CATEGORIES
Categories
ബോംബക്കാരനാ, ജാവോന്ന് പറയണം....
പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച്, മലയാളസിനിമയിലേക്ക് ചേക്കേറിയ സുദേവ് നായരെക്കുറിച്ച് കൂടുതലറിയാം
കൈ നിറയെ ചിത്രങ്ങൾ
വിഷുക്കൈനീട്ടമായി ഒരുകൂട്ടം ചിത്രങ്ങളാണ് പ്രിയങ്ക നായരെ തേടിയെത്തിയത്. മോഹൻലാൽ ചിത്രം ട്വൽത്ത് മാൻ, പൃഥ്വിരാജ് സിനിമ ജനഗണമന, വരാൽ, കടുവ, ആമുഖം...നിര നീളുന്നു
കാലം മോഹിച്ച സ്വയംവരം
‘സ്വയംവരം' തീർത്ത ചുമരെഴുത്തുകൾ മാഞ്ഞു പോവുന്നില്ല
സംവിധാനം അനൂപ് മേനോൻ
മുന്നിൽനിൽക്കണമെന്ന് നിർബന്ധമില്ല. എനിക്ക് എന്റേതായ വഴിയുണ്ട്. ആ വഴിയിലൂടെയാണ് ഞാൻ മുന്നോട്ടു പോവുന്നത് അനൂപ് മേനോൻ സംവിധാനം ചെയ്ത "പത്മ' തിയേറ്ററുകളിലേക്ക്
ബോളിവുഡ് കി ദംഗൽ ഗേൾ....
കരുത്തുറ്റ, തന്റേടമുള്ള സ്തീ കഥാപാത്രങ്ങളെ തേടിയിറങ്ങുന്നതാണ് സാന്യ മൽഹോത്രയുടെ ശീലം. സിനിമാ വിശേഷങ്ങളും അതിജീവനത്തെ കുറിച്ചും സംസാരിക്കുകയാണ് സാന്യ മൽഹോത്ര
പുഴ പോലെ ഒരുവൾ
മമ്മൂട്ടി ചിത്രം "പുഴു'വിലൂടെ സ്വതന്തസംവിധായികയായി അരങ്ങേറ്റം നടത്തുകയാണ് കോഴിക്കോട് സ്വദേശിനി രത്തിന. സംവിധാന സ്വപ്നവും സിനിമായാത്രയും...
മോളിവുഡിന്റെ ആരാധകൻ
“ദസ്ര'യിലൂടെ വീണ്ടും പക്ഷകര വിസ്മയിപ്പിക്കാൻ എത്തുകയാണ് നാനി
സംവിധാനം! അതെനിക്ക് പറ്റിയ പണിയല്ല
“നടനെന്ന നിലയിൽ ഞാൻ ഹാപ്പിയാണ്. ഇനിയും ഒരുപാട് മുന്നോട്ടുപോകാനുണ്ട്', പ്രഭാസിന്റെ അഭിനയജീവിതം മുൻനിർത്തിയൊരു ദീർഘസംഭാഷണം
സംവിധാനം മോഹൻലാൽ
ബറോസിന്റെ മാന്ത്രികലോകം മോഹൻലാലിലൂടെ വിരിയുന്നു. സംവിധാനത്തിനൊപ്പം, പ്രക്ഷകരുടെ മനംകവരുന്ന ഭൂതമായും അദ്ദേഹം മാറുന്നു. ബറോസ് സെറ്റിൽ മോഹൻലാലിനൊപ്പം ഒരു ദിവസം...
പുതുമുഖശ്രീ
ആദ്യ സിനിമയിലൂടെ തന്നെ സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയതിന്റെ ആഹ്ലാദത്തിലാണ് ശ്രീരേഖ
തമിഴിൽ കണ്ണമ്മാ...
മലയാളത്തിൽ തുടങ്ങി തമിഴിക്കത്തി ചുവടുറപ്പിച്ച നടി സിജാ റോസ്
അമ്പത് പിന്നിട്ട സൗഹൃദം
അഭിനയരംഗത്ത് തളച്ചിടപ്പെട്ട വ്യക്തിയായിരുന്നില്ല മധുസാർ. നിർമാതാവ്, എഴുത്തുകാരൻ, സ്റ്റുഡിയോ ഉടമ, സംവിധായകൻ... ഷീല എഴുതുന്നു
ഇതാ ഒരു മനുഷ്യൻ
ചില അഭിനേതാക്കൾ വലിയ നടന്മാരായിരിക്കും, പക്ഷേ, അവർ വലിയ മനുഷ്യരായി കൊള്ളണമെന്നില്ല, എന്നാൽ മധു സാർ ഒരേ സമയം വലിയ നടനും മനുഷ്യനുമാണ്
ഭീമന്റെ വഴിത്തിരിവ്
“ഭീമന്റെ വഴി'യിലെ കൗൺസിലർ റീത്തയായെത്തിയ ദിവ്യ എം. നായർ, "പുഴുവിൽ മമ്മൂട്ടിയുടെ സഹോദരിയായി വരുന്നു...
ദാ നമ്മുടെ കുവൈറ്റ് വിജയനെ കിട്ടി..
ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ വേഷം കണ്ടപ്പോൾ സംവിധായകൻ പറഞ്ഞു
അമരം to നൻപകൽ നേരത്ത് മയക്കം
30 വർഷത്തിനുശേഷം അശോകൻ, മമ്മൂട്ടിക്കൊപ്പം വീണ്ടുമെത്തുന്നു
സ്വപ്നങ്ങൾ പറഞ്ഞ് പറന്ന്...
സിനിമയിൽ സൂപ്പർഹീറോ വേഷം അവതരിപ്പിക്കാനായതിന്റെ ആഹ്ലാദത്തിലാണ് ടൊവിനോ തോമസ്. പറക്കാൻ കൊതിച്ച കുട്ടിക്കാലവും പറന്നുയർന്ന സിനിമാജീവിതവും പങ്കുവയ്ക്കുന്നു
സ്വപ്നത്തിലെ വയലാർ
സംഗീതം എന്നിൽ മരിച്ചിട്ടില്ല എന്ന വിശ്വാസം വീണ്ടെടുത്തുതന്നത് ആ സ്വപ്നമാണ്.
വയലാറിനെ വരയ്ക്കുമ്പോൾ
സ്റ്റാർ ആന്റ് സ്റ്റൈൽ മാഗസിനുവേണ്ടി വയലാറിന്റെ കവർ ചിത്രം വരച്ച അനുഭവം പങ്കുവയ്ക്കുന്നു
വയലാറിനെ ഓർക്കുമ്പോൾ...
വയലാറിന്റെ പാട്ടും ജീവിതവും അനുഭവങ്ങളും ചേർത്തുവെക്കുകയാണ് ഈ ലക്കം സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിൻ.
ബലികുടീരങ്ങളേ...
വിപ്ലവ സിദൂരമണിഞ്ഞ വയലാർ ഗാനങ്ങളിലൂടെ..
പാട്ടിന്റെ 60വർഷം
ആലാപനജീവിതത്തിൽ യേശുദാസ് അറുപത് വർഷം പൂർത്തിയാക്കുന്നു.ഗന്ധർവനാദം ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്.പാട്ടുമായി ചേർന്നു നിൽക്കുന്ന എത്രയെത അനുഭവങ്ങൾ...ഓർമകൾ...
നടനഭംഗിയുടെ നറുനിലാവ്
നെടുമുടി വേണു എന്ന മഹാകലാകാരൻ തിരശ്ശീലയുടെ പിന്നിലേക്ക് മടങ്ങി
കട്ടപ്പനയിലെ കുളിരോർമ്മകൾ..
മാമുക്കോയ കേന്ദ്ര കഥാപാത്രമാകുന്ന 'നിയോഗ'ത്തിന്റെ ലൊക്കേഷൻ കാഴ്ചകൾ പരിചയപ്പെടുത്തുകയാണ് ഫിലിം പി.ആർ.ഒ എ.എസ്. ദിനേശ്
ഓർമകളുടെ ചന്ദ്രകളഭം
പുരസ്കാരങ്ങളും ചിത്രങ്ങളും ലൈബ്രറിയും ഉൾപ്പെടുന്നതാണ് മ്യൂസിയം
ആഘോഷമാണ് സിനിമ
സുകുമാരക്കുറുപ്പിന്റെ തിരോധാനം മുൻനിർത്തിയാണ് 'കുറുപ്പ് 'ഒരുക്കിയത് സിനിമയാണ് യഥാർഥ്യമെന്ന് കരുതരുത്, സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ സംസാരിക്കുന്നു
"അച്ഛനെ കണ്ടറിഞ്ഞതിത്തിരി.. വയലാറിനെ കേട്ടറിഞ്ഞതൊത്തിരി
എഴുതാനായി കുമ്മായം പൂശിയ ഭിത്തിയുടെ അടുത്തേയ്ക്ക് നീങ്ങുംമുമ്പേ അച്ഛനെ നോക്കി. ചിരി ചൂടിയ സമ്മതം വയലാറിന്റെ മകൻ ശരത്ചന്ദ്രവർമ്മയുടെ ഓർമ്മകുറിപ്പ്
ലോകം കീഴടക്കിയ പ്രാഫസർ
സ്പാനിഷ് വെബ് സീരീസ് 'മണി ഹയ്സി'ലെ പ്രാഫസർ. അതിബുദ്ധിമാനായ, സങ്കീർണതകൾ നിറത്ത കഥാപാത്രം അൽവാരോ മോർട്ട ഇന്ന് ലോകമൊട്ടാക ആരാധകരുള്ള താരം
മലയാളം കടന്ന് അജ്മൽ അമീർ
മോഹൻലാലിന്റെ അനുജനായി 'മാടമ്പി'യിൽ എത്തിയ അജ്മൽ ഇന്ന് നയൻതാരയുടെ വില്ലനായി തമിഴകത്ത് കയ്യടി നേടി
മമിതയുടെ സിനിമാ സ്വപ്നങ്ങൾ
ഓപ്പറേഷൻ ജാവ, ഖൊ - ഖൊ എന്നീ സിനിമകളിലൂടെ ബിഗ്സ്ക്രീനിലേക്കെത്തിയ മമിത ബൈജു