പ്രസാധകരുടെ പൂക്കാലമാണിത്. ഓരോ ജില്ലയിലുമുണ്ട് അൻപതോളം പ്രസാധകർ. മിക്ക ഡിടിപി ഓപ്പറേറ്റർമാരും പ്രസാധകരാണ്. ഇവരെല്ലാം കൂടി പ്രതിദിനം മുപ്പതോളം പുസ്തകങ്ങൾ പുറത്തിറക്കുന്നു.
മുൻപ് ഇതായിരുന്നില്ല സ്ഥിതി. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ സ്കൂൾ പാഠപുസ്തകങ്ങളൊഴിച്ചാൽ ഒരു വർഷം പത്തോളം പുസ്തകങ്ങളേ മലയാളത്തിൽ പുറത്തുവന്നിരുന്നുള്ളൂ.
വടക്കുംകൂർ രാജരാജവർമയുടെ കെട്ടുകെട്ടായുള്ള കയ്യെഴുത്തു പ്രതികളും ഒ.എം. ചെറിയാന്റെ പതിമൂവായിരത്തിൽ പരം കയ്യെഴുത്തു പേജുകളുള്ള ഹൈന്ദവ ധർമസുധാകര'വും. അവരുടെ കാലം കഴിഞ്ഞും അച്ചടിക്കാതെ കിടന്നു. ഹൈന്ദവധർമ സുധാകരത്തിന്റെ കാര്യത്തിൽ ഡി.സി.കിഴക്കെമുറിക്കുപോലും കൈപൊള്ളി. ഈ മഹാകൃതി ജനങ്ങളിലെത്തിക്കാതിരിക്കുന്നതു വലിയ പാതകമാണെന്നു പലരും നേരിട്ടു പറഞ്ഞപ്പോൾ കോഴിക്കോട്ടെ രാമകൃഷ്ണമിഷൻ അധ്യക്ഷനായിരുന്ന സിദ്ധിനാഥാനന്ദ സ്വാമി എഡിറ്ററും ഓംചേരി അസോഷ്യേറ്റ് എഡിറ്ററു മായി ആ പുസ്തകം പ്രസിദ്ധീകരിക്കാൻ ഡിസി തയാറായി. പരസ്യം ചെയ്തിട്ടും ഭാരിച്ച അച്ചടിച്ചെലവിനനുസരണമായി വേണ്ട വരുമാനം പ്രീപബ്ലിക്കേഷൻ വ്യവസ്ഥയിൽ ലഭിക്കാതെ വന്നപ്പോൾ ഡിസിക്ക് അതിൽനിന്നു പിൻമാറേണ്ടിവന്നു. പിന്നീടു മറ്റൊരു പ്രസാധകനാണ് ആ പുസ്തകം പുറത്തിറക്കിയത്.
This story is from the April 29,2023 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the April 29,2023 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ബിഗ്സ്ക്രീനിലെ അമർജ്യോതി
സന്തോഷം എന്ന വാക്ക് വളരെ ചെറുതാണ്. അതിനപ്പുറമാണ് എന്റെ മാനസികാവസ്ഥ
കരുതൽ
കഥക്കൂട്ട്
ജാഫർകുട്ടി എന്ന വിളക്കുമരം
വഴിവിളക്കുകൾ
കൃഷിയും കറിയും
പൈനാപ്പിൾ
നായകളിലെ മന്തുരോഗം
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കിഴിപൊറോട്ട
എല്ലാം കാണുന്ന ക്യാമറ
കഥക്കൂട്ട്
ഇന്ത്യയ്ക്കുവേണ്ടി ആദ്യമോടിയത് കറാച്ചിയിൽ
വഴിവിളക്കുകൾ
കൃഷിയും കറിയും
ചെറുചേമ്പ്
അരുമപ്പക്ഷികളും രോഗങ്ങളും
പെറ്റ്സ് കോർണർ