ഇന്ത്യൻ വിപണിയിലെ ക്ലാസിക് ബൈക്കുകളുടെ നിരയിൽ കാവാസാക്കിയുടെ മോഡലുകൾ അത് പ്രശസ്തമല്ല. കാവാസാക്കിയെന്നാൽ ട്രാക്ക്, സ്ട്രീറ്റ്, ടൂറിങ്, മോട്ടോ ക്രോസ് മോഡലുകളാണ് ഏവരുടെയും മനസ്സിലേക്കോടിയെത്തുക. എന്നാൽ, കാവാസാക്കിയുടെ ക്ലാസിക് പരമ്പര്യപ്പെരുമയുമായി പുതുതാരങ്ങൾ ഇന്ത്യൻ ലൈനപ്പിൽ ഇടം നേടിയിട്ടുണ്ട്. അതിൽ ഡിസൈൻ മികവു കൊണ്ടും പെർഫോമൻസു കൊണ്ടും വേറിട്ടു നിൽക്കുന്ന മോഡലാണ് സി 650 ആർഎസ്. മിഡിൽ വെയ്റ്റ് എൻജിനുമായെത്തിയ സി 650 ആർഎസിനെ ഒന്നടുത്തറിയാം.
രൂപകൽപന
മോഡേൺ റെട്രോ ക്ലാസിക് ഡിസൈനാണ് സി 650 ആർഎസി ന്റെ ഹൈലൈറ്റ്. കാൻഡി എമറാൾഡ് ഗ്രീൻ, മെറ്റാലിക് മൂൺലൈറ്റ് ഗ്രേ എന്നിങ്ങനെ രണ്ടു നിറങ്ങളാണുള്ളത്. ഇതിൽ ഗ്രീൻ നിറത്തിലുള്ള വേരിയന്റിനാണ് കാഴ്ചയിൽ കൂടുതൽ എടുപ്പ്. എഴുപതുകളിലെ സി 650 ബി വൺ മോഡലിനെ അനുസ്മരിപ്പിക്കുന്നുണ്ടിത്. ടാങ്കിലെ പിൻ സ്ട്രിപ്പും ബ്രഷ്ഡ് അലുമിനിയം ഫിനിഷിലുള്ള ലോഗോയും പ്രീമിയം ഫീൽ നൽകുന്നുണ്ട്. പെയിന്റ് ക്വാളിറ്റി അത്യുഗം എന്നു പറയാതെ വയ്യ. ഗ്രീൻ ബോഡി കളറിനൊപ്പം സ്വർണ നിറത്തിലുള്ള അലോയ് വീലും കൂടിച്ചേരുമ്പോൾ ഏതു തിരക്കിലും അളുകൾ ആർഎസിനെ രണ്ടാമതൊന്നു നോക്കിപ്പോകും.
വശക്കാഴ്ചയിൽ 0 സ്പോക്ക് വീലെന്നു തോന്നിപ്പിക്കുന്ന തരത്തിലാണ് മൾട്ടി സ്പോക്ക് അലോയ് വീൽ ഡിസൈൻ ചെയ്തിരിക്കുന്നത്.
കാവാസാക്കിയുടെ റെട്രോ സ്പോർട് മോഡലായ സി900 ആർഎസിന്റെ ഡിസൈനെ അടിസ്ഥാനമാക്കിയാണ് നിർമാണം.
This story is from the August 01, 2022 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the August 01, 2022 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ജാപ്പനീസ് ഡിഎൻഎ
പരിഷ്ക്കരിച്ച് എക്സ്റ്റീരിയറും ഇന്റീരിയറുമായി മാഗ്നെറ്റിന്റെ പുതിയ മോഡൽ
ഇവി: ചാർജിങ് തലവേദനയാകില്ല
ടാറ്റ ഇവി റൂട്ട് പ്ലാനർ ടൂളുകളിലൂടെ വളരെ എളുപ്പം ചാർജിങ് പോയിന്റുകൾ കണ്ടെത്താം
ആയുസ്സിന്റെ മണമുള്ള കോട്ടയ്ക്കൽ
KOTTAKKAL TRAVELOGU
Its all about fun
വാഹന വിശേഷങ്ങളുമായി ടെലിവിഷൻ താരം എലീന പടിക്കൽ
Sporty Q8 Luxury
സൂപ്പർ പെർഫോമൻസും അത്യാഡംബരവുമായി ഔഡിയുടെ ഫ്ലാഗ്ഷിപ് എസ്യുവി
വരകളുടെ നീതിശാസ്ത്രം
നിരത്തിന്റെ ഭാഷയായ റോഡ് മാർക്കിങ്ങുകളെക്കുറിച്ച്...
FUN TO RIDE
60 കിലോമീറ്റർ ഇന്ധനക്ഷമതയും സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനുമായി പൾസർ എൻ125
HERITAGE ICON
650 സിസി സിംഗിൾ സിലിണ്ടർ എൻജിനുമായി ബിഎസ്എ ഗോൾഡ് സ്റ്റാറിന്റെ പുനർജന്മം
Who is More Smart?
110 സിസി സെഗ്മെന്റിലെ ഒന്നാംനിരക്കാരായ ആക്ടീവയും ജൂപ്പിറ്ററും കൊമ്പുകോർക്കുന്നു
ഇലക്ട്രിക്ക് കരുത്തുമായി സിയോ
160 കിലോമീറ്റർ റേഞ്ചുമായി മഹീന്ദ്രയുടെ ചെറിയ ഇലക്ട്രിക് വാണിജ്യ വാഹനം