![ആ ചിരിയാണ് യഥാർത്ഥ സംഗീതം... ആ ചിരിയാണ് യഥാർത്ഥ സംഗീതം...](https://cdn.magzter.com/1344923399/1722406757/articles/qBCW8vaiM1723546686647/1723546916782.jpg)
മലയാളസിനിമയെക്കുറിച്ച് പറയുമ്പോൾ ന്യൂജെൻ സിനിമകളെന്നും ഓൾഡ്ജെൻ സിനിമകളെന്നും പറയുന്നത് സ്വാഭാവികം. അതിൽ ന്യൂജെൻ എന്നുപറയുമ്പോൾ ഓർമ്മയിലെത്തുന്നതൊക്കെയും നെഗറ്റീവ് വാർത്തക ളാകുന്നത് ഒരു സമകാലിക യാഥാർത്ഥ്യമാണ്. സെറ്റിൽ കൃത്യസമയത്ത് എത്താത്ത, പ്രൊഡ്യൂസർമാരെ വട്ടംചുറ്റി ക്കുന്ന, ലഹരിക്ക് അടിമപ്പെട്ട ന്യൂജെൻ താരങ്ങളെക്കുറിച്ചുള്ള വാർത്തകളാണ് നാം കാണുന്നതിലും കേൾക്കുന്നതിലും അധികവും. ഒറ്റപ്പെട്ടെങ്കിലും പോസിറ്റീവ് വാർത്തകൾ വരാറുണ്ട് എന്നത് നേരാണെങ്കിലും ഭൂരിപക്ഷം നെഗറ്റീവ് ആംഗിളിലാണ് എന്നതു കൊണ്ട് അത് എടുത്തുപറയുന്നെന്ന് മാത്രം. അതേസമയം, മലയാളത്തിലെ ന്യൂജെൻ താരങ്ങളിൽ മുൻനിരക്കാരനായ നടൻ ആസിഫ് അലിയു മായി ബന്ധപ്പെട്ട് അടുത്തിടെ ഉയർന്ന ഒരു വിവാദം ന്യൂജെൻ താരങ്ങൾക്കൊന്നടങ്കം അഭിമാനത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
Denne historien er fra August 1-15, 2024-utgaven av Nana Film.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent ? Logg på
Denne historien er fra August 1-15, 2024-utgaven av Nana Film.
Start din 7-dagers gratis prøveperiode på Magzter GOLD for å få tilgang til tusenvis av utvalgte premiumhistorier og 9000+ magasiner og aviser.
Allerede abonnent? Logg på
![ശതാഭിഷേക മധുരസ്മരണകൾ ശതാഭിഷേക മധുരസ്മരണകൾ](https://reseuro.magzter.com/100x125/articles/1219/1994507/mJmMplnNr1739703669712/1739703904024.jpg)
ശതാഭിഷേക മധുരസ്മരണകൾ
യേശുദാസിന്റെ ശതാഭിഷേക വിശേഷങ്ങളുമായി സഹപാഠിയും സുഹൃത്തും പ്രശസ്ത നാഗസ്വര വിദ്വാനുമായ തിരുവിഴാ ജയശങ്കർ
![മച്ചാന്റെ മാലാഖ മച്ചാന്റെ മാലാഖ](https://reseuro.magzter.com/100x125/articles/1219/1994507/R87l-PW6E1739703391296/1739703544750.jpg)
മച്ചാന്റെ മാലാഖ
സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് \"മച്ചാന്റെ മാലാഖ
![ഡൊമിനിക്കിലൂടെ സുഷ്മിത ഭട്ട് ഡൊമിനിക്കിലൂടെ സുഷ്മിത ഭട്ട്](https://reseuro.magzter.com/100x125/articles/1219/1994507/EUtQNhpOx1739703555248/1739703662563.jpg)
ഡൊമിനിക്കിലൂടെ സുഷ്മിത ഭട്ട്
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്
![വീര ധീര ശൂര വീര ധീര ശൂര](https://reseuro.magzter.com/100x125/articles/1219/1994507/qxvZZuw2x1739703258416/1739703381771.jpg)
വീര ധീര ശൂര
സിനിമാലോക നിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീരധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി
![ഗോഡ്ഫാദറില്ല, അഭിമുഖങ്ങളില്ല.പക്ഷേ 'തല' പോലെ വരുമാ... ഗോഡ്ഫാദറില്ല, അഭിമുഖങ്ങളില്ല.പക്ഷേ 'തല' പോലെ വരുമാ...](https://reseuro.magzter.com/100x125/articles/1219/1978030/-kO9X-V6G1738653245541/1738656298896.jpg)
ഗോഡ്ഫാദറില്ല, അഭിമുഖങ്ങളില്ല.പക്ഷേ 'തല' പോലെ വരുമാ...
വീഴ്ചയുടെ പടുകുഴിയിൽ കൈനീട്ടിയവർക്ക് അഭിമാനിക്കാൻ എന്തെങ്കിലുമൊന്ന് കരുതിവയ്ക്കാനുള്ള അജിത്കുമാറിന്റെ യാത്ര തുടരുന്നു.
![പുതുമയുടെ ദാവീദ് പുതുമയുടെ ദാവീദ്](https://reseuro.magzter.com/100x125/articles/1219/1978030/pVw0wqzwD1738404547977/1738405034860.jpg)
പുതുമയുടെ ദാവീദ്
ആന്റണി പെപ്പയുടെ ആഷിഖ് അബുവിന്റെ ഹീറോയിസം ഈ ചിത്രം നൽകുന്ന മറ്റൊരു പുതുമയായിരിക്കും
![മദഗജരാജയുടെ വിജയഫോർമുല എന്താണ്? മദഗജരാജയുടെ വിജയഫോർമുല എന്താണ്?](https://reseuro.magzter.com/100x125/articles/1219/1978030/Gr_KBIVLm1738405266657/1738405720563.jpg)
മദഗജരാജയുടെ വിജയഫോർമുല എന്താണ്?
മദഗജരാജയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു ഇവന്റിൽ നടി ഖുശ്ബു കടന്നുവരുന്ന വീഡിയോ വൈറലായിരുന്നു
![അൻപോട് കൺമണിയുമായി നകുലനും ശാലിനിയും അൻപോട് കൺമണിയുമായി നകുലനും ശാലിനിയും](https://reseuro.magzter.com/100x125/articles/1219/1978030/Z23dYQhQ81738404355953/1738404541346.jpg)
അൻപോട് കൺമണിയുമായി നകുലനും ശാലിനിയും
അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന അൻപോട് കൺമണി'യിൽ നകുലനായി അർജ്ജുൻ അശോകനും ശാലിനിയായ അനഘനാരായണനും എത്തുന്നു
![നൈറ്റ് റൈഡേഴ്സ് നൈറ്റ് റൈഡേഴ്സ്](https://reseuro.magzter.com/100x125/articles/1219/1978030/vea2TDUwy1738405039033/1738405261389.jpg)
നൈറ്റ് റൈഡേഴ്സ്
ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രം മലയാ ളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ റിലീസ് ചെയ്യും
![ഓഫീസർ ഓൺ ഡ്യൂട്ടി ഓഫീസർ ഓൺ ഡ്യൂട്ടി](https://reseuro.magzter.com/100x125/articles/1219/1978030/Tadnn8FRS1738401984066/1738404337566.jpg)
ഓഫീസർ ഓൺ ഡ്യൂട്ടി
നായാട്ടിന് ശേഷം ചാക്കോച്ചൻ വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്