മഞ്ഞുകാലവും രോമം കൊഴിച്ചിലും
Manorama Weekly|January 20,2024
പെറ്റ്സ് കോർണർ
ഡോ. ബീന. ഡി
മഞ്ഞുകാലവും രോമം കൊഴിച്ചിലും

മഞ്ഞുകാലത്ത് നായ്ക്കൾക്ക് ഉണ്ടാകുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് യീസ്റ്റ് അഥവാ കുമിൾ മൂലമുണ്ടാകുന്ന ചർമരോഗം. ഈ രോഗത്തിന് മലാസിസേഷ്യ എന്നാണ് പറയുന്നത്. ചൊറിച്ചിൽ, രോമം കൊഴിയൽ, ദേഹത്ത് വ്രണങ്ങൾ ഉണ്ടാവുക എന്നിവയാണ് ലക്ഷണങ്ങൾ.

കണ്ണുകൾക്കു ചുറ്റിലും, ചെവികൾ, കകൾക്ക് ഇടയിലുള്ള ഭാഗം, കക്ഷം, കഴുത്തിന്റെ കീഴ്ഭാഗം എന്നിവിടങ്ങളിലാണ് കൂടുതലായും രോഗലക്ഷണങ്ങൾ കാണപ്പെടുന്നത്. കൈകാലുകളുടെ വിരലുകൾക്കിടയിലും ഈ ലക്ഷണങ്ങൾ കൂടുതലായി കണ്ടുവരാറുണ്ട്.

This story is from the January 20,2024 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the January 20,2024 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MANORAMA WEEKLYView All