![പകർച്ചപ്പനിക്കെതിരെ അതീവ ജാഗ്രത പകർച്ചപ്പനിക്കെതിരെ അതീവ ജാഗ്രത](https://cdn.magzter.com/1344565473/1687922957/articles/z_up62ltl1687947219017/1687947566257.jpg)
മഴക്കാലം ആരംഭിച്ചതോടെ കേരളത്തിൽ പനിബാധിതരുടെ എണ്ണം ഓരോ ദിവസവും കൂടിവരികയാണ്. ഡെങ്കിപ്പനി, എലിപ്പനി, വിവിധതരം വൈറൽ പനികൾ, ഫ്ലൂ, എച്ച്1 എൻ1 തുടങ്ങിയവയൊക്കെയാണ് ഇവയിൽ പ്രധാനപ്പെട്ടവ. ഇക്കൂട്ടത്തിൽ നാം ഏറ്റവുമധികം ഭയപ്പെടേണ്ടതും മരണത്തിനുവരെ കാരണമായേക്കാവുന്നതുമായ രണ്ട് അസുഖങ്ങൾ ഡെങ്കിപ്പനിയും എലിപ്പനിയുമാണ്.
ഡെങ്കിപ്പനി ഒരു കൊതുകുജന്യ രോഗമാണ്. കൊതുകുകൾ മുട്ടയിട്ടു പെരുകുന്നതിനുള്ള സാധ്യതകൾ ഒഴിവാക്കുകയാണ് ഡെങ്കിപ്പനി പടരുന്നതു തടയാനുള്ള ഏറ്റവും പ്രധാന മാർഗം.
എലിപ്പനിയുടെ രോഗവാഹകർ എലികളാണ്. രോഗവാഹകരായ മൂത്രം കലർന്നു മലിനജലത്തിൽ ജോലി ചെയ്യുന്നവർ, പ്രത്യേകിച്ച് പാടത്തും മറ്റും പണിയെടുക്കുന്നവർ, തൊഴിലുറപ്പിനു പോകുന്നവർ, അഴുക്കുചാലുകളിൽ ജോലി ചെയ്യുന്നവർ, മലിനജലത്തിൽ കളിക്കുന്ന കുട്ടികൾ, മലിനജലത്തിലൂടെ നടന്നുപോകുന്ന ആളുകൾ തുടങ്ങിയവരിലാണ് എലിപ്പനി വരാൻ സാധ്യത കൂടുതൽ. ശരീരത്തിലുണ്ടാകുന്ന ചെറിയ മുറിവുകളിലൂടെയാണ് രോഗകാരണമായ ലാസ്പൈറ എന്ന രോഗാണു ശരീരത്തിൽ പ്രവേശിച്ചു രോഗമുണ്ടാക്കുന്നത്.
രോഗലക്ഷണങ്ങൾ
This story is from the July 08,2023 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the July 08,2023 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
![കൃഷിയും കറിയും കൃഷിയും കറിയും](https://reseuro.magzter.com/100x125/articles/1201/1932682/5d2hwNFeL1734517686560/1734517798122.jpg)
കൃഷിയും കറിയും
കോളിഫ്ലവർ
![കൊതിയൂറും വിഭവങ്ങൾ കൊതിയൂറും വിഭവങ്ങൾ](https://reseuro.magzter.com/100x125/articles/1201/1932682/D8rAbLi-E1734517440687/1734517680798.jpg)
കൊതിയൂറും വിഭവങ്ങൾ
ക്രീമി ചിക്കൻ പാസ്ത
![നായ്ക്കളിലെ ഛർദി നായ്ക്കളിലെ ഛർദി](https://reseuro.magzter.com/100x125/articles/1201/1932682/IhUZgXm4o1734517315343/1734517429800.jpg)
നായ്ക്കളിലെ ഛർദി
പെറ്റ്സ് കോർണർ
![മുന്നറിവുകൾ മുന്നറിവുകൾ](https://reseuro.magzter.com/100x125/articles/1201/1932682/ZlS6XOUbn1734506856494/1734507183132.jpg)
മുന്നറിവുകൾ
കഥക്കൂട്ട്
![അഭിനയത്തിന്റെ കരിമ്പുതോട്ടം അഭിനയത്തിന്റെ കരിമ്പുതോട്ടം](https://reseuro.magzter.com/100x125/articles/1201/1932682/hIJnjPsqt1734506389061/1734506803254.jpg)
അഭിനയത്തിന്റെ കരിമ്പുതോട്ടം
വഴിവിളക്കുകൾ
![കൊതിയൂറും വിഭവങ്ങൾ കൊതിയൂറും വിഭവങ്ങൾ](https://reseuro.magzter.com/100x125/articles/1201/1925104/V2qwymUDS1733912600477/1733913646688.jpg)
കൊതിയൂറും വിഭവങ്ങൾ
മാപ്പള ബിരിയാണി
![അങ്ങനെയല്ല, ഇങ്ങനെ അങ്ങനെയല്ല, ഇങ്ങനെ](https://reseuro.magzter.com/100x125/articles/1201/1925104/px0zFGkw-1733912152405/1733912505124.jpg)
അങ്ങനെയല്ല, ഇങ്ങനെ
കഥക്കൂട്ട്
![കൃഷ്ണമേനോന്റെ കൈനീട്ടം ശെമ്മങ്കുടിയുടെ ക്ഷണം കൃഷ്ണമേനോന്റെ കൈനീട്ടം ശെമ്മങ്കുടിയുടെ ക്ഷണം](https://reseuro.magzter.com/100x125/articles/1201/1925104/Ur559zLRc1733903507471/1733912505098.jpg)
കൃഷ്ണമേനോന്റെ കൈനീട്ടം ശെമ്മങ്കുടിയുടെ ക്ഷണം
വഴിവിളക്കുകൾ
![കൊതിയൂറും വിഭവങ്ങൾ കൊതിയൂറും വിഭവങ്ങൾ](https://reseuro.magzter.com/100x125/articles/1201/1917447/B5rvkOFiU1733328431730/1733328613745.jpg)
കൊതിയൂറും വിഭവങ്ങൾ
മഷ്റൂം ക്രീം സൂപ്പ്
![വർഷങ്ങൾക്കുശേഷം നായികയായി വർഷ വർഷങ്ങൾക്കുശേഷം നായികയായി വർഷ](https://reseuro.magzter.com/100x125/articles/1201/1917447/YkUo-64BD1733309601783/1733309870030.jpg)
വർഷങ്ങൾക്കുശേഷം നായികയായി വർഷ
വിനയൻ സാറിന് ഞങ്ങളുടെ കുടുംബത്തെ നേരത്തേ അറിയുന്നതാണ്