നറുപുഞ്ചിരിയുടെ വിജയശിൽപി ഡോ. വർഗീസ് കെ പൗലോസ്
Unique Times Malayalam| October - November 2023
ആവശ്യമല്ലാതെ ഞങ്ങൾ പല്ല് പറിച്ചെടുക്കില്ല. ഒരു പല്ല് രക്ഷിക്കുന്നത് ഒരു ജീവൻ രക്ഷിക്കുന്നതിന് തുല്യമാണ് ഞങ്ങൾക്ക്.
നറുപുഞ്ചിരിയുടെ വിജയശിൽപി ഡോ. വർഗീസ് കെ പൗലോസ്

ദന്തചികിത്സാരംഗത്ത് 17 വർഷത്തെ പ്രവർത്തനപരിചയമുള്ള, പുഞ്ചിരിയുടെ വൈവിധ്യങ്ങളെ പുനഃർനിർവ്വചിച്ച ഡോക്ടർ. ദന്തപരിചരണത്തിൽ ആഗോളനിലവാരവും നൂതന സാങ്കേതിക വിദ്യകളും സഹാനുഭൂതിയുടെയും അഭിനിവേശത്തിന്റെയും സമന്വയത്തോടെ പ്രാവർത്തികമാക്കുകയാണ് ഈ യുവഡോക്ടർ. ദന്തരോഗവിദഗ്ദ്ധൻ, ഓർത്തോഡോണ്ടിസ്റ്റ്, ഇംപ്ലാന്റോളജിസ്റ്റ്, ടെക് മാന്ത്രികൻ, കോലഞ്ചേരിയി ലെ നെച്ചുപാടം ഡെന്റൽ ക്ലിനിക്കിന്റെ അമരക്കാരൻ, ഇതിലൊക്കെയുപരി മികച്ചൊരു ഫോട്ടോഗ്രാഫർ കൂടിയാണ് അദ്ദേഹം. യുണീക്ക് ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ, തൻറെ ഡെന്റൽ ക്ലിനിക്കിനെക്കുറിച്ചും ദന്തചികിത്സകളിൽ പുതിയതായി ഉപയോഗിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയെക്കുറിച്ചും ആരോഗ്യടൂറിസത്തിനുള്ള സംഭാവനകളെക്കുറിച്ചും ചികിത്സയോടുള്ള തന്റെ ബഹുമുഖസമീപനത്തെക്കുറിച്ചുമൊക്കെ വിശദമാക്കുകയാണ് ഡോ. വർഗ്ഗീസ് കെ പൗലോസ്.

