'തിരുത്ത്, 'ഹിഗ്വിറ്റ', 'ചൂളൈമേട്ടിലെ ശവങ്ങൾ', ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ' തുടങ്ങിയ മലയാളത്തിലെ കഥാ-നോവൽ സാഹിത്യ ചരിത്രത്തിലെ നാഴികക്കല്ലുകളായി വിശേഷിപ്പിക്കാവുന്ന കൃതികളുടെ കർത്താവ്. 1948 ൽ എറണാകുളത്ത് ജനിച്ചു. സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്നു. എൻ.എസ്.മാധവന്റെ കഥകൾ, 'പഞ്ചകന്യകകൾ', 'പുറം മറുപുറം, ‘നാലാം ലോകം’, ‘തൽസമയം' തുടങ്ങി പതിനഞ്ചിലേറെ പുസ്തകങ്ങൾ രചിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചു. പ്രമുഖ ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരി മീനാക്ഷി റെഡി മകളാണ്. വിലാസം : 8ഡി,ഡിഡി ഭവനം,വിദ്യാ നഗർ, കടവന്ത്ര, കൊച്ചി-682020
This story is from the January 13,2024 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the January 13,2024 edition of Manorama Weekly.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കൊതിയൂറും വിഭവങ്ങൾ
സ്പൈസി ചിക്കൻ പാസ്താ
ആട് വസന്തയും പ്രതിരോധവും
പെറ്റ്സ് കോർണർ
കൃഷിയും കറിയും
നേന്ത്രക്കായ കറി
ബിഗ്സ്ക്രീനിലെ അമർജ്യോതി
സന്തോഷം എന്ന വാക്ക് വളരെ ചെറുതാണ്. അതിനപ്പുറമാണ് എന്റെ മാനസികാവസ്ഥ
കരുതൽ
കഥക്കൂട്ട്
ജാഫർകുട്ടി എന്ന വിളക്കുമരം
വഴിവിളക്കുകൾ
കൃഷിയും കറിയും
പൈനാപ്പിൾ
നായകളിലെ മന്തുരോഗം
പെറ്റ്സ് കോർണർ
കൊതിയൂറും വിഭവങ്ങൾ
ചിക്കൻ കിഴിപൊറോട്ട
എല്ലാം കാണുന്ന ക്യാമറ
കഥക്കൂട്ട്