CATEGORIES
Categories
മെഴുകുതിരിക്കാലുകൾ
ബോൺസായി
ബിഗ് സ്ക്രീനിലെ ഇലക്ഷൻ കാഴ്ചകൾ
വിവേക് കോർണർ
എഗ് 65
ടേസ്റ്റി കിച്ചൺ
ഇത് സിനിമയല്ല.യഥാർഥ ജീവിതകഥ
കോവിഡ് കാല ഇടവേളയ്ക്കുശേഷം തിയറ്ററിലെത്തിയ ആദ്യ മലയാളചിത്രം 'വെള്ളത്തിന്റെ വിശേഷങ്ങൾ.
ഒരു GBയ്ക്ക് 5,000 രൂപ ഇപ്പോൾ 7 രൂപ മാത്രം!
സെക്കൻഡിൽ 9.6 കിലോബൈറ്റ് (കെബിപിഎസ്) എന്ന ഒച്ചിഴയും വേഗമുള്ള ഇന്റർനെറ്റ് 250 മണിക്കൂർ ദൈർഘ്യം ഉപയോഗിക്കാൻ 25 വർഷം മുൻപു നൽകേണ്ടിയിരുന്നത് 5,000 രൂപയെന്നു പറഞ്ഞാൽ ഇപ്പോൾ വിശ്വസിക്കുമോ? ഇന്നൊരു ജിബി ഇന്റർനെറ്റ് ഡേറ്റയ്ക്ക് ഇന്ത്യയിൽ രൂപയിൽ താഴെ മാത്രം മതി
പുതപ്പ്
ബോൺസായി
പണത്തിന്റെ പൂപ്പാലിക
ഗപ്പി, സ്വർണമത്സ്യം എന്നിവ വീട്ടുമുറ്റത്തു വളർത്തി പണം നേടാനുള്ള വിദ്യ.
സ്ത്രീക്കൊപ്പം മലയാള സിനിമ
വിവേക് കോർണർ
കോഴിക്കോട് സ്പെഷൽ മീൻകറി
ടേസ്റ്റി കിച്ചൺ
ഓളപ്പരപ്പിൽ ക്യാമറയിൽ പതിഞ്ഞ ഒരാൾ !
ഡ്രോണിന്റെ സഹായത്തോടെ തളിക്കുളത്തെ മത്സ്യത്തൊഴിലാളികളെ രക്ഷിച്ച സംഭവം മാധ്യമങ്ങളിൽ വാർത്തയായി. ആ വാർത്തകളുടെ പിന്നാമ്പുറങ്ങളിലേക്ക്..
ആകാശം വാഴുന്ന ഡ്രോണുകൾ
പല സാങ്കേതിക വിദ്യകളെയും പോലെ ഡാണും സൈനിക ആവശ്യങ്ങൾക്കായി സൃഷ്ടിക്കപ്പെട്ട് പിന്നീട് പൊതുജനങ്ങൾക്ക് ഉപകാരമായി മാറിയ സാങ്കേതിക വിദ്യയാണ്.
മരണം ദുർബലം
ബോൺസായി
ഉള്ളുലയ്ക്കുന്ന പെൺചിത്രങ്ങൾ
ഇംഗ്ലീഷ് പേരുള്ള രണ്ടു മലയാള സിനിമകൾ. ഷോർട് ഫിലിമായ ഫ്രീഡം അറ്റ് മിഡ്നൈറ്റും ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയും ഇന്നു വലിയ ചർച്ചയാകുന്നു.
അപ്പന്റെ കൊലയാളിയെത്തേടി...
കോടതി ശിക്ഷിച്ചിട്ടും പിടി കൊടുക്കാതെ കഴിയുകയാണു പിതാവിന്റെ കൊലയാളി. അയാളെ തേടിപ്പിടിച്ചു പൊലീസിൽ ഏൽപിച്ച മക്കളുടെ കഥ...
വെജിറ്റബിൾ ബർഗർ
ടേസ്റ്റി കിച്ചൺ
സിറാജിന്റെ ഓട്ടോ ജീവിതം
ഓസീസിനെതിരെ ചരിത്രനേട്ടം കൊയ്ത ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഹൈദരാബാദുകാരൻ മുഹമ്മദ് സിറാജ് ഓട്ടോക്കാരന്റെ മകൻ.
ഹൻസലും ഗ്രൈറ്റലും
കുട്ടികളുടെ ബുദ്ധിയും ഭാവനയും വികസിതമാക്കുന്ന ലോകോത്തര യക്ഷികഥകൾ
മലയാളി പണക്കാരികളിൽ വിദ്യ വിനോദ് മുന്നിൽ
കണ്ണൂർക്കാരിയായ ഈ അധ്യാപികയുടെ ആസ്തി 2,780 കോടി. ഇന്ത്യയിലെ പണക്കാരികളിൽ തന്ന ഇവർക്ക് 21-ാം സ്ഥാനമുണ്ട്. സ്വയം വളർന്നു വന്നവരിൽ എട്ടാം സ്ഥാനവും
ചില്ല്
ബോൺസായി
70+ Fashion
എത്ര പെട്ടെന്നാണ് മലയാളികൾക്കു പ്രായമാകുന്നത്? 40 കഴിയുമ്പോഴേക്കും വയസ്സൻ ഡ്രസ്സ്കോഡിലേക്ക് നാം സ്വയം മാറുന്നു. 56 -ാം വയസ്സിൽ റിട്ടയർ കൂടി ആകുന്നതോടെ രോഗങ്ങളും അവശതകളുമായി. ചലച്ചിത്രതാരം രാജിനിക്ക് വയസ്സ് 70, വെൺചാമരം പോലെയുള്ള തൂവെള്ള തലമുടി. ഇപ്പോഴും ഫാഷനബിൾ ഒരു വ്യത്യസ്ത പോർട് ഫോളിയോ തന്നെ ഉണ്ടാക്കി. രാജിനി മുത്തശ്ശി സമൂഹമാധ്യമങ്ങളിൽ വൈറൽ.
