ഇന്ത്യൻ വിപണിയിലെ ആദ്യ 6-7 സീറ്റർ ഇലക്ട്രിക് എംപിവിയുമായി ബിവൈഡി ഇന്ത്യ. നിലവിൽ വിപണിയിലുണ്ടായിരുന്ന എംപിവി ഇന്റെ പകരക്കാരനാണ് ഇമാക്സ്7. എംപിവി സെഗ്മെന്റിലെ ബെസ്റ്റ് സെല്ലർ ടൊയോട്ട ഇന്നോവ അടക്കമുള്ളവർക്കു കടുത്ത വെല്ലുവിളിയുമായാണ് ഇമാക്സ് 7 ന്റെ വരവ്.
ഡിസൈൻ
ഇ6ന്റെ ഡിസൈൻ തീം തന്നെയാണ് ഇമാക്സ് 7ലും ബിവൈഡി അവലംബിച്ചിരിക്കുന്നത്. 4710 എംഎം ആണ് നീളം. വീതി, ഉയരം എന്നിവ യഥാക്രമം 1810 എംഎം 1690 എംഎം. 2800 എംഎം ആണ് വീൽബേസ്. ഡ്രാഗൺ ഫേസ് ഡിസൈനാണ് ഹൈലൈറ്റ്. ഹെഡ്ലാംപും ബംപറുമെല്ലാം പരിഷ്കരിച്ചു. ക്രിസ്റ്റൽ ഡയമണ്ട്ഫ്ലോട്ടിങ് എൽഇഡി ഹെഡ്ലാംപ്, എൽഇഡി ടെയിൽ ലാംപ്, പനോര മിക് ഗ്ലാസ് റൂഫ് എന്നിവ പുറം കാഴ്ചയിലെ പുതുമകൾ. ക്രോം ഇൻസേർട്ടുകൾ മുന്നിലും പിന്നിലും നൽകിയത് പ്രീമിയം ഫീൽ നൽകുന്നുണ്ട്. 225/55 R17 ടയറുകളാണ്. പുതുമയുള്ള അലോയ് വീൽ ഡിസൈൻ. നാല് കളർ ഓപ്ഷനുകളുണ്ട് ഇമാക്സ് 7ന്.
പ്രീമിയം ഇന്റീരിയർ
This story is from the November 01, 2024 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the November 01, 2024 edition of Fast Track.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ജാപ്പനീസ് ഡിഎൻഎ
പരിഷ്ക്കരിച്ച് എക്സ്റ്റീരിയറും ഇന്റീരിയറുമായി മാഗ്നെറ്റിന്റെ പുതിയ മോഡൽ
ഇവി: ചാർജിങ് തലവേദനയാകില്ല
ടാറ്റ ഇവി റൂട്ട് പ്ലാനർ ടൂളുകളിലൂടെ വളരെ എളുപ്പം ചാർജിങ് പോയിന്റുകൾ കണ്ടെത്താം
ആയുസ്സിന്റെ മണമുള്ള കോട്ടയ്ക്കൽ
KOTTAKKAL TRAVELOGU
Its all about fun
വാഹന വിശേഷങ്ങളുമായി ടെലിവിഷൻ താരം എലീന പടിക്കൽ
Sporty Q8 Luxury
സൂപ്പർ പെർഫോമൻസും അത്യാഡംബരവുമായി ഔഡിയുടെ ഫ്ലാഗ്ഷിപ് എസ്യുവി
വരകളുടെ നീതിശാസ്ത്രം
നിരത്തിന്റെ ഭാഷയായ റോഡ് മാർക്കിങ്ങുകളെക്കുറിച്ച്...
FUN TO RIDE
60 കിലോമീറ്റർ ഇന്ധനക്ഷമതയും സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനുമായി പൾസർ എൻ125
HERITAGE ICON
650 സിസി സിംഗിൾ സിലിണ്ടർ എൻജിനുമായി ബിഎസ്എ ഗോൾഡ് സ്റ്റാറിന്റെ പുനർജന്മം
Who is More Smart?
110 സിസി സെഗ്മെന്റിലെ ഒന്നാംനിരക്കാരായ ആക്ടീവയും ജൂപ്പിറ്ററും കൊമ്പുകോർക്കുന്നു
ഇലക്ട്രിക്ക് കരുത്തുമായി സിയോ
160 കിലോമീറ്റർ റേഞ്ചുമായി മഹീന്ദ്രയുടെ ചെറിയ ഇലക്ട്രിക് വാണിജ്യ വാഹനം