അനുദിനം വളരുന്ന സ്റ്റോക്ക് മാർക്കറ്റ് ട്രേഡിങ് ബിസിനസിനെ കുറിച്ചുള്ള ഒട്ടേറെ കഥകൾ കേട്ടു കഴിഞ്ഞു. ഒട്ടുമിക്ക കഥകളുടെയും ആശയങ്ങളും കഥാപാത്രങ്ങളും ഒന്നു തന്നെ. ഇനി പറയാൻ പോകുന്നതും സ്റ്റോക്ക് മാർക്കറ്റ് ട്രേഡറുടെ കഥയാണ്. വ്യത്യസ്ഥനാണ് ഈ ട്രേഡർ. പാടിപതിഞ്ഞ കഥയിൽ നിന്നും ഭിന്നമാണ് കോഴിക്കോട് കൊടുവള്ളിക്കാരനായ മുഹമ്മദ് ഇർഷാദിന്റെ കഥ. ജീവിതത്തിൽ ഒരിക്കൽ പോലും ട്രേഡറാകുമെന്നു സ്വപ്നം പോലും കണ്ടിട്ടില്ലാത്ത യുവാവ്. സാഹചര്യങ്ങളിൽ ട്രേഡിങിലേക്കെത്തുകയും കോടികളുടെ ബിസിനസ് നേടുകയും ചെയ്ത കഥ. ഒപ്പം പുതിയ തലമുറയ്ക്കായി ട്രേഡിങ് തന്ത്രങ്ങൾ പഠിപ്പിക്കുന്നതിലേക്കെത്തി നിൽക്കുന്നു ഇർഷാദിന്റെ ജീവിതം.
സ്വപ്നങ്ങൾ കണ്ട യുവത്വം
ചെറുപ്പം മുതൽ ബിസിനസ് തന്നെയായിരുന്നു ഇർഷാദിന്റെ മനസിൽ. പെട്ടെന്നൊരു ജോലിയും ബിസിനസും മനസിൽ കിടന്നതിനാൽ പ്ലസ് ടുവിന്ശേ ഷം ചില ടെക്നിക്കൽ കോഴ്സുകളാണ് പഠിച്ചത്. ജോലിക്കായി വിദേശത്തേക്കു പോകുക. അല്ലെങ്കിൽ നാട്ടിലൊരു ബിസിനസ് ഇതു രണ്ടുമായിരുന്നു മനസിൽ. നാട്ടിൽ ചെറിയ ജോലികൾ ചെയ്ത ശേഷം പ്രവാസ ജീവിതത്തിനായി കോഴിക്കോട്ടു നിന്നും വിമാനം കയറി. സൗദിയിലെ ഒരു കമ്പനിയിലായിരുന്നു ജോലി. അഞ്ച് വർഷത്തോളം ജോലി ചെയ്തു. നാട്ടിലൊരു സംരംഭം എന്ന മോഹം അന്നും വിട്ടൊഴിഞ്ഞിരുന്നില്ല. സൗദി വിട്ടു നാട്ടിലേക്കു പോരുമ്പോൾ സംരംഭം എന്ന ആശയം തന്നെയായി രുന്നു മനസിൽ. നാട്ടിലെത്തി ഇർഷാദ് വൈകാതെ വിവാഹിതനായി. ബിസിനസ് നടത്തി നാട്ടിൽ തന്നെ ജീവിക്കാനായിരുന്നു പ്ലാൻ. സംരംഭത്തിന് പറ്റിയ ഇടം കൊച്ചിയാണെന്നു മനസിലാക്കി. കൊച്ചിയിലെത്തി. ഫ്ളാറ്റുകൾ റെന്റിനു നൽകുന്നതായിരുന്നു ഇർഷാദ് തുടങ്ങിയ ബിസിനസ്. വേറിട്ടൊരു സംരംഭം.
This story is from the September 2024 edition of ENTE SAMRAMBHAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the September 2024 edition of ENTE SAMRAMBHAM.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ട്രേഡിങ് ഇനി പിഴക്കില്ല, പഠിക്കാം ട്രേഡിങ് സൈക്കോളജി
ട്രേഡിങിൽ പുതുചരിതമെഴുതി അനു
മീൻ രുചി ഇനി കടലോളം
നല്ലത് വിളമ്പി മത്സ്യഫെഡിന്റെ 'കേരള സീ ഫുഡ് കഫേ'
ക്രിപ്റ്റോയിൽ കൈനിറയെ കാശ് വാരുന്ന ട്രേഡർ
ഫ്ളാറ്റുകൾ റെന്റിനു നൽകുന്നതായിരുന്നു ഇർഷാദ് തുടങ്ങിയ ബിസിനസ്
വിവാഹ സ്വപ്നങ്ങൾക്ക് നിറം നൽകാൻ വയലറ്റ് വെഡിങ്
ബാപ്റ്റിസം, കല്യാണം, ബർത്ത്ഡേ അങ്ങനെ ഫങ്ഷൻ ഏതും ആയിക്കോട്ടെ, സ്റ്റേജ് മികച്ചതാക്കാൻ, വയലറ്റ് വെഡിങ് കൂടെയുണ്ട്
ജെറ്റ 'ജയിക്കാനായി ജനിച്ചവരുടെ ലോകം'
ഒറ്റയ്ക്ക് വഴി വെട്ടി വന്നവർ
എൻബിഎൽ അറിവിൻ പൊരുൾ
2018ൽ തുടക്കമിട്ട എൻബിഎൽ ഇന്ന് ഏത് രാജ്യത്തേക്കും പഠിക്കാനുള്ള കോഴ്സുകൾ ഒരുക്കി നൽകുന്നു. സൗക ര്യമൊരുക്കുക മാത്രമല്ല, അവർക്ക് വേണ്ട സേവനങ്ങളും എൻബിഎൽ നൽകും. യുകെ, കാനഡ, ജർമനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് കോഴ്സുകൾ ഓഫർ ചെയ്തായിരുന്നു തുടക്കം. എന്നാൽ, ഇന്ന് എല്ലാ രാജ്യങ്ങളിലേക്കുമുള്ള സർവീസും ചെയ്തു നൽകുന്നു.
വൈറൽ വ്ളോഗർ ഓരോ ഡീലിനും 360 ഡിഗ്രി റീച്ച്
വിവാഹത്തിന് മുൻ ജോലി ഉപേക്ഷിച്ച് സംരംഭകനായി
സാദ് ബിരിയാണി ബിരിയാണിയുടെ ബ്രാൻഡ് അംബാസിഡർ
എറണാകുളം ജില്ലയിൽ എവിടെയും ഇവരുടെ സർവിസുകൾ ലഭ്യമാണ്
എന്നും പുതുമകൾ സമ്മാനിക്കുന്ന മിലാന്റിക്
ഒരു സാധാരണക്കാരന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വിയർപ്പും സങ്കൽപ്പവും ഒരു നൂലിഴയിൽ നെയ്തെടുക്കുന്നതാണ് ഇവിടുത്തെ ഓരോ വസ്ത്രങ്ങളും
100 കോടിയുടെ ബിസിനസ് ഉപേക്ഷിച്ച് ലൈഫ് കോച്ചിങിലേക്ക്
ഉണരട്ടെ ശുഭചിന്തകൾ