ഒരു മഹത്തായ പൈതൃകത്തിന്റെ അതിരുകൾ വിപുലപ്പെടുത്തുന്നു

ഏകദേശം 60 വർഷങ്ങൾക്ക് മുൻപ് പിതാവായ ഡോ. കെ.ടി. പൗലോസാണ് നെച്ചുപാടം ക്ലിനിക്ക് സ്ഥാപിച്ചത്. ദന്തപരിചരണത്തിൽ പ്രകടമാകുന്ന അഭിനിവേശത്തെയും പ്രൊഫഷണൽ വൈദഗ്ധ്യത്തിന്റെയും സാങ്കേതിക വൈ ദഗ്ധ്യത്തിന്റെയും കാരണങ്ങളെക്കുറിച്ചാരാഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത്, " കുടുംബത്തിൽ അരനൂറ്റാണ്ടിലേറെയായി നീണ്ടുനിൽക്കുന്ന മഹത്തായ ഒരു ചികിത്സാ പാരമ്പര്യമുണ്ട്. എനിക്ക് ദന്തചികിത്സയിലായിരുന്നു ഏറെ താല്പര്യം," തന്റെ നാല് സഹോദരന്മാരും പിതാവിന്റെ പാത പിന്തുടരുന്നുണ്ടന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്റെ മനസ്സിൽ രണ്ട് കരിയർ ഓപ്ഷനുകൾ ഉണ്ടായിരുന്നുവെന്ന് ഡോക്ടർ വർഗ്ഗീസ് വിശദീകരിക്കുന്നു. "ഒരാൾ കാർഡിയോ തൊറാസിക് സർജ്ജനായും മറ്റേയാൾ ന്യൂറോ സർജ്ജനായും മാറി. കുടുംബാഭിമുഖ്യമുള്ള ആളായതിനാൽ, ഈ രണ്ട് തൊഴിലുകളും കുടുംബത്തിനോടൊപ്പം ചിലവഴിക്കാൻ വേണ്ടത്ര സമയം നൽകുന്നില്ലെന്ന് ഞാൻ മനസ്സിലാക്കി. അതിനാൽ, ഞാൻ ദന്തചികിത്സ തിരഞ്ഞെടുത്തു. എന്റെ ഹോബികൾ പിന്തുടരാനും എന്റെ കുടുംബത്തോടൊപ്പം കഴിയാനും എനിക്ക് ധാരാളം സമയം ആവശ്യമാണ്. ദന്തചികിത്സ അത് സാധ്യമാക്കുന്നു. എന്റെ പിതാവ് അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനായി ധാരാളം സമയം ചെലവഴിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്," അദ്ദേഹം പുഞ്ചിരിയോടെ പറയുന്നു. "ഞങ്ങൾ ചെയ്യേണ്ടത് ആ പൈതൃകം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുകയെന്നതാണ്."

Bu hikaye Unique Times Malayalam dergisinin October - November 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Unique Times Malayalam dergisinin October - November 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

UNIQUE TIMES MALAYALAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
വിസ്മയക്കാഴ്ച്ചയൊരുക്കി മഹാബലിപുരത്തെ "കൃഷ്ണന്റെ വെണ്ണപ്പന്ത്
Unique Times Malayalam

വിസ്മയക്കാഴ്ച്ചയൊരുക്കി മഹാബലിപുരത്തെ "കൃഷ്ണന്റെ വെണ്ണപ്പന്ത്

പലഭാഗങ്ങളിൽനിന്നു നോക്കുമ്പോൾ ഈ പാറക്കഷ ണത്തിനു വ്യത്യസ്തമായ ആകൃതിയാണ്. ചരിഞ്ഞുകിടക്കുന്ന പാറക്കെട്ടിന്റെ നേരെ താഴെനിന്ന് നോക്കിയാലത് ഗോളാകൃതിയിൽ കാണുന്നു. ഇടതുഭാഗത്തു ചെന്നു നോക്കിയാൽ ഉന്നക്കായയുടെ ആകൃതിയിലായിരിക്കും. ചരിവിന്റെ മുകളിൽ വലതു ഭാഗത്തുനിന്നു നോക്കിയാൽ മുറിഞ്ഞു കിടക്കുന്നൊരു തള്ള വിരൽ പോലെ തോന്നും.

time-read
1 min  |
September - October 2024
പേൻ ശല്യം അകറ്റാൻ സഹായകമായ നാടൻ പരിഹാരമാർഗ്ഗങ്ങൾ
Unique Times Malayalam

പേൻ ശല്യം അകറ്റാൻ സഹായകമായ നാടൻ പരിഹാരമാർഗ്ഗങ്ങൾ

പേൻ അകറ്റാനുള്ള അത്ഭുതകരമായ സവിശേഷതകളടങ്ങിയ ഒന്നാണ് ബേബി ഓയിൽ

time-read
1 min  |
September - October 2024
സ്വയം വിലയിരുത്തുമ്പോൾ
Unique Times Malayalam

