സിനിമ ഉണരുന്ന കണ്ണുകൾ
Manorama Weekly|April 06, 2024
ബാലതാരമായി മലയാള സിനിമയിൽ എത്തിയ വിനീത് ഇന്ന് നടൻ മാത്രമല്ല, സംവിധായകൻ കൂടിയാണ്. സിനിമാ വിശേഷങ്ങളുമായി വിനീത് കുമാർ...
സന്ധ്യ കെ പി
സിനിമ ഉണരുന്ന കണ്ണുകൾ

മുൻവശത്തെ മുടി കുറെ കൊഴിഞ്ഞിട്ടുണ്ടാകും. മുഖത്ത് ചുളിവുകളുണ്ടാകും. എന്നാലും കണ്ണുകളിലെ ആ തിളക്കം പോയിക്കാണില്ല...' സിബി മലയിൽ സംവിധാനം ചെയ്ത "ദേവദൂതൻ' എന്ന ചിത്രത്തിൽ, വർഷങ്ങൾക്കു മുൻപു കാണാതെപോയ നിഖിൽ മഹേശ്വർ എന്ന തന്റെ കാമുകനെ ഓർത്ത് ജയപ്രദയുടെ അലീന എന്ന കഥാപാത്രം പറയുന്നതിങ്ങനെ.

കരളേ നിൻ കൈ പിടിച്ചാൽ' എന്നു പാടി പ്രേക്ഷകരുടെ ഹൃദയത്തിലേക്കു കയറിവന്ന നിഖിൽ മഹേശ്വർ എന്ന ആ കാമുക കഥാപാത്രമായെത്തിയത് വിനീത് കുമാർ ആയിരുന്നു. രണ്ടായിരത്തിലെ ക്രിസ്മസ് റിലീസ് ആയാണ് "ദേവദൂതൻ' തിയറ്ററുകളിലെത്തിയത്. അന്ന് വിനീതിന് 23 വയസ്സു പ്രായം. 24 വർഷങ്ങൾക്കു ശേഷം എറണാകുളത്തെ ഫ്ലാറ്റിൽ വച്ച് അഭിമുഖത്തിനായി വിനീതിനെ കണ്ടു. മുടി കൊഴിഞ്ഞിട്ടില്ല, മുഖത്തു ചുളിവുകളുമില്ല. അലീന പറഞ്ഞതുപോലെ കണ്ണുകളിലെ ആ തിളക്കം പോയിട്ടുമില്ല. "വടക്കൻ വീരഗാഥ'യിലെ ചന്തുവിന്റെ കുട്ടിക്കാലം അഭിനയിച്ച വിനീത്, ഭരതത്തിലെ അപ്പു... ബാലതാരമായി മലയാള സിനിമയിൽ എത്തിയ വിനീത് ഇന്ന് നടൻ മാത്രമല്ല, സംവിധായകൻ കൂടിയാണ്. സിനിമാ വിശേഷങ്ങളുമായി വിനീത് കുമാർ...

വിനീത് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമ റിലീസിനൊരുങ്ങുകയാണല്ലോ. എന്തെല്ലാമാണ് വിശേഷങ്ങൾ?

 "പവി കെയർടേക്കർ' എന്നാണ് സിനിമയുടെ പേര്. ഏപ്രിൽ 26ന് ചിത്രം തിയറ്ററുകളിൽ എത്തും. ദിലീപേട്ടനാണ് നായകൻ. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. പവിത്രൻ എന്ന വ്യക്തിയുടെ ജീവിതത്തിലൂടെയും കാഴ്ചകളിലൂടെയും പോകുന്ന, റൊമാന്റിക് കോമഡി വിഭാഗത്തിൽ പെടുന്ന സിനിമയാണിത്.

This story is from the April 06, 2024 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the April 06, 2024 edition of Manorama Weekly.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MANORAMA WEEKLYView All
മുന്നറിവുകൾ
Manorama Weekly

മുന്നറിവുകൾ

കഥക്കൂട്ട്

time-read
1 min  |
December 28,2024
അഭിനയത്തിന്റെ കരിമ്പുതോട്ടം
Manorama Weekly

അഭിനയത്തിന്റെ കരിമ്പുതോട്ടം

വഴിവിളക്കുകൾ

time-read
2 mins  |
December 28,2024
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

മാപ്പള ബിരിയാണി

time-read
1 min  |
December 21 , 2024
അങ്ങനെയല്ല, ഇങ്ങനെ
Manorama Weekly

അങ്ങനെയല്ല, ഇങ്ങനെ

കഥക്കൂട്ട്

time-read
2 mins  |
December 21 , 2024
കൃഷ്ണമേനോന്റെ കൈനീട്ടം ശെമ്മങ്കുടിയുടെ ക്ഷണം
Manorama Weekly

കൃഷ്ണമേനോന്റെ കൈനീട്ടം ശെമ്മങ്കുടിയുടെ ക്ഷണം

വഴിവിളക്കുകൾ

time-read
1 min  |
December 21 , 2024
കൊതിയൂറും വിഭവങ്ങൾ
Manorama Weekly

കൊതിയൂറും വിഭവങ്ങൾ

മഷ്റൂം ക്രീം സൂപ്പ്

time-read
1 min  |
December 14,2024
വർഷങ്ങൾക്കുശേഷം നായികയായി വർഷ
Manorama Weekly

വർഷങ്ങൾക്കുശേഷം നായികയായി വർഷ

വിനയൻ സാറിന് ഞങ്ങളുടെ കുടുംബത്തെ നേരത്തേ അറിയുന്നതാണ്

time-read
1 min  |
December 14,2024
നായ്ക്കുട്ടികളുടെ ആഹാരക്രമം
Manorama Weekly

നായ്ക്കുട്ടികളുടെ ആഹാരക്രമം

പെറ്റ്സ് കോർണർ

time-read
1 min  |
December 14,2024
സമ്മാനം ഉലക്ക
Manorama Weekly

സമ്മാനം ഉലക്ക

കഥക്കൂട്ട്

time-read
2 mins  |
December 14,2024
എന്റെ കഥകളുടെ കഥ
Manorama Weekly

എന്റെ കഥകളുടെ കഥ

വഴിവിളക്കുകൾ

time-read
1 min  |
December 14,2024