി
ഇന്നലെ മാത്രം നിക്ഷേപകർക്ക് നഷ്ടം ഒമ്പത് ലക്ഷം കോടി രൂപ സെൻസെക്സിലും നിഫ്റ്റിയിലും കനത്ത ഇടിവ്

അതിജീവനത്തിനായി പോരാടുമെന്ന് മത്സ്യത്തൊഴിലാളികൾ
തീരദേശ ഹർത്താൽ പൂർണം

മാനവും രക്ഷിച്ചില്ല
ഒറ്റ ജയംപോലുമില്ലാതെ അവസാനത്തായി പാകിസ്താൻ ബംഗ്ലാദേശിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചു

അഫ്ഗാനിസം
അഫ്ഗാനോട് തോറ്റ് ഇംഗ്ലണ്ട് ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പുറത്ത് ചാമ്പ്യൻസ് ട്രോഫി റെക്കോഡുമായി സദ്റാൻ (177)

വീണ്ടും കാട്ടാനക്കലി
> ആറളത്ത് ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിയരച്ചു > കൊല്ലപ്പെട്ടത് അമ്പലക്കണ്ടി കോളനിയിലെ വെള്ളിയും ലീലയും

ഓഫായി മഞ്ഞ ബൾബ്
തോറ്റുതോറ്റ് പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിച്ച് ബ്ലാസ്റ്റേഴ്സ്

ഹൃദ്യം, ശുഭം
ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം ഗില്ലിന് സെഞ്ച്വറി; ഷമിക്ക് അഞ്ച് വിക്കറ്റ് തൗഹീദ് ഹൃദോയിയുടെ കന്നി ശതകം വിഫലം

പവന് 64,500 കടന്നു
സ്വർണത്തിന് വീണ്ടും റെക്കോഡ് വില

രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു
ആറു മന്ത്രിമാരും അധികാരമേറ്റു
അക്കരെയക്കരെ
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ന് ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ ആദ്യ മത്സരം ദുബൈയിൽ

രക്ഷപ്പെട്ട് ബയേൺ; പുറത്തായി മിലാൻ
അവസാന മിനിറ്റ് ഗോളിൽ സെൽറ്റിക്കുമായി സമനില പാലി ച്ചാണ് ബയേൺ മുന്നേറിയത്

ഖത്തർ അമീർ ഡൽഹിയിൽ
സ്വീകരിക്കാൻ പ്രോട്ടോകോൾ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിൽ

തിരിച്ചുവരവിന് പാകിസ്താൻ
ഐ.സി.സി ചാമ്പ്യൻസ് ട്രോഫി; നാളെ തുടക്കം

വീണ്ടും വിലങ്ങിൽ
112 ഇന്ത്യക്കാരുമായി മൂന്നാമത്തെ സൈനിക വിമാനം ഞായറാഴ്ച രാത്രി 10.03ന് അമൃത്സറിൽ എത്തി

മക്ലാറൻ ഷോ...
ഐ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സിന് മോഹൻ ബഗാനെതിരെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയം