സംഗീതത്തിലെ ജനതൽപരത പ്രവചനാതീതം
Nana Film|September 16-30, 2023
ഒരു കുട്ടനാടൻ ബ്ലോഗ്, സഭാഷ് ചന്ദ്രബോസ്, മേ ഹും മൂസ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംഗീത സംവിധായകനാണ് ശ്രീനാഥ് ശിവശങ്കരൻ. 2007 ലെ പ്രശസ്ത റിയാലിറ്റി ഷോ ഐഡിയ സ്റ്റാർ സിങ്ങറിലൂടെയാണ് ശ്രീനാഥ് ശിവശങ്കരൻ സംഗീതലോകത്തേക്ക് എത്തുന്നത്. ശ്രീനാഥ് ശിവശങ്കരൻ തന്റെ വിശേഷങ്ങൾ നാനയോട് പങ്കുവയ്ക്കുന്നു.
പി.ജി.എസ്. സൂരജ്
സംഗീതത്തിലെ ജനതൽപരത പ്രവചനാതീതം

എങ്ങനെയാണ് മേ ഹും മൂസ എന്ന ചിത്രത്തിലേയ്ക്ക് വരുന്നത്?

 വി.സി. അഭിലാഷ് സംവിധാനം ചെയ്ത സഭാഷ് ചന്ദ്രബോസ് എന്ന ചിത്രത്തിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും കേട്ട് ഇഷ്ടപ്പെട്ടിട്ടാണ് ജിബുച്ചേട്ടൻ എന്നെ മൂസയിലേയ്ക്ക് ക്ഷണിക്കുന്നത്. ഗ്രാമീണത വിളിച്ചോതുന്ന പാട്ടുകളും പശ്ചാത്തല സംഗീതവും ആയിരുന്നു സഭാഷ് ചന്ദ്രബോസിലേത്. മൂസയ്ക്ക് വേണ്ടതും അത്തരം ഒരു ശൈലി ആയിരുന്നു. എന്നെ കണ്ടയുടൻ തന്നെ ജിബുസാർ മൂസയുടെ തിരക്കഥ വായിക്കാൻ തരികയായിരുന്നു. സ്ക്രിപ്റ്റ് വായിച്ച് കഴിഞ്ഞപ്പോൾ നമ്മൾ ഈ പടം ചെയ്യുകയാണെന്ന് ജിബുസാർ എന്നോട് പറഞ്ഞു. സ്ക്രിപ്റ്റ് വായിച്ചുകഴിഞ്ഞപ്പോൾ തന്നെ ചെയ്യാൻ പോകുന്ന സംഗീതത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. അത്രയധികം വ്യക്തമായി തന്നെയാണ് തിരക്കഥാകൃത്ത് രൂപേഷ് റെയിൻ  എഴുതിവച്ചിട്ടുണ്ടായിരുന്നത്.

മൂസയിലെ റിക്കോർഡിംഗ് അനുഭവം?

ശങ്കർ മഹാദേവൻ ആലപിച്ച സസുരാങ്ക് മില്ലേ.....എന്ന് തുടങ്ങുന്ന ഹിന്ദി ഗാനമാണ് മൂസയ്ക്ക് വേണ്ടി ആദ്യമായി ചിട്ടപ്പെടുത്തിയത്. എന്റെ മൂന്നാമത്തെ ചിത്രത്തിൽ തന്നെ ശങ്കർ മഹാദേവനെപ്പോലെ ഇന്ത്യ അറിയപ്പെടുന്ന ഗായകനെ പാടിക്കാൻ കഴിഞ്ഞത് ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു. ഗുജറാത്ത്, പഞ്ചാബ്, വാഗാ അതിർത്തി തുടങ്ങിയ ഇന്ത്യയുടെ പല ഭാഗങ്ങളിലൂടെ യാത്ര ചെയ്യുന്ന ഒരു ഗാനമായിരുന്നു അത്. ദേശഭക്തി എന്ന വികാരമായിരുന്നു പ്രധാനമായും ആ പാട്ടിന് വേണ്ടിയിരുന്നത്. ആ പാട്ടിന്റെ കാര്യത്തിൽ മാത്രമായിരുന്നു ജിബുച്ചേട്ടന് ഏറ്റവും വലിയ ടെൻഷൻ ഉണ്ടായിരുന്നത്. എനിക്ക് കൂടുതൽ വിശദീകരിച്ച് തന്നതും ആ പാട്ടിന്റെ സന്ദർഭങ്ങളായിരുന്നു. സൂഫി സംഗീതം പശ്ചാത്തലമാകുന്ന രീതിയിലായിരുന്നു ആദ്യം ഞാൻ ചിട്ടപ്പെടുത്തിയത്. എന്നാൽ കേൾക്കാൻ സുഖമുണ്ടെങ്കിലും സിനിമയിൽ സൂഫി സംഗീതത്തിനു പ്രാധാന്യം ഇല്ലെന്നു മനസ്സിലാക്കിയ ഞാൻ പിന്നീട് ആ ഭാഗങ്ങൾ മാറ്റി ചിട്ടപ്പെടുത്തുകയായിരുന്നു. ഹിന്ദുസ്ഥാനി രാഗമായ ജോഗിലാണ് ഞാൻ ഈ ഗാനം പിന്നീട് ചിട്ടപ്പെടുത്തിയത്. പൊതുവേ സിനിമകളിൽ ജോഗ് രാഗത്തിൽ ചിട്ടപ്പെടുത്തിയ ഭൂരിഭാഗം പാട്ടുകളും ഹിറ്റാണ്. കേൾക്കുമ്പോൾ സന്തോഷവും സാന്ത്വനവും പ്രദാനം ചെയ്യുന്ന രാഗമാണല്ലോ ജോഗ്.

മൂസയിലെ ആരംഭത്തേരിൽ എന്ന് തുടങ്ങുന്ന ഗാനവും ഹിറ്റായിരുന്നല്ലോ?

Diese Geschichte stammt aus der September 16-30, 2023-Ausgabe von Nana Film.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der September 16-30, 2023-Ausgabe von Nana Film.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS NANA FILMAlle anzeigen
ശതാഭിഷേക മധുരസ്മരണകൾ
Nana Film

ശതാഭിഷേക മധുരസ്മരണകൾ

യേശുദാസിന്റെ ശതാഭിഷേക വിശേഷങ്ങളുമായി സഹപാഠിയും സുഹൃത്തും പ്രശസ്ത നാഗസ്വര വിദ്വാനുമായ തിരുവിഴാ ജയശങ്കർ

time-read
1 min  |
February 16-28, 2025
മച്ചാന്റെ മാലാഖ
Nana Film

മച്ചാന്റെ മാലാഖ

സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് \"മച്ചാന്റെ മാലാഖ

time-read
1 min  |
February 16-28, 2025
ഡൊമിനിക്കിലൂടെ സുഷ്മിത ഭട്ട്
Nana Film

ഡൊമിനിക്കിലൂടെ സുഷ്മിത ഭട്ട്

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്

time-read
1 min  |
February 16-28, 2025
വീര ധീര ശൂര
Nana Film

വീര ധീര ശൂര

സിനിമാലോക നിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീരധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി

time-read
1 min  |
February 16-28, 2025
ഗോഡ്ഫാദറില്ല, അഭിമുഖങ്ങളില്ല.പക്ഷേ 'തല' പോലെ വരുമാ...
Nana Film

ഗോഡ്ഫാദറില്ല, അഭിമുഖങ്ങളില്ല.പക്ഷേ 'തല' പോലെ വരുമാ...

വീഴ്ചയുടെ പടുകുഴിയിൽ കൈനീട്ടിയവർക്ക് അഭിമാനിക്കാൻ എന്തെങ്കിലുമൊന്ന് കരുതിവയ്ക്കാനുള്ള അജിത്കുമാറിന്റെ യാത്ര തുടരുന്നു.

time-read
3 Minuten  |
February 1-15, 2025
പുതുമയുടെ ദാവീദ്
Nana Film

പുതുമയുടെ ദാവീദ്

ആന്റണി പെപ്പയുടെ ആഷിഖ് അബുവിന്റെ ഹീറോയിസം ഈ ചിത്രം നൽകുന്ന മറ്റൊരു പുതുമയായിരിക്കും

time-read
2 Minuten  |
February 1-15, 2025
മദഗജരാജയുടെ വിജയഫോർമുല എന്താണ്?
Nana Film

മദഗജരാജയുടെ വിജയഫോർമുല എന്താണ്?

മദഗജരാജയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു ഇവന്റിൽ നടി ഖുശ്ബു കടന്നുവരുന്ന വീഡിയോ വൈറലായിരുന്നു

time-read
2 Minuten  |
February 1-15, 2025
അൻപോട് കൺമണിയുമായി നകുലനും ശാലിനിയും
Nana Film

അൻപോട് കൺമണിയുമായി നകുലനും ശാലിനിയും

അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന അൻപോട് കൺമണി'യിൽ നകുലനായി അർജ്ജുൻ അശോകനും ശാലിനിയായ അനഘനാരായണനും എത്തുന്നു

time-read
1 min  |
February 1-15, 2025
നൈറ്റ് റൈഡേഴ്സ്
Nana Film

നൈറ്റ് റൈഡേഴ്സ്

ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രം മലയാ ളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യും

time-read
1 min  |
February 1-15, 2025
ഓഫീസർ ഓൺ ഡ്യൂട്ടി
Nana Film

ഓഫീസർ ഓൺ ഡ്യൂട്ടി

നായാട്ടിന് ശേഷം ചാക്കോച്ചൻ വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്

time-read
1 min  |
February 1-15, 2025