സ്വയം വിലയിരുത്തുമ്പോൾ

വളർച്ചയിലായിരിക്കുമ്പോൾ, നമ്മുടെ ശക്തികൾ കണ്ടെത്താനും നമുക്ക് ചെയ്യാൻ കഴിയുന്നത് എന്താണെന്ന് കണ്ടെത്താനും മെച്ചപ്പെടുത്താനുള്ള മേഖലകൾ തിരിച്ചറിയാനും തുടങ്ങുന്നു. എങ്ങനെയാണ് നിങ്ങൾ സ്വയം വിലയിരുത്തുന്നത്? നിങ്ങളുടെ നേട്ടങ്ങൾ, നിങ്ങൾ അനായാസം വിജയിച്ച മേഖലകൾ, നിങ്ങൾ അൽപ്പം പോരാടിയ മേഖലകൾ, നിങ്ങൾ പരാജ യപ്പെടുന്നതായി കണ്ടെത്തിയ മേഖലകൾ എന്നിവയുടെ ഒരു ജേണലോ ട്രാക്കോ സൂക്ഷിക്കുക. നിങ്ങളുടെ പ്രയത്നങ്ങൾക്കായി നിങ്ങൾ കാണിച്ച പാഷൻ ലെവലുകൾ ക്ലോക്ക് ചെയ്യുക. എവിടെ നിന്ന് തുടങ്ങണമെന്ന് ഈ അളവുകൾ നിങ്ങളെ അറിയിക്കും.

time-read
3 dak  |
September - October 2024
ദിനചര്യയുടെ പ്രാധാന്യം ആയുർവേദത്തിൽ
Unique Times Malayalam

ദിനചര്യയുടെ പ്രാധാന്യം ആയുർവേദത്തിൽ

ഉറക്കം ഉണർന്ന് എഴുന്നേറ്റ ശേഷം ശരീരത്തെക്കുറിച്ച് ചിന്തിക്കണം. അതായത് ഉറക്കം ശരിയായിരുന്നോ, രാത്രിയിൽ കഴിച്ച ആഹാരം ദഹിച്ചോ എന്നിങ്ങനെയുള്ള സ്വയം പരിശോധന നടത്തണം. തുടർന്ന് ഇന്ന് ചെയ്തു തീർക്കേണ്ടതായ കാര്യങ്ങളുടെ പദ്ധതി തയ്യാറാക്കുക.

time-read
2 dak  |
September - October 2024
യൂണിയൻ ബജറ്റ് 2024 - ചില പ്രധാന നേരിട്ടുള്ള നികുതി നിർദ്ദേശങ്ങളുടെ ഹ്രസ്വ അവലോകനം - ഭാഗം II
Unique Times Malayalam

യൂണിയൻ ബജറ്റ് 2024 - ചില പ്രധാന നേരിട്ടുള്ള നികുതി നിർദ്ദേശങ്ങളുടെ ഹ്രസ്വ അവലോകനം - ഭാഗം II

എന്റെ വീക്ഷണത്തിൽ, ഇൻഡെക്സേഷൻ ആനുകൂല്യം പിൻവലിക്കുമ്പോൾ ഉണ്ടാകുന്ന അധിക നികുതി ബാധ്യത നിർവ്വീര്യമാക്കാൻ ശ്രമിക്കുന്നതിനാൽ ഇത് സ്വാഗതാർഹമായ ഭേദഗതിയാണ്. കൂടാതെ, അനുവദിച്ച ഇളവ് മൂലധന നേട്ടങ്ങളുടെ കണക്കുകൂട്ടലുമായി ബന്ധപ്പെട്ട വ്യവസ്ഥകളെ ഒരു തരത്തിലും മാറ്റില്ല.

time-read
3 dak  |
September - October 2024
ഭക്ഷണക്രമത്തിൽ വിറ്റാമിനുകളുടെ പ്രാധാന്യം
Unique Times Malayalam

ഭക്ഷണക്രമത്തിൽ വിറ്റാമിനുകളുടെ പ്രാധാന്യം

വിറ്റാമിൻ കെ ധാരാളം അടങ്ങിയിട്ടുള്ള ചീര, ബ്രൊക്കോളി തുടങ്ങിയവ കഴിക്കുന്നത് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവയിൽ വിറ്റാമിൻ കെ കൂടാതെ ഇരുമ്പ്, ഫോളേറ്റ്, മഗ്നീഷ്യം, വിറ്റാമിൻ ഇ എന്നിവയും അടങ്ങിയിട്ടുണ്ട്.