സ്നേഹിച്ചതിന് ഇത്ര വലിയ ശിക്ഷയോ?
പരസ്പരം സ്നേഹിച്ചുവെന്ന തെറ്റു മാത്രമേ ഞങ്ങൾ ചെയ്തള്ളൂ. അതിന് ഇത്രയും വലിയ വില കൊടുക്കേണ്ടി വരുമെന്ന് എനിക്കറിയില്ലായിരുന്നു' ഹരിതയുടെ വാക്കുകൾക്കു കണ്ണീരിന്റെ കനം. കുഴൽമന്ദത്തെ അനീഷിന്റെ വീട്ടിൽ ഇപ്പോൾ തളംകെട്ടി നിൽക്കുന്നത് നിശബ്ദതയും മരവിപ്പും മരണം വച്ചുനീട്ടിയ അനിശ്ചിതത്വവും മാത്രം.
വിരാട് പുരുഷൻ
ക്രിക്കറ്റിൽ സർവ റെക്കോർഡുകളും തകർക്കുമ്പോഴും കോലി തനി ഫാമിലി മാൻ
ഇനി മുതൽ പിസ്സ വീട്ടിലുണ്ടാക്കാം വെജിറ്റബിൾ പിസ്സ
ടേസ്റ്റി കിച്ചൺ
തക്കാളി ചുവന്നുള്ളി തീയൽ
ടേസ്റ്റി കിച്ചൺ
കൊതിയൂറും ബിസ്കറ്റും ബ്രഡ്റോളും കേക്കും
എഴുത്തുകാരിയും പരിഭാഷകയുമായ സംഗീത ശ്രീനിവാസൻ മികച്ച പാചക കലാകാരി കൂടിയാണ്. പുതുവർഷത്തിൽ കുട്ടികൾക്കു തയാറാക്കി കൊടുക്കാവുന്ന ചില വിഭവങ്ങളുടെ പാചകക്കുറിപ്പ് സംഗീത പങ്കു വയ്ക്കുന്നു. കുഞ്ഞുങ്ങൾക്കു മാത്രമല്ല, മുതിർന്നവർക്കും ഇത് ഇഷ്ടമാകും.
മേയറല്ല സഖാവ്!
പാർട്ടിയാണ് എന്റെ കരുത്ത്. മേയർ എന്നു വിളിക്കുന്നതിലും സഖാവ് എന്നു വിളിക്കുന്നതാണ് എനിക്ക് ഇഷ്ടം
ഇന്നും നിറവെളിച്ചം...
നന്മയുടെ വെളിച്ചം നിറഞ്ഞിരുന്ന സ്നേഹവും പ്രതീക്ഷകളും അലിഞ്ഞിരുന്ന ജീവിതം. പെട്ടെന്നൊരു നാൾ ഒറ്റയ്ക്കായിട്ടും പ്രിൻസിക്കു തണലാകുന്നത് ആ ഓർമകളാണ് കരുതലിന്റെ മറ്റൊരു പേരായി നമ്മൾ അറിഞ്ഞ അനുജിത്തിന്റെ ഭാര്യ കണ്ണീരടക്കി ഇന്നും പ്രാർഥിക്കുന്നത് ഇങ്ങനെയാണ്. "അനുജിത്തേട്ടന്റെ അവയവങ്ങൾ സ്വീകരിച്ചവരെല്ലാം എന്നും ആരോഗ്യത്തോടെയിരിക്കണേ. പുതുവർഷത്തിലും നമുക്ക് ഓർക്കാം, ഇരുളിലും ജ്വലിച്ച ഈ (പകാശങ്ങളെ..
പ്രണാമം
സുഗതകുമാരി
Reloaded മമ്മൂട്ടി
നമ്മുടെ പ്രിയങ്കരനായ മമ്മൂട്ടി 2020 നെ 2021 ലേക്ക് സമർഥമായി ഇൻവെസ്റ്റ് ചെയ്ത് അച്ചടക്കവഴിയിലൂടെ മാത്രം നടന്നു. ഒരു വീട്ടിനുള്ളിൽ ഒന്നും രണ്ടും ദിവസമല്ല, നീണ്ട 275 ദിവസം വലിയ തിരക്കിൽ ജീവിച്ചൊരാൾ ഒതുങ്ങിക്കഴിയുക എന്നത് ചെറിയ കാര്യമാണോ? അതുകൊണ്ടു തന്നെ മമ്മൂട്ടി ഗേറ്റിനു പുറത്തിറങ്ങിയപ്പോൾ അതു വലിയ വാർത്തയായി.
ക്വാറന്റീൻ വർഷം കഴിഞ്ഞാരു ഇറങ്ങിപ്പുറപ്പെടൽ !
ഈ മനുഷ്യന്റെ പുതുവർഷ സ്വപ്നം നമുക്ക് വിശ്വസിക്കാം, കാരണം അന്നുവരെ കാണാത്തൊരാൾക്ക് അദ്ദേഹം പകുത്തു നൽകിയത് സ്വന്തം വൃക്കയാണ്.