time-read
1 min  |
September - October 2024
ചെറുപ്പക്കാർക്കിടയിൽ കഴുത്തുവേദന വർദ്ധിക്കുന്നു
Unique Times Malayalam

ചെറുപ്പക്കാർക്കിടയിൽ കഴുത്തുവേദന വർദ്ധിക്കുന്നു

മനുഷ്യശരീരം നിവർന്നുനിൽക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, അതി നാൽ എല്ലായ്പോഴും ശരിയായ ഭാവം നിലനിർത്തുക. ഉറച്ച മെത്തയിൽ കിടന്ന് ഉറങ്ങുക, ഒരു ചെറിയ തലയണയോ സെർവ്വിക്കൽ തലയണയോ ഉപയോഗിക്കുക.പ്രത്യേകിച്ച് യാത്ര ചെയ്യുമ്പോൾ ഇരിക്കുന്ന പൊസിഷനിലോ മറ്റേതെങ്കിലും വിട്ടുവീഴ്ച ചെയ്ത പൊസിഷനിലോ ഉറങ്ങരുത്.

time-read
1 min  |
September - October 2024
കാലാവസ്ഥാ ദുരന്തങ്ങളിലെ സമീപകാല കുതിച്ചുചാട്ടം മനസ്സിലാക്കൽ: ഒരു മാനേജ്മെന്റ് വീക്ഷണം
Unique Times Malayalam

കാലാവസ്ഥാ ദുരന്തങ്ങളിലെ സമീപകാല കുതിച്ചുചാട്ടം മനസ്സിലാക്കൽ: ഒരു മാനേജ്മെന്റ് വീക്ഷണം

കാലാവസ്ഥാ ദുരന്തങ്ങളുടെ ആവൃത്തിയും തീവ്രതയും പ്രധാ നമായും പരിസ്ഥിതി സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്ന മനുഷ്യരുടെ പ്രവർത്തിയിൽ നിന്നുണ്ടാകുന്ന ഘടകങ്ങളാണ്. സുസ്ഥിരമല്ലാത്ത വികസന രീതികളും മോശം പാരിസ്ഥിതിക മാനേജ്മെന്റും പ്രകൃതി അപകടങ്ങളിലേക്കുള്ള അപകടസാധ്യതകൾ വർദ്ധിപ്പിക്കുന്നു.

time-read
4 dak  |
September - October 2024
വിക്ഷിത് ഭാരത് ഒരു വിശകലനം
Unique Times Malayalam

വിക്ഷിത് ഭാരത് ഒരു വിശകലനം

ഐഎംഎഫിൽ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, ഏകദേശം 4 ട്രില്യൺ ഡോളർ ജിഡിപിയുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്, 2031 ഓടെ ജപ്പാനെയും ജർമ്മനിയെയും മറികടന്ന് യുഎസിനും ചൈനയ്ക്കും പിന്നിൽ മൂന്നാം വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് പ്രതീക്ഷിക്കുന്നു.

time-read
2 dak  |
September - October 2024
ദീർഘദർശ്ശിയായ വിദ്യാഭ്യാസ വിചക്ഷണൻ അഡ്വ. ഡോ. പി. കൃഷ്ണദാസ്
Unique Times Malayalam

ദീർഘദർശ്ശിയായ വിദ്യാഭ്യാസ വിചക്ഷണൻ അഡ്വ. ഡോ. പി. കൃഷ്ണദാസ്

നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ നെടുനായകത്വം വഹിക്കുന്ന അഡ്വ. ഡോ. പി. കൃഷ്ണദാസ് തന്റെ വിശേഷങ്ങൾ യൂണിക് ടൈംസിന്റെ വായനക്കാരുമായി പങ്കുവയ്ക്കുന്നു.

time-read
4 dak  |
September - October